വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 കൊരിന്ത്യർ 16
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 കൊരിന്ത്യർ ഉള്ളടക്കം

      • യരുശ​ലേ​മി​ലെ ക്രിസ്‌ത്യാ​നി​കൾക്കു​വേണ്ടി ധനശേ​ഖ​രണം (1-4)

      • പൗലോ​സി​ന്റെ യാത്രാ​പ​രി​പാ​ടി​കൾ (5-9)

      • തിമൊ​ഥെ​യൊ​സി​ന്റെ​യും അപ്പൊ​ല്ലോ​സി​ന്റെ​യും സന്ദർശ​ന​ത്തെ​ക്കു​റിച്ച്‌ (10-12)

      • അഭ്യർഥ​നകൾ, ആശംസകൾ (13-24)

1 കൊരിന്ത്യർ 16:1

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 24:17; റോമ 15:26; 2കൊ 8:3, 4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/1998, പേ. 24

1 കൊരിന്ത്യർ 16:2

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 88

    ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി,

    11/2023, പേ. 3

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 55

    വീക്ഷാഗോപുരം,

    12/15/2013, പേ. 14

    7/15/2008, പേ. 28

    12/1/2002, പേ. 5

    11/1/2002, പേ. 30

    11/1/1998, പേ. 24

    12/1/1994, പേ. 17

    4/15/1992, പേ. 17

    9/1/1987, പേ. 29

    രാജ്യ ശുശ്രൂഷ,

    2/2002, പേ. 7

1 കൊരിന്ത്യർ 16:3

ഒത്തുവാക്യങ്ങള്‍

  • +2കൊ 8:19

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1998, പേ. 7

1 കൊരിന്ത്യർ 16:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1998, പേ. 7

1 കൊരിന്ത്യർ 16:5

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 19:21; 2കൊ 1:15, 16

1 കൊരിന്ത്യർ 16:7

അടിക്കുറിപ്പുകള്‍

  • *

    അനു. എ5 കാണുക.

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 20:2

1 കൊരിന്ത്യർ 16:8

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 19:1

സൂചികകൾ

  • ഗവേഷണസഹായി

    വാർഷികപുസ്‌തകം 2003, പേ. 3

    ‘നിശ്വസ്‌തം’, പേ. 210

1 കൊരിന്ത്യർ 16:9

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 19:10, 11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/2008, പേ. 18

    വാർഷികപുസ്‌തകം 2003, പേ. 3-5

1 കൊരിന്ത്യർ 16:10

അടിക്കുറിപ്പുകള്‍

  • *

    അനു. എ5 കാണുക.

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 16:1, 2
  • +ഫിലി 2:19, 20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2009, പേ. 14-15

1 കൊരിന്ത്യർ 16:12

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 18:24, 25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/1996, പേ. 22

1 കൊരിന്ത്യർ 16:13

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ധീരരാ​യി​രി​ക്കുക.”

ഒത്തുവാക്യങ്ങള്‍

  • +1തെസ്സ 5:6
  • +1കൊ 15:58; ഫിലി 1:27
  • +പ്രവൃ 4:29
  • +എഫ 6:10; കൊലോ 1:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2015, പേ. 13-17

    1/1/2003, പേ. 18-19

    4/1/2002, പേ. 15, 27-28

    ഉണരുക!,

    4/22/2000, പേ. 15

    രാജ്യ ശുശ്രൂഷ,

    2/2000, പേ. 8

1 കൊരിന്ത്യർ 16:14

ഒത്തുവാക്യങ്ങള്‍

  • +1കൊ 13:4; 1പത്ര 4:8

1 കൊരിന്ത്യർ 16:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/1989, പേ. 23

1 കൊരിന്ത്യർ 16:16

ഒത്തുവാക്യങ്ങള്‍

  • +ഫിലി 2:29, 30; 1തെസ്സ 5:12; 1തിമ 5:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/1989, പേ. 23

1 കൊരിന്ത്യർ 16:17

ഒത്തുവാക്യങ്ങള്‍

  • +1കൊ 1:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/1989, പേ. 23

1 കൊരിന്ത്യർ 16:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/1989, പേ. 23

1 കൊരിന്ത്യർ 16:19

ഒത്തുവാക്യങ്ങള്‍

  • +റോമ 16:3, 5; ഫിലേ 2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/2007, പേ. 10

1 കൊരിന്ത്യർ 16:20

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ (2019), 5/2019, പേ. 1

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 കൊരി. 16:1പ്രവൃ 24:17; റോമ 15:26; 2കൊ 8:3, 4
1 കൊരി. 16:32കൊ 8:19
1 കൊരി. 16:5പ്രവൃ 19:21; 2കൊ 1:15, 16
1 കൊരി. 16:7പ്രവൃ 20:2
1 കൊരി. 16:8പ്രവൃ 19:1
1 കൊരി. 16:9പ്രവൃ 19:10, 11
1 കൊരി. 16:10പ്രവൃ 16:1, 2
1 കൊരി. 16:10ഫിലി 2:19, 20
1 കൊരി. 16:12പ്രവൃ 18:24, 25
1 കൊരി. 16:131തെസ്സ 5:6
1 കൊരി. 16:131കൊ 15:58; ഫിലി 1:27
1 കൊരി. 16:13പ്രവൃ 4:29
1 കൊരി. 16:13എഫ 6:10; കൊലോ 1:11
1 കൊരി. 16:141കൊ 13:4; 1പത്ര 4:8
1 കൊരി. 16:16ഫിലി 2:29, 30; 1തെസ്സ 5:12; 1തിമ 5:17
1 കൊരി. 16:171കൊ 1:16
1 കൊരി. 16:19റോമ 16:3, 5; ഫിലേ 2
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
1 കൊരിന്ത്യർ 16:1-24

കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌

16 വിശു​ദ്ധർക്കുവേ​ണ്ടി​യുള്ള ധനശേഖരണത്തിന്റെ+ കാര്യ​ത്തിൽ ഗലാത്യ​യി​ലെ സഭക​ളോ​ടു ഞാൻ പറഞ്ഞതുപോലെ​തന്നെ നിങ്ങളും ചെയ്യുക. 2 നിങ്ങൾ എല്ലാവ​രും ഓരോ ആഴ്‌ച​യുടെ​യും ആദ്യദി​വ​സം​തന്നെ ഓരോ​രു​ത്തർക്കും പറ്റുന്ന​തുപോ​ലെ ഒരു തുക നീക്കിവെ​ക്കണം. അങ്ങനെ​യാ​കുമ്പോൾ ഞാൻ വന്നുക​ഴിഞ്ഞ്‌ ധനശേ​ഖ​രണം നടത്തേ​ണ്ടി​വ​രില്ല. 3 ഞാൻ അവിടെ വന്നശേഷം, നിങ്ങൾക്കു സമ്മത​രെന്ന്‌ എഴുതി അറിയി​ക്കുന്ന പുരു​ഷ​ന്മാ​രെ,+ നിങ്ങൾ ഉദാര​മാ​യി നൽകുന്ന സംഭാ​വ​ന​യു​മാ​യി യരുശലേ​മിലേക്ക്‌ അയയ്‌ക്കാം. 4 ഇനി, ഞാനും അവരോടൊ​പ്പം പോ​കേ​ണ്ട​തുണ്ടെ​ങ്കിൽ അങ്ങനെ​യു​മാ​കാം.

5 പക്ഷേ എനിക്കു മാസിഡോണിയയിലേക്കു+ പോ​കേ​ണ്ട​തുണ്ട്‌. അവിടെ പോയി​ട്ട്‌ ഞാൻ നിങ്ങളു​ടെ അടുത്ത്‌ വരും. 6 ഞാൻ ചില​പ്പോൾ കുറച്ച്‌ കാലം നിങ്ങളുടെ​കൂ​ടെ താമസി​ക്കും, ഒരുപക്ഷേ മഞ്ഞുകാ​ലം കഴിയു​ന്ന​തു​വരെ. അവി​ടെ​നിന്ന്‌ ഞാൻ യാത്ര തിരി​ക്കുമ്പോൾ നിങ്ങൾ കുറച്ച്‌ ദൂരം എന്റെകൂ​ടെ വരുമ​ല്ലോ. 7 എന്തായാലും, ഇപ്പോൾ അവി​ടേക്കു പോകുന്ന വഴിക്കു തിടു​ക്ക​ത്തിൽ നിങ്ങളെ കണ്ടിട്ടു പോകാൻ ഞാൻ ആഗ്രഹി​ക്കു​ന്നില്ല. യഹോവ* അനുവ​ദി​ക്കുന്നെ​ങ്കിൽ കുറച്ച്‌ കാലം നിങ്ങളുടെ​കൂ​ടെ താമസിക്കണമെന്നാണ്‌+ എന്റെ ആഗ്രഹം. 8 എന്നാൽ പെന്തിക്കോ​സ്‌തു​വരെ ഞാൻ എഫെസൊസിൽത്തന്നെ+ കഴിയും. 9 കാരണം പ്രവർത്ത​ന​ത്തി​നുള്ള ഒരു വലിയ വാതിൽ എനിക്കു തുറന്നു​കി​ട്ടി​യി​രി​ക്കു​ന്നു.+ എന്നാൽ എതിരാ​ളി​ക​ളും ധാരാ​ള​മുണ്ട്‌.

10 തിമൊഥെയൊസ്‌+ വന്നാൽ പരി​ഭ്ര​മമൊ​ന്നും കൂടാതെ നിങ്ങ​ളോടൊ​പ്പം കഴിയാൻ വേണ്ട​തെ​ല്ലാം ചെയ്‌തുകൊ​ടു​ക്കണം. കാരണം എന്നെ​പ്പോലെ​തന്നെ യഹോവയുടെ* ജോലി ചെയ്യുന്ന ആളാണ​ല്ലോ തിമൊ​ഥെ​യൊ​സ്‌.+ 11 അതുകൊണ്ട്‌ ആരും തിമൊഥെയൊ​സി​നെ വിലകു​റച്ച്‌ കാണരു​ത്‌. സമാധാ​നത്തോ​ടെ എന്റെ അടു​ത്തേക്കു യാത്ര​യാ​ക്കണം. ഞാനും സഹോ​ദ​ര​ങ്ങ​ളും തിമൊഥെയൊ​സി​ന്റെ വരവും കാത്തി​രി​ക്കു​ന്നു​ണ്ടാ​കും.

12 മറ്റു സഹോ​ദ​ര​ന്മാ​രുടെ​കൂ​ടെ നിങ്ങളു​ടെ അടു​ത്തേക്കു വരാൻ നമ്മുടെ സഹോ​ദ​ര​നായ അപ്പൊല്ലോസിനെ+ ഞാൻ കുറെ നിർബ​ന്ധി​ച്ച​താണ്‌. പക്ഷേ ഇപ്പോഴല്ല, മറ്റൊരു അവസര​ത്തിൽ വരാ​മെ​ന്നാണ്‌ അപ്പൊ​ല്ലോ​സ്‌ വിചാ​രി​ക്കു​ന്നത്‌.

13 ഉണർന്നിരിക്കുക.+ വിശ്വാ​സ​ത്തിൽ ഉറച്ചു​നിൽക്കുക.+ പുരു​ഷ​ത്വം കാണി​ക്കുക.*+ കരുത്തു നേടുക.+ 14 ചെയ്യുന്നതെല്ലാം സ്‌നേ​ഹത്തോ​ടെ ചെയ്യുക.+

15 സഹോദരങ്ങളേ, ഞാൻ നിങ്ങ​ളോട്‌ അഭ്യർഥി​ക്കു​ക​യാണ്‌: സ്‌തെ​ഫ​നാ​സി​ന്റെ വീട്ടു​കാർ അഖായ​യി​ലെ ആദ്യഫ​ല​മാണെ​ന്നും വിശു​ദ്ധ​രു​ടെ ശുശ്രൂ​ഷ​യ്‌ക്കുവേണ്ടി അവർ തങ്ങളെ​ത്തന്നെ ഉഴിഞ്ഞുവെച്ചെ​ന്നും നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. 16 അങ്ങനെയുള്ളവർക്കും നിങ്ങ​ളോ​ടു സഹകരി​ച്ച്‌ കഠിനാ​ധ്വാ​നം ചെയ്യുന്ന എല്ലാവർക്കും നിങ്ങൾ കീഴ്‌പെ​ട്ടി​രി​ക്കണം.+ 17 സ്‌തെഫനാസും+ ഫൊർത്തു​നാതൊ​സും അഖായിക്കൊ​സും വന്നതിൽ ഞാൻ സന്തോ​ഷി​ക്കു​ന്നു. കാരണം നിങ്ങളി​ല്ലാ​ത്ത​തി​ന്റെ കുറവ്‌ നികത്തി​യത്‌ അവരാണ്‌. 18 അവർ എന്റെയും നിങ്ങളുടെ​യും മനസ്സിന്‌ ഉന്മേഷം പകർന്ന​ല്ലോ. അതു​കൊണ്ട്‌ ഇങ്ങനെ​യു​ള്ള​വരെ ആദരി​ക്കുക.

19 ഏഷ്യയിലെ സഭകൾ നിങ്ങളെ സ്‌നേ​ഹാന്വേ​ഷണം അറിയി​ക്കു​ന്നു. അക്വി​ല​യും പ്രിസ്‌ക​യും അവരുടെ വീട്ടി​ലുള്ള സഭയും+ കർത്താ​വിൽ നിങ്ങളെ ഹൃദയ​പൂർവം അന്വേ​ഷണം അറിയി​ക്കു​ന്നു. 20 എല്ലാ സഹോ​ദ​ര​ങ്ങ​ളും നിങ്ങളെ അന്വേ​ഷണം അറിയി​ക്കു​ന്നു. വിശു​ദ്ധ​ചും​ബ​ന​ത്താൽ അന്യോ​ന്യം അഭിവാ​ദനം ചെയ്യുക.

21 പൗലോസ്‌ എന്ന ഞാൻ സ്വന്തം കൈപ്പ​ട​യിൽ എന്റെ അഭിവാ​ദനം രേഖ​പ്പെ​ടു​ത്തു​ന്നു.

22 കർത്താവിനെ സ്‌നേ​ഹി​ക്കാത്ത ഏതൊ​രാ​ളും ശപിക്കപ്പെ​ട്ടവൻ. ഞങ്ങളുടെ കർത്താവേ, വരേണമേ! 23 കർത്താവായ യേശു​വി​ന്റെ അനർഹദയ നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ. 24 എന്റെ സ്‌നേഹം ക്രിസ്‌തുയേ​ശു​വിനോ​ടു യോജി​പ്പി​ലുള്ള നിങ്ങളുടെ​യെ​ല്ലാം​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ!

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക