വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 കൊരിന്ത്യർ 2
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 കൊരിന്ത്യർ ഉള്ളടക്കം

      • പൗലോ​സ്‌ കൊരി​ന്തിൽ പ്രസം​ഗി​ക്കു​ന്നു (1-5)

      • ദൈവ​ത്തി​ന്റെ ജ്ഞാനത്തി​ന്റെ ശ്രേഷ്‌ഠത (6-10)

      • ആത്മീയ​മ​നു​ഷ്യ​നും ജഡിക​മ​നു​ഷ്യ​നും (11-16)

1 കൊരിന്ത്യർ 2:1

ഒത്തുവാക്യങ്ങള്‍

  • +എഫ 3:5, 6; കൊലോ 2:2
  • +1കൊ 1:17

1 കൊരിന്ത്യർ 2:2

ഒത്തുവാക്യങ്ങള്‍

  • +ഗല 6:14

1 കൊരിന്ത്യർ 2:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2008, പേ. 27

1 കൊരിന്ത്യർ 2:4

ഒത്തുവാക്യങ്ങള്‍

  • +റോമ 15:18, 19; 1കൊ 4:20; 1തെസ്സ 1:5

1 കൊരിന്ത്യർ 2:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഈ യുഗത്തി​ന്റെ.” പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +1കൊ 14:20; എഫ 4:13; എബ്ര 5:14
  • +1കൊ 15:24

1 കൊരിന്ത്യർ 2:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വ്യവസ്ഥി​തി​കൾക്ക്‌.”

ഒത്തുവാക്യങ്ങള്‍

  • +റോമ 16:25, 26; എഫ 3:8, 9

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 189-198

    വീക്ഷാഗോപുരം,

    6/15/2003, പേ. 24-25

    6/1/1997, പേ. 13

    8/15/1994, പേ. 13

1 കൊരിന്ത്യർ 2:8

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഈ യുഗത്തി​ന്റെ.” പദാവലി കാണുക.

  • *

    അഥവാ “സ്‌തം​ഭ​ത്തി​ലേറ്റി വധിക്കി​ല്ലാ​യി​രു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +യോഹ 7:48; പ്രവൃ 13:27, 28

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ (2019), 3/2019, പേ. 2

1 കൊരിന്ത്യർ 2:9

ഒത്തുവാക്യങ്ങള്‍

  • +യശ 64:4

സൂചികകൾ

  • ഗവേഷണസഹായി

    യെശയ്യാ പ്രവചനം 2, പേ. 366

1 കൊരിന്ത്യർ 2:10

ഒത്തുവാക്യങ്ങള്‍

  • +മത്ത 16:17; മർ 4:11; എഫ 3:5; 2തിമ 1:9, 10; 1പത്ര 1:12
  • +യോഹ 14:26; 1യോഹ 2:27
  • +റോമ 11:33

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2010, പേ. 20-24

    11/1/2007, പേ. 27-29

1 കൊരിന്ത്യർ 2:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഉള്ളിലുള്ള മനുഷ്യ​ന​ല്ലാ​തെ.”

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    2/8/1998, പേ. 14-15

    വീക്ഷാഗോപുരം,

    4/1/1994, പേ. 18

    9/1/1987, പേ. 22-23

1 കൊരിന്ത്യർ 2:12

ഒത്തുവാക്യങ്ങള്‍

  • +യോഹ 15:26

സൂചികകൾ

  • ഗവേഷണസഹായി

    ദൈവസ്‌നേഹത്തിൽ നിലനിൽക്കുക, പേ. 63-64

    ‘ദൈവസ്‌നേഹം’, പേ. 62-64

    വീക്ഷാഗോപുരം,

    10/15/2012, പേ. 13

    7/15/2010, പേ. 3-4

    10/1/2006, പേ. 23-24

    4/1/2004, പേ. 9-14

    9/1/1999, പേ. 8

    10/1/1997, പേ. 25-26

    4/1/1994, പേ. 14-18

    4/1/1988, പേ. 11, 16

    ഉണരുക!,

    4/2010, പേ. 20-21

    ന്യായവാദം, പേ. 390

1 കൊരിന്ത്യർ 2:13

ഒത്തുവാക്യങ്ങള്‍

  • +കൊലോ 2:8
  • +യോഹ 16:13

1 കൊരിന്ത്യർ 2:14

അടിക്കുറിപ്പുകള്‍

  • *

    പദാവലിയിൽ “ജഡം” കാണുക.

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    2/2018, പേ. 19

    ഉണരുക!,

    4/2010, പേ. 20-21

1 കൊരിന്ത്യർ 2:15

ഒത്തുവാക്യങ്ങള്‍

  • +റോമ 8:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    2/2018, പേ. 19-20

1 കൊരിന്ത്യർ 2:16

അടിക്കുറിപ്പുകള്‍

  • *

    അനു. എ5 കാണുക.

ഒത്തുവാക്യങ്ങള്‍

  • +യശ 40:13
  • +റോമ 15:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    3/2022, പേ. 9

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    2/2018, പേ. 22

    വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌),

    നമ്പർ 1 2016, പേ. 13

    10/15/2010, പേ. 3-7

    7/15/2008, പേ. 27

    8/1/2007, പേ. 4-7

    3/15/2002, പേ. 18

    2/15/2000, പേ. 10-25

    9/1/1998, പേ. 5-6

    6/15/1995, പേ. 22-23

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 കൊരി. 2:1എഫ 3:5, 6; കൊലോ 2:2
1 കൊരി. 2:11കൊ 1:17
1 കൊരി. 2:2ഗല 6:14
1 കൊരി. 2:4റോമ 15:18, 19; 1കൊ 4:20; 1തെസ്സ 1:5
1 കൊരി. 2:61കൊ 14:20; എഫ 4:13; എബ്ര 5:14
1 കൊരി. 2:61കൊ 15:24
1 കൊരി. 2:7റോമ 16:25, 26; എഫ 3:8, 9
1 കൊരി. 2:8യോഹ 7:48; പ്രവൃ 13:27, 28
1 കൊരി. 2:9യശ 64:4
1 കൊരി. 2:10മത്ത 16:17; മർ 4:11; എഫ 3:5; 2തിമ 1:9, 10; 1പത്ര 1:12
1 കൊരി. 2:10യോഹ 14:26; 1യോഹ 2:27
1 കൊരി. 2:10റോമ 11:33
1 കൊരി. 2:12യോഹ 15:26
1 കൊരി. 2:13കൊലോ 2:8
1 കൊരി. 2:13യോഹ 16:13
1 കൊരി. 2:15റോമ 8:5
1 കൊരി. 2:16യശ 40:13
1 കൊരി. 2:16റോമ 15:5
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
1 കൊരിന്ത്യർ 2:1-16

കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌

2 അതു​കൊണ്ട്‌ സഹോ​ദ​ര​ങ്ങളേ, ഞാൻ ദൈവ​ത്തി​ന്റെ പാവനരഹസ്യം+ അറിയി​ക്കാൻ നിങ്ങളു​ടെ അടുത്ത്‌ വന്നപ്പോൾ വാക്‌ചാതുര്യമുള്ളവനെന്നു+ കാണി​ക്കാ​നോ വലിയ ബുദ്ധി​മാനെന്നു വരുത്താ​നോ ശ്രമി​ച്ചില്ല. 2 സ്‌തംഭത്തിലേറ്റി വധിച്ച യേശുക്രിസ്‌തുവിനെക്കുറിച്ചല്ലാതെ+ മറ്റൊ​ന്നിനെ​ക്കു​റി​ച്ചും അറിയാത്ത ഒരാളാ​യി നിങ്ങൾക്കി​ട​യിൽ കഴിയാ​മെന്നു ഞാൻ തീരു​മാ​നി​ച്ചു. 3 ഭയന്നുവിറച്ച്‌ ദുർബ​ല​നാ​യാ​ണു ഞാൻ നിങ്ങളു​ടെ അടുത്ത്‌ വന്നത്‌. 4 ഞാൻ സംസാ​രി​ച്ച​തും പ്രസം​ഗി​ച്ച​തും ജ്ഞാനത്തി​ന്റെ വശീക​ര​ണ​വാ​ക്കു​കൾ ഉപയോ​ഗി​ച്ചല്ല. ദൈവാ​ത്മാ​വി​ന്റെ ശക്തിയാ​ണ്‌ എന്റെ വാക്കു​ക​ളിൽ തെളി​ഞ്ഞു​നി​ന്നത്‌.+ 5 നിങ്ങളുടെ വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​നം മനുഷ്യ​രു​ടെ ജ്ഞാനമല്ല, ദൈവ​ത്തി​ന്റെ ശക്തിയാ​ണ്‌ എന്നു വരാൻവേ​ണ്ടി​യാ​ണു ഞാൻ അങ്ങനെ ചെയ്‌തത്‌.

6 നമ്മൾ ഇപ്പോൾ ജ്ഞാനം സംസാ​രി​ക്കു​ന്നതു പക്വത​യു​ള്ള​വർക്കി​ട​യി​ലാണ്‌.+ അത്‌ ഈ വ്യവസ്ഥി​തി​യുടെ​യോ ഈ വ്യവസ്ഥിതിയുടെ* നശിക്കാ​നി​രി​ക്കുന്ന ഭരണാ​ധി​കാ​രി​ക​ളുടെ​യോ ജ്ഞാനമല്ല,+ 7 മറിച്ച്‌ പാവന​ര​ഹ​സ്യ​ത്തി​ലെ ദൈവ​ജ്ഞാ​നം,+ മറഞ്ഞി​രി​ക്കുന്ന ദൈവ​ജ്ഞാ​നം, ആണ്‌. അതു നമ്മുടെ മഹത്ത്വ​ത്തി​നാ​യി യുഗങ്ങൾക്കു* മുമ്പേ ദൈവം മുൻകൂ​ട്ടി നിശ്ചയി​ച്ച​താണ്‌. 8 ഈ ജ്ഞാനം ഈ വ്യവസ്ഥിതിയുടെ* ഭരണാ​ധി​കാ​രി​ക​ളിൽ ആരും അറിഞ്ഞില്ല.+ അവർ അത്‌ അറിഞ്ഞി​രുന്നെ​ങ്കിൽ മഹിമാ​ധ​ന​നായ കർത്താ​വി​നെ കൊന്നു​ക​ള​യി​ല്ലാ​യി​രു​ന്നു.* 9 “തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കുവേണ്ടി ദൈവം ഒരുക്കി​യി​ട്ടു​ള്ളതു കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടി​ട്ടില്ല, മനുഷ്യ​മ​ന​സ്സി​നു വിഭാ​വ​നചെ​യ്യാൻപോ​ലും കഴിഞ്ഞി​ട്ടില്ല” എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ.+ 10 എന്നാൽ നമുക്കു ദൈവം തന്റെ ആത്മാവി​ലൂ​ടെ അവ വെളിപ്പെ​ടു​ത്തി​ത്ത​ന്നി​രി​ക്കു​ന്നു.+ ആത്മാവ്‌+ എല്ലാ കാര്യ​ങ്ങ​ളും, എന്തിന്‌, ഗഹനമായ ദൈവകാര്യങ്ങൾപോലും+ അന്വേ​ഷി​ച്ച​റി​യു​ന്നു.

11 മനുഷ്യന്റെ ചിന്തകൾ അയാളു​ടെ ഉള്ളിലുള്ള ആത്മാവിനല്ലാതെ* വേറെ ആർക്കാണ്‌ അറിയാ​വു​ന്നത്‌? അങ്ങനെ​തന്നെ, ദൈവ​ത്തി​ന്റെ ചിന്തക​ളും ദൈവാ​ത്മാ​വി​ന​ല്ലാ​തെ ആർക്കും അറിയില്ല. 12 നമുക്കു കിട്ടി​യി​രി​ക്കു​ന്നതു ലോക​ത്തി​ന്റെ ആത്മാവല്ല ദൈവ​ത്തിൽനി​ന്നുള്ള ആത്മാവാ​ണ്‌.+ അങ്ങനെ, ദൈവം നമുക്കു കനിഞ്ഞു​ത​ന്നി​രി​ക്കുന്ന കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ നമുക്കു കഴിയു​ന്നു. 13 മനുഷ്യജ്ഞാനത്തിൽനിന്ന്‌ പഠിച്ച വാക്കുകൾ ഉപയോ​ഗി​ച്ചല്ല,+ ദൈവാ​ത്മാവ്‌ പഠിപ്പിച്ച വാക്കുകൾ ഉപയോഗിച്ചാണു+ ഞങ്ങൾ ഇക്കാര്യ​ങ്ങൾ സംസാ​രി​ക്കു​ന്നത്‌. അങ്ങനെ, ഞങ്ങൾ ആത്മീയ​കാ​ര്യ​ങ്ങൾ ആത്മീയ​വാ​ക്കു​കൾകൊണ്ട്‌ വിശദീ​ക​രി​ക്കു​ന്നു.

14 ജഡികമനുഷ്യൻ* ദൈവാ​ത്മാ​വിൽനി​ന്നുള്ള കാര്യങ്ങൾ സ്വീക​രി​ക്കു​ന്നില്ല. അവ അയാൾക്കു വിഡ്‌ഢി​ത്ത​മാ​യി തോന്നു​ന്നു. അവ ആത്മീയ​മാ​യി വിലയി​രുത്തേ​ണ്ട​തുകൊണ്ട്‌ അയാൾക്ക്‌ അവ മനസ്സി​ലാ​ക്കാൻ സാധി​ക്കു​ന്നില്ല. 15 എന്നാൽ ആത്മീയ​മ​നു​ഷ്യൻ എല്ലാ കാര്യ​ങ്ങ​ളും വിലയി​രു​ത്തു​ന്നു.+ മറ്റുള്ള​വർക്ക്‌ അയാളെ ശരിയാ​യി വിലയി​രു​ത്താൻ കഴിയു​ന്നു​മില്ല. 16 “യഹോവയ്‌ക്ക്‌* ഉപദേശം കൊടു​ക്കാൻമാ​ത്രം ആ മനസ്സ്‌ അറിഞ്ഞ ആരാണു​ള്ളത്‌?”+ നമുക്കു പക്ഷേ ക്രിസ്‌തു​വി​ന്റെ മനസ്സുണ്ട്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക