വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 കൊരിന്ത്യർ 5
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 കൊരിന്ത്യർ ഉള്ളടക്കം

      • ലൈം​ഗിക അധാർമി​കത ഉൾപ്പെട്ട കേസ്‌ (1-5)

      • പുളിച്ച അൽപ്പം മാവ്‌, മാവിനെ മുഴുവൻ പുളി​പ്പി​ക്കു​ന്നു (6-8)

      • ദുഷ്ടനെ നീക്കി​ക്ക​ള​യണം (9-13)

1 കൊരിന്ത്യർ 5:1

അടിക്കുറിപ്പുകള്‍

  • *

    ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +എഫ 5:3
  • +ലേവ 18:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/1997, പേ. 28

1 കൊരിന്ത്യർ 5:2

ഒത്തുവാക്യങ്ങള്‍

  • +2കൊ 7:9
  • +1കൊ 5:13; 2യോഹ 10

1 കൊരിന്ത്യർ 5:3

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ആത്മാവിൽ.”

1 കൊരിന്ത്യർ 5:4

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ആത്മാവിൽ.”

1 കൊരിന്ത്യർ 5:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ജഡിക.”

ഒത്തുവാക്യങ്ങള്‍

  • +1തിമ 1:20
  • +1കൊ 1:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/2012, പേ. 22

    7/15/2008, പേ. 26-27

    11/15/2006, പേ. 27

1 കൊരിന്ത്യർ 5:6

ഒത്തുവാക്യങ്ങള്‍

  • +1കൊ 15:33; ഗല 5:9; 2തിമ 2:16, 17

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 57

    പഠനസഹായി—പരാമർശങ്ങൾ (2019), 3/2019, പേ. 3

    വീക്ഷാഗോപുരം,

    3/15/1993, പേ. 5

1 കൊരിന്ത്യർ 5:7

ഒത്തുവാക്യങ്ങള്‍

  • +യോഹ 1:29
  • +1പത്ര 1:19, 20; വെളി 5:12

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 120

    ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി,

    4/2018, പേ. 2

    വീക്ഷാഗോപുരം,

    12/15/2013, പേ. 19

    3/15/1994, പേ. 4

    3/15/1993, പേ. 5

    2/1/1991, പേ. 21

    10/1/1988, പേ. 22

1 കൊരിന്ത്യർ 5:8

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +പുറ 13:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/1993, പേ. 5

1 കൊരിന്ത്യർ 5:9

അടിക്കുറിപ്പുകള്‍

  • *

    ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.

  • *

    അഥവാ “അധാർമി​ക​പ്ര​വൃ​ത്തി​കൾ ചെയ്യു​ന്ന​വ​രു​മാ​യി ഇടപഴ​കു​ന്നതു നിറു​ത്ത​ണ​മെന്ന്‌.”

1 കൊരിന്ത്യർ 5:10

അടിക്കുറിപ്പുകള്‍

  • *

    പദാവലിയിൽ “ലൈം​ഗിക അധാർമി​കത” കാണുക.

  • *

    അഥവാ “അന്യാ​യ​മാ​യി കൈക്ക​ലാ​ക്കു​ന്ന​വ​രെ​യോ.”

ഒത്തുവാക്യങ്ങള്‍

  • +1യോഹ 2:17
  • +യോഹ 17:15

1 കൊരിന്ത്യർ 5:11

അടിക്കുറിപ്പുകള്‍

  • *

    പദാവലിയിൽ “ലൈം​ഗിക അധാർമി​കത” കാണുക.

  • *

    അഥവാ “അസഭ്യം പറയു​ന്ന​യാ​ളോ.”

  • *

    അഥവാ “അന്യാ​യ​മാ​യി കൈക്ക​ലാ​ക്കു​ന്ന​വ​നോ.”

  • *

    അഥവാ “അയാളു​മാ​യി ഇടപഴ​കു​ന്നതു നിറു​ത്ത​ണ​മെ​ന്നാ​ണ്‌.”

ഒത്തുവാക്യങ്ങള്‍

  • +എഫ 5:5
  • +ആവ 21:20, 21; 1പത്ര 4:3
  • +1കൊ 6:9, 10; ഗല 5:19-21
  • +സംഖ 16:25, 26; റോമ 16:17; 2യോഹ 10

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 58

    ഉണരുക!,

    9/8/1996, പേ. 27

    വീക്ഷാഗോപുരം,

    10/1/1988, പേ. 21-22

1 കൊരിന്ത്യർ 5:13

ഒത്തുവാക്യങ്ങള്‍

  • +സഭ 12:14
  • +ഉൽ 3:23, 24; ആവ 17:7; തീത്ത 3:10; 2യോഹ 10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2015, പേ. 30

    5/15/1995, പേ. 13

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 കൊരി. 5:1എഫ 5:3
1 കൊരി. 5:1ലേവ 18:8
1 കൊരി. 5:21കൊ 5:13; 2യോഹ 10
1 കൊരി. 5:22കൊ 7:9
1 കൊരി. 5:51തിമ 1:20
1 കൊരി. 5:51കൊ 1:8
1 കൊരി. 5:61കൊ 15:33; ഗല 5:9; 2തിമ 2:16, 17
1 കൊരി. 5:7യോഹ 1:29
1 കൊരി. 5:71പത്ര 1:19, 20; വെളി 5:12
1 കൊരി. 5:8പുറ 13:7
1 കൊരി. 5:101യോഹ 2:17
1 കൊരി. 5:10യോഹ 17:15
1 കൊരി. 5:11എഫ 5:5
1 കൊരി. 5:11ആവ 21:20, 21; 1പത്ര 4:3
1 കൊരി. 5:111കൊ 6:9, 10; ഗല 5:19-21
1 കൊരി. 5:11സംഖ 16:25, 26; റോമ 16:17; 2യോഹ 10
1 കൊരി. 5:13സഭ 12:14
1 കൊരി. 5:13ഉൽ 3:23, 24; ആവ 17:7; തീത്ത 3:10; 2യോഹ 10
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
1 കൊരിന്ത്യർ 5:1-13

കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌

5 നിങ്ങൾക്കി​ട​യിൽ ലൈം​ഗിക അധാർമികതയുണ്ടെന്ന്‌*+ എനിക്കു വിവരം കിട്ടി. അതും ജനതക​ളു​ടെ ഇടയിൽപ്പോ​ലു​മി​ല്ലാത്ത തരം പാപം. ഒരാൾ അപ്പന്റെ ഭാര്യയെ വെച്ചുകൊ​ണ്ടി​രി​ക്കു​ന്നു!+ 2 എന്നിട്ടും നിങ്ങൾ അഭിമാ​നി​ക്കു​ക​യാ​ണോ? നിങ്ങൾ ദുഃഖിക്കുകയും+ അതു ചെയ്‌ത​യാ​ളെ നിങ്ങളു​ടെ ഇടയിൽനി​ന്ന്‌ നീക്കി​ക്ക​ള​യു​ക​യും അല്ലേ വേണ്ടത്‌?+ 3 ഞാൻ അകലെ​യാണെ​ങ്കി​ലും മനസ്സുകൊണ്ട്‌* അവി​ടെ​യുണ്ട്‌. ഞാൻ അവി​ടെ​യു​ണ്ടാ​യി​രു​ന്നാൽ എന്നപോലെ​തന്നെ ഈ പ്രവൃത്തി ചെയ്‌ത​യാ​ളെ വിധി​ച്ചു​ക​ഴി​ഞ്ഞു. 4 നിങ്ങൾ നമ്മുടെ കർത്താ​വായ യേശു​വി​ന്റെ പേരിൽ ഒന്നിച്ചു​കൂ​ടുമ്പോൾ, നമ്മുടെ കർത്താ​വായ യേശു​വി​ന്റെ ശക്തിയാൽ മനസ്സുകൊണ്ട്‌* ഞാനും അവി​ടെ​യുണ്ടെന്നു മനസ്സി​ലാ​ക്കി 5 ആ മനുഷ്യ​നെ സാത്താന്‌ ഏൽപ്പി​ച്ചുകൊ​ടു​ക്കുക.+ അങ്ങനെ ആ ദുഷിച്ച* സ്വാധീ​നം നീങ്ങി കർത്താ​വി​ന്റെ ദിവസത്തിൽ+ സഭയുടെ ആത്മാവ്‌ പരിര​ക്ഷി​ക്കപ്പെ​ടട്ടെ.

6 നിങ്ങളുടെ ആത്മപ്ര​ശംസ നല്ലതല്ല. പുളിച്ച അൽപ്പം മാവ്‌, മാവിനെ മുഴുവൻ പുളി​പ്പി​ക്കു​ന്നു എന്നു നിങ്ങൾക്ക്‌ അറിയി​ല്ലേ?+ 7 നിങ്ങൾ ഇപ്പോ​ഴാ​യി​രി​ക്കു​ന്ന​തുപോ​ലെ, എന്നും പുളി​പ്പി​ല്ലാത്ത പുതിയ മാവാ​യി​രി​ക്കാൻ പുളി​പ്പുള്ള പഴയ മാവ്‌ നീക്കി​ക്ക​ള​യുക. കാരണം നമ്മുടെ പെസഹാ​ക്കു​ഞ്ഞാ​ടായ ക്രിസ്‌തു+ ബലി അർപ്പി​ക്കപ്പെ​ട്ട​ല്ലോ.+ 8 അതുകൊണ്ട്‌ നമ്മൾ ഉത്സവം ആചരിക്കേണ്ടതു+ പഴയ, പുളിച്ച മാവുകൊ​ണ്ടല്ല, ദുഷി​പ്പിന്റെ​യും വഷളത്ത​ത്തിന്റെ​യും പുളിച്ച മാവുകൊ​ണ്ടു​മല്ല. ആത്മാർഥ​ത​യുടെ​യും സത്യത്തിന്റെ​യും പുളിപ്പില്ലാത്ത* അപ്പം​കൊണ്ട്‌ നമുക്ക്‌ ഉത്സവം ആചരി​ക്കാം.

9 അധാർമികപ്രവൃത്തികൾ* ചെയ്യു​ന്ന​വ​രു​മാ​യുള്ള കൂട്ടു​കെട്ട്‌ ഉപേക്ഷിക്കണമെന്നു* ഞാൻ മുമ്പ്‌ എന്റെ കത്തിൽ നിങ്ങൾക്ക്‌ എഴുതി​യി​രു​ന്ന​ല്ലോ. 10 ഈ ലോക​ത്തി​ലെ,+ അധാർമികപ്രവൃത്തികൾ* ചെയ്യു​ന്ന​വരെ​യോ അത്യാഗ്ര​ഹി​കളെ​യോ പിടിച്ചുപറിക്കാരെയോ* വിഗ്ര​ഹാ​രാ​ധ​കരെ​യോ ഒന്നുമല്ല ഞാൻ ഉദ്ദേശി​ച്ചത്‌. അങ്ങനെയെ​ങ്കിൽ നിങ്ങൾ ഈ ലോകം വിട്ട്‌ പോ​കേ​ണ്ടി​വന്നേനേ.+ 11 എന്നാൽ സഹോ​ദരൻ എന്നു നമ്മൾ വിളി​ക്കുന്ന ഒരാൾ അധാർമികപ്രവൃത്തികൾ* ചെയ്യു​ന്ന​യാ​ളോ അത്യാഗ്രഹിയോ+ വിഗ്ര​ഹാ​രാ​ധ​ക​നോ അധിക്ഷേപിക്കുന്നയാളോ* കുടിയനോ+ പിടിച്ചുപറിക്കാരനോ*+ ആണെങ്കിൽ അയാളു​മാ​യുള്ള കൂട്ടു​കെട്ട്‌ ഉപേക്ഷിക്കണമെന്നാണു*+ ഞാൻ ഇപ്പോൾ നിങ്ങ​ളോ​ടു പറയു​ന്നത്‌. അയാളുടെ​കൂ​ടെ ഭക്ഷണം കഴിക്കാൻപോ​ലും പാടില്ല. 12 പുറത്തുള്ളവരെ വിധി​ക്കാൻ എനിക്ക്‌ എന്തു കാര്യം? നിങ്ങൾ വിധിക്കേ​ണ്ടത്‌ അകത്തു​ള്ള​വരെ​യല്ലേ? 13 പുറത്തുള്ളവരെ വിധി​ക്കു​ന്നതു ദൈവ​മാ​ണ​ല്ലോ.+ “ആ ദുഷ്ടനെ നിങ്ങളു​ടെ ഇടയിൽനി​ന്ന്‌ നീക്കി​ക്ക​ള​യുക.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക