വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 കൊരിന്ത്യർ 8
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 കൊരിന്ത്യർ ഉള്ളടക്കം

      • വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പിച്ച ഭക്ഷണ​ത്തെ​ക്കു​റിച്ച്‌ (1-13)

        • ഏക​ദൈ​വമേ നമുക്കു​ള്ളൂ (5, 6)

1 കൊരിന്ത്യർ 8:1

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 15:20, 29
  • +റോമ 14:14; 1കൊ 8:10
  • +1കൊ 8:13; 13:4, 5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    9/2018, പേ. 12-16

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    8/2017, പേ. 29

    ഉണരുക!,

    1/2009, പേ. 8

    വീക്ഷാഗോപുരം,

    1/1/2001, പേ. 9

    2/15/1993, പേ. 20-22

1 കൊരിന്ത്യർ 8:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    9/2019, പേ. 12

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    7/2018, പേ. 8

1 കൊരിന്ത്യർ 8:4

ഒത്തുവാക്യങ്ങള്‍

  • +ആവ 32:21; 2രാജ 19:17, 18; യിര 16:20
  • +ആവ 6:4; 32:39

1 കൊരിന്ത്യർ 8:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 82:1, 6; യോഹ 10:34, 35

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/1/1992, പേ. 3

1 കൊരിന്ത്യർ 8:6

ഒത്തുവാക്യങ്ങള്‍

  • +മല 2:10; മത്ത 23:9
  • +1തിമ 2:5
  • +പ്രവൃ 17:28; റോമ 11:36
  • +യോഹ 1:1, 3; കൊലോ 1:15, 16

സൂചികകൾ

  • ഗവേഷണസഹായി

    ത്രിത്വം, പേ. 14

1 കൊരിന്ത്യർ 8:7

ഒത്തുവാക്യങ്ങള്‍

  • +റോമ 14:14
  • +1കൊ 10:27, 28
  • +റോമ 14:23

1 കൊരിന്ത്യർ 8:8

ഒത്തുവാക്യങ്ങള്‍

  • +റോമ 14:17
  • +എബ്ര 13:9

1 കൊരിന്ത്യർ 8:9

ഒത്തുവാക്യങ്ങള്‍

  • +റോമ 14:13, 20

1 കൊരിന്ത്യർ 8:11

ഒത്തുവാക്യങ്ങള്‍

  • +റോമ 14:15

1 കൊരിന്ത്യർ 8:12

ഒത്തുവാക്യങ്ങള്‍

  • +1കൊ 10:28, 29

1 കൊരിന്ത്യർ 8:13

ഒത്തുവാക്യങ്ങള്‍

  • +മത്ത 18:6; റോമ 14:15, 21

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 കൊരി. 8:1പ്രവൃ 15:20, 29
1 കൊരി. 8:1റോമ 14:14; 1കൊ 8:10
1 കൊരി. 8:11കൊ 8:13; 13:4, 5
1 കൊരി. 8:4ആവ 32:21; 2രാജ 19:17, 18; യിര 16:20
1 കൊരി. 8:4ആവ 6:4; 32:39
1 കൊരി. 8:5സങ്ക 82:1, 6; യോഹ 10:34, 35
1 കൊരി. 8:6മല 2:10; മത്ത 23:9
1 കൊരി. 8:61തിമ 2:5
1 കൊരി. 8:6പ്രവൃ 17:28; റോമ 11:36
1 കൊരി. 8:6യോഹ 1:1, 3; കൊലോ 1:15, 16
1 കൊരി. 8:7റോമ 14:14
1 കൊരി. 8:71കൊ 10:27, 28
1 കൊരി. 8:7റോമ 14:23
1 കൊരി. 8:8റോമ 14:17
1 കൊരി. 8:8എബ്ര 13:9
1 കൊരി. 8:9റോമ 14:13, 20
1 കൊരി. 8:11റോമ 14:15
1 കൊരി. 8:121കൊ 10:28, 29
1 കൊരി. 8:13മത്ത 18:6; റോമ 14:15, 21
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
1 കൊരിന്ത്യർ 8:1-13

കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌

8 ഇനി, വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പിച്ച ഭക്ഷണത്തി​ന്റെ കാര്യം:+ ഇക്കാര്യത്തെ​ക്കു​റിച്ച്‌ നമു​ക്കെ​ല്ലാ​വർക്കും അറിവുണ്ടെ​ന്നതു ശരിയാ​ണ്‌.+ അറിവ്‌ ഒരാളെ അഹങ്കാ​രി​യാ​ക്കു​ന്നു; എന്നാൽ സ്‌നേഹം ബലപ്പെ​ടു​ത്തു​ന്നു.+ 2 ഒരു കാര്യത്തെ​ക്കു​റിച്ച്‌ അറിവു​ണ്ടെന്നു വിചാ​രി​ക്കു​ന്ന​യാൾ അതി​നെ​ക്കു​റിച്ച്‌ അറിയേണ്ട രീതി​യിൽ അറിഞ്ഞി​ട്ടില്ല എന്നതാണു വാസ്‌തവം. 3 എന്നാൽ ഒരാൾ ദൈവത്തെ സ്‌നേ​ഹി​ക്കുന്നെ​ങ്കിൽ ദൈവം അയാളെ അറിയു​ന്നു.

4 വിഗ്രഹങ്ങൾക്ക്‌ അർപ്പി​ച്ചതു കഴിക്കു​ന്ന​തിനെ​പ്പറ്റി പറയു​ക​യാണെ​ങ്കിൽ, വിഗ്ര​ഹങ്ങൾ ഒന്നുമല്ലെന്നും+ ഏക​ദൈ​വ​മ​ല്ലാ​തെ മറ്റൊരു ദൈവ​വു​മില്ല എന്നും നമുക്ക്‌ അറിയാം.+ 5 ആകാശത്തിലോ ഭൂമി​യി​ലോ ദൈവങ്ങൾ എന്നു വിളി​ക്കപ്പെ​ടു​ന്നവർ ഉണ്ടായി​രി​ക്കാം.+ ഇങ്ങനെ അനേകം “ദൈവ​ങ്ങ​ളും” അനേകം “കർത്താ​ക്ക​ന്മാ​രും” ഉണ്ടെങ്കി​ലും 6 പിതാവായ+ ഏക​ദൈ​വമേ നമുക്കു​ള്ളൂ.+ എല്ലാം ആ ദൈവ​ത്തിൽനിന്ന്‌ ഉണ്ടായ​താണ്‌. നമ്മൾ ദൈവ​ത്തി​നു​ള്ള​വ​രു​മാണ്‌.+ യേശുക്രി​സ്‌തു എന്ന ഏകകർത്താ​വേ നമുക്കു​ള്ളൂ. എല്ലാം യേശു​വി​ലൂ​ടെ ഉണ്ടായി.+ നമ്മൾ ജീവി​ക്കു​ന്ന​തും യേശു മുഖാ​ന്ത​ര​മാണ്‌.

7 എന്നാൽ എല്ലാവർക്കും ഈ അറിവില്ല.+ മുമ്പ്‌ വിഗ്ര​ഹ​ങ്ങളെ ആരാധി​ച്ചി​രുന്ന ചിലർക്ക്‌, വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പിച്ച ഭക്ഷണം കഴിക്കു​മ്പോൾ, ‘ഇതു വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പി​ച്ച​താ​ണ​ല്ലോ’+ എന്ന ചിന്തയു​ണ്ടാ​കു​ന്നു. അവരുടെ മനസ്സാക്ഷി ദുർബ​ല​മാ​യ​തുകൊണ്ട്‌ മലിന​മാ​കു​ന്നു.+ 8 വാസ്‌തവത്തിൽ, ഭക്ഷണം നമ്മളെ ദൈവത്തോ​ടു കൂടുതൽ അടുപ്പി​ക്കു​ന്നില്ല.+ കഴിക്കാ​തി​രു​ന്നാൽ നഷ്ടമില്ല. കഴിക്കു​ന്ന​തുകൊണ്ട്‌ നേട്ടവു​മില്ല.+ 9 പക്ഷേ ഒരു കാര്യം ശ്രദ്ധി​ക്കണം. തിര​ഞ്ഞെ​ടു​ക്കാ​നുള്ള നിങ്ങളു​ടെ സ്വാത​ന്ത്ര്യം, ദുർബ​ല​രാ​യവർ ഇടറി​വീ​ഴാൻ ഒരുവി​ധ​ത്തി​ലും കാരണ​മാ​ക​രുത്‌.+ 10 അറിവുള്ള നീ ക്ഷേത്ര​ത്തിൽ ഭക്ഷണത്തി​നി​രി​ക്കു​ന്നതു ദുർബ​ല​മായ മനസ്സാ​ക്ഷി​യുള്ള ഒരാൾ കണ്ടാൽ, വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പി​ച്ചതു കഴിക്കാൻ അയാളു​ടെ മനസ്സാക്ഷി ധൈര്യപ്പെ​ടി​ല്ലേ? 11 അങ്ങനെ, ക്രിസ്‌തു ആർക്കു​വേണ്ടി മരിച്ചോ+ ആ ദുർബ​ല​നായ സഹോ​ദരൻ നിന്റെ അറിവ്‌ കാരണം നശിച്ചുപോ​കു​ന്നു. 12 ഇങ്ങനെ നിങ്ങൾ നിങ്ങളു​ടെ സഹോ​ദ​ര​ങ്ങൾക്കെ​തി​രെ പാപം ചെയ്‌ത്‌, ദുർബ​ല​മായ അവരുടെ മനസ്സാക്ഷിയെ+ മുറിപ്പെ​ടു​ത്തുമ്പോൾ നിങ്ങൾ ക്രിസ്‌തു​വിന്‌ എതി​രെ​യാ​ണു പാപം ചെയ്യു​ന്നത്‌. 13 അതുകൊണ്ട്‌ ഞാൻ മാംസം കഴിക്കു​ന്നത്‌ എന്റെ സഹോ​ദ​രനെ അസ്വസ്ഥ​നാ​ക്കുന്നെ​ങ്കിൽ ഞാൻ ഇനി ഒരിക്ക​ലും അതു കഴിക്കില്ല. എന്റെ സഹോ​ദരൻ അസ്വസ്ഥ​നാ​കാൻ ഞാൻ ഇടയാ​ക്ക​രു​ത​ല്ലോ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക