വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 കൊരിന്ത്യർ 12
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 കൊരിന്ത്യർ ഉള്ളടക്കം

      • ആത്മാവ്‌ തരുന്ന കഴിവു​കൾ (1-11)

      • ഒരൊറ്റ ശരീരം, പല അവയവങ്ങൾ (12-31)

1 കൊരിന്ത്യർ 12:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വരങ്ങ​ളെ​ക്കു​റി​ച്ച്‌.”

ഒത്തുവാക്യങ്ങള്‍

  • +1കൊ 14:1

1 കൊരിന്ത്യർ 12:2

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ജനതക​ളിൽപ്പെ​ട്ട​വ​രാ​യി​രു​ന്ന​പ്പോൾ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 115:5; ഹബ 2:18; 1കൊ 8:4; ഗല 4:8; 1തെസ്സ 1:9

1 കൊരിന്ത്യർ 12:3

ഒത്തുവാക്യങ്ങള്‍

  • +1യോഹ 4:2, 3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2007, പേ. 21

1 കൊരിന്ത്യർ 12:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വരങ്ങൾ.”

ഒത്തുവാക്യങ്ങള്‍

  • +എഫ 4:4

സൂചികകൾ

  • ഗവേഷണസഹായി

    ത്രിത്വം, പേ. 23

1 കൊരിന്ത്യർ 12:5

ഒത്തുവാക്യങ്ങള്‍

  • +എഫ 4:11

സൂചികകൾ

  • ഗവേഷണസഹായി

    ത്രിത്വം, പേ. 23

1 കൊരിന്ത്യർ 12:6

ഒത്തുവാക്യങ്ങള്‍

  • +1പത്ര 4:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/2011, പേ. 24-25

    ത്രിത്വം, പേ. 23

1 കൊരിന്ത്യർ 12:7

ഒത്തുവാക്യങ്ങള്‍

  • +1കൊ 14:26

1 കൊരിന്ത്യർ 12:8

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ജ്ഞാനത്തി​ന്റെ സന്ദേശം.”

1 കൊരിന്ത്യർ 12:9

അടിക്കുറിപ്പുകള്‍

  • *

    അഥവാ “രോഗ​ശാ​ന്തി​വരം.”

ഒത്തുവാക്യങ്ങള്‍

  • +1കൊ 13:2
  • +പ്രവൃ 3:5-8; 28:8, 9

1 കൊരിന്ത്യർ 12:10

ഒത്തുവാക്യങ്ങള്‍

  • +എബ്ര 2:3, 4
  • +1യോഹ 4:1
  • +പ്രവൃ 10:45, 46; 1കൊ 14:18
  • +1കൊ 14:26

1 കൊരിന്ത്യർ 12:12

ഒത്തുവാക്യങ്ങള്‍

  • +റോമ 12:4, 5

1 കൊരിന്ത്യർ 12:13

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “നമ്മളെ​ല്ലാം ഒരേ ആത്മാവി​നെ​യാ​ണു കുടി​ച്ചത്‌.”

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 110

1 കൊരിന്ത്യർ 12:14

ഒത്തുവാക്യങ്ങള്‍

  • +എഫ 4:16

1 കൊരിന്ത്യർ 12:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    8/2020, പേ. 22-24

1 കൊരിന്ത്യർ 12:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    8/2020, പേ. 22-24

1 കൊരിന്ത്യർ 12:21

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1996, പേ. 20

1 കൊരിന്ത്യർ 12:22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/2014, പേ. 24

    10/15/1997, പേ. 14-15

1 കൊരിന്ത്യർ 12:23

ഒത്തുവാക്യങ്ങള്‍

  • +ഉൽ 3:7, 21

1 കൊരിന്ത്യർ 12:24

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1999, പേ. 20

1 കൊരിന്ത്യർ 12:25

ഒത്തുവാക്യങ്ങള്‍

  • +റോമ 12:10; ഗല 6:2; എഫ 4:25

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 19

    വീക്ഷാഗോപുരം,

    6/15/2007, പേ. 20

    5/15/2004, പേ. 19

    7/1/1987, പേ. 14

1 കൊരിന്ത്യർ 12:26

ഒത്തുവാക്യങ്ങള്‍

  • +എബ്ര 13:3
  • +റോമ 12:15

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 19

1 കൊരിന്ത്യർ 12:27

ഒത്തുവാക്യങ്ങള്‍

  • +എഫ 1:22, 23
  • +റോമ 12:4, 5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/1995, പേ. 11

1 കൊരിന്ത്യർ 12:28

അടിക്കുറിപ്പുകള്‍

  • *

    അഥവാ “രോഗ​ശാ​ന്തി​വ​ര​മു​ള്ളവർ.”

ഒത്തുവാക്യങ്ങള്‍

  • +എഫ 2:20
  • +പ്രവൃ 13:1
  • +എഫ 4:11
  • +ഗല 3:5
  • +പ്രവൃ 5:16
  • +എബ്ര 13:17
  • +പ്രവൃ 2:6, 7

1 കൊരിന്ത്യർ 12:30

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പരിഭാ​ഷ​ക​രാ​ണോ?”

ഒത്തുവാക്യങ്ങള്‍

  • +1കൊ 14:4
  • +1കൊ 14:5

1 കൊരിന്ത്യർ 12:31

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഉത്സാഹ​ത്തോ​ടെ തേടി​ക്കൊ​ണ്ടി​രി​ക്കുക.”

ഒത്തുവാക്യങ്ങള്‍

  • +1കൊ 14:1
  • +1കൊ 13:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/2009, പേ. 27

    2/15/1999, പേ. 22-23

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 കൊരി. 12:11കൊ 14:1
1 കൊരി. 12:2സങ്ക 115:5; ഹബ 2:18; 1കൊ 8:4; ഗല 4:8; 1തെസ്സ 1:9
1 കൊരി. 12:31യോഹ 4:2, 3
1 കൊരി. 12:4എഫ 4:4
1 കൊരി. 12:5എഫ 4:11
1 കൊരി. 12:61പത്ര 4:11
1 കൊരി. 12:71കൊ 14:26
1 കൊരി. 12:91കൊ 13:2
1 കൊരി. 12:9പ്രവൃ 3:5-8; 28:8, 9
1 കൊരി. 12:10എബ്ര 2:3, 4
1 കൊരി. 12:101യോഹ 4:1
1 കൊരി. 12:10പ്രവൃ 10:45, 46; 1കൊ 14:18
1 കൊരി. 12:101കൊ 14:26
1 കൊരി. 12:12റോമ 12:4, 5
1 കൊരി. 12:14എഫ 4:16
1 കൊരി. 12:23ഉൽ 3:7, 21
1 കൊരി. 12:25റോമ 12:10; ഗല 6:2; എഫ 4:25
1 കൊരി. 12:26എബ്ര 13:3
1 കൊരി. 12:26റോമ 12:15
1 കൊരി. 12:27എഫ 1:22, 23
1 കൊരി. 12:27റോമ 12:4, 5
1 കൊരി. 12:28എഫ 2:20
1 കൊരി. 12:28പ്രവൃ 13:1
1 കൊരി. 12:28എഫ 4:11
1 കൊരി. 12:28ഗല 3:5
1 കൊരി. 12:28പ്രവൃ 5:16
1 കൊരി. 12:28എബ്ര 13:17
1 കൊരി. 12:28പ്രവൃ 2:6, 7
1 കൊരി. 12:301കൊ 14:4
1 കൊരി. 12:301കൊ 14:5
1 കൊരി. 12:311കൊ 14:1
1 കൊരി. 12:311കൊ 13:8
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
1 കൊരിന്ത്യർ 12:1-31

കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌

12 സഹോ​ദ​ര​ങ്ങളേ, ആത്മീയ​മായ കഴിവുകളെക്കുറിച്ച്‌*+ നിങ്ങൾ അറിവി​ല്ലാ​ത്ത​വ​രാ​യി​രി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നില്ല. 2 വിശ്വാസികളാകുന്നതിനു മുമ്പ്‌* നിങ്ങൾ വശീക​രി​ക്കപ്പെട്ട്‌ ഊമവിഗ്രഹങ്ങളുടെ+ അടു​ത്തേക്കു വഴി​തെ​റ്റിപ്പോ​യി​രുന്നെ​ന്നും അവർ നയിക്കു​ന്നി​ടത്തേക്കെ​ല്ലാം നിങ്ങൾ പോകാ​റു​ണ്ടാ​യി​രുന്നെ​ന്നും നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. 3 എന്നാൽ ഇപ്പോൾ നിങ്ങൾ ഇതു മനസ്സി​ലാ​ക്ക​ണമെന്നു ഞാൻ ആഗ്രഹി​ക്കു​ന്നു: ദൈവാ​ത്മാ​വി​നാൽ സംസാ​രി​ക്കു​ന്നവർ ആരും, “യേശു ശപിക്കപ്പെ​ട്ടവൻ” എന്നു പറയില്ല. പരിശു​ദ്ധാ​ത്മാ​വി​നാ​ല​ല്ലാ​തെ ആർക്കും, “യേശു കർത്താ​വാണ്‌” എന്നു പറയാ​നും സാധ്യമല്ല.+

4 കഴിവുകൾ* പലവി​ധ​മുണ്ട്‌. എന്നാൽ ദൈവാ​ത്മാവ്‌ ഒന്നുതന്നെ​യാണ്‌.+ 5 ശുശ്രൂഷകൾ പലവി​ധ​മുണ്ട്‌.+ എന്നാൽ കർത്താവ്‌ ഒന്നുതന്നെ​യാണ്‌. 6 പ്രവർത്തനങ്ങൾ പലവി​ധ​മുണ്ട്‌. എങ്കിലും അതെല്ലാം എല്ലാവ​രി​ലും നടത്തു​ന്നത്‌ ഒരേ ദൈവം​തന്നെ​യാണ്‌.+ 7 ഓരോരുത്തരിലും ദൈവാ​ത്മാവ്‌ വെളിപ്പെ​ടു​ന്നത്‌ എല്ലാവ​രുടെ​യും പ്രയോ​ജ​ന​ത്തി​നുവേ​ണ്ടി​യാണ്‌.+ 8 ഒരാൾക്ക്‌ ആത്മാവി​ന്റെ പ്രവർത്ത​ന​ത്താൽ ജ്ഞാന​ത്തോ​ടെ സംസാ​രി​ക്കാ​നുള്ള കഴിവ്‌* കിട്ടുന്നു. മറ്റൊ​രാൾക്ക്‌ അതേ ആത്മാവി​നാൽ അറി​വോ​ടെ സംസാ​രി​ക്കാ​നുള്ള കഴിവ്‌ കിട്ടുന്നു. 9 ഇനി, വേറൊ​രാൾക്ക്‌ അതേ ആത്മാവി​നാൽ വിശ്വാ​സം.+ മറ്റൊ​രാൾക്ക്‌ അതേ ആത്മാവി​നാൽ രോഗം മാറ്റാ​നുള്ള കഴിവ്‌.*+ 10 ഒരാൾക്ക്‌ അത്ഭുതപ്ര​വൃ​ത്തി​കൾ.+ മറ്റൊ​രാൾക്കു പ്രവചനം. വേറൊ​രാൾക്ക്‌ അരുള​പ്പാ​ടു​കൾ വിവേ​ചി​ച്ച​റി​യാ​നുള്ള പ്രാപ്‌തി.+ ഇനി​യൊ​രാൾക്കു പലവിധ ഭാഷകൾ.+ മറ്റൊ​രാൾക്കു ഭാഷക​ളു​ടെ വ്യാഖ്യാ​നം.+ 11 എന്നാൽ ഇവയെ​ല്ലാം ഒരേ ആത്മാവി​ന്റെ പ്രവർത്ത​ന​ങ്ങ​ളാണ്‌. അത്‌ ആഗ്രഹി​ക്കു​ന്ന​തുപോ​ലെ, ഓരോ​രു​ത്തർക്കും ഓരോ പ്രാപ്‌തി നൽകുന്നു.

12 ശരീരം ഒന്നാ​ണെ​ങ്കി​ലും അതിനു പല അവയവ​ങ്ങ​ളുണ്ട്‌.+ അവയവങ്ങൾ പലതുണ്ടെ​ങ്കി​ലും അവയെ​ല്ലാം ചേർന്ന്‌ ഒരൊറ്റ ശരീര​മാ​യി​രി​ക്കു​ന്ന​തുപോലെ​യാ​ണു ക്രിസ്‌തു​വും. 13 കാരണം ജൂതന്മാരെ​ന്നോ ഗ്രീക്കു​കാരെ​ന്നോ അടിമ​കളെ​ന്നോ സ്വത​ന്ത്രരെ​ന്നോ വ്യത്യാ​സ​മി​ല്ലാ​തെ നമ്മളെ​ല്ലാ​വ​രും ഒരേ ആത്മാവി​നാൽ ഒരു ശരീര​മാ​കാൻ സ്‌നാ​നമേ​റ്റ​വ​രാണ്‌; നമു​ക്കെ​ല്ലാം ഒരേ ആത്മാവിനെ​യാ​ണു കിട്ടി​യത്‌.*

14 ശരീരം എന്നത്‌ ഒരൊറ്റ അവയവമല്ല, പല അവയവങ്ങൾ ചേർന്ന​താണ്‌.+ 15 “ഞാൻ കൈ അല്ലാത്ത​തുകൊണ്ട്‌ ശരീര​ത്തി​ന്റെ ഭാഗമല്ല” എന്നു കാൽ പറഞ്ഞാൽ അതു ശരീര​ത്തി​ന്റെ ഭാഗമ​ല്ലെന്നു വരുമോ? 16 “ഞാൻ കണ്ണ്‌ അല്ലാത്ത​തുകൊണ്ട്‌ ശരീര​ത്തി​ന്റെ ഭാഗമല്ല” എന്നു ചെവി പറഞ്ഞാൽ അതു ശരീര​ത്തി​ന്റെ ഭാഗമ​ല്ലെന്നു വരുമോ? 17 മുഴുശരീരവും ഒരു കണ്ണാ​ണെ​ങ്കിൽ കേൾക്കു​ന്നത്‌ എങ്ങനെ? മുഴു​ശ​രീ​ര​വും ഒരു ചെവി​യാണെ​ങ്കിൽ എങ്ങനെ മണം അറിയാൻ പറ്റും? 18 എന്നാൽ ദൈവം തന്റെ ഇഷ്ടാനു​സ​രണം ഓരോ അവയവത്തെ​യും ശരീര​ത്തിൽ ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നു.

19 അവയെല്ലാം ഒരേ അവയവ​മാണെ​ങ്കിൽ അതു ശരീര​മാ​കു​ന്നത്‌ എങ്ങനെ​യാണ്‌? 20 എന്നാൽ അവയവങ്ങൾ പലതാണെ​ങ്കി​ലും ശരീരം ഒന്നുതന്നെ. 21 കണ്ണിനു കൈ​യോട്‌, “എനിക്കു നിന്നെ ആവശ്യ​മില്ല” എന്നു പറയാ​നാ​കില്ല. തലയ്‌ക്കു കാലിനോ​ടും, “എനിക്കു നിന്നെ ആവശ്യ​മില്ല” എന്നു പറയാ​നാ​കില്ല. 22 വാസ്‌തവത്തിൽ, ദുർബ​ലമെന്നു നമ്മൾ കരുതുന്ന അവയവങ്ങൾ ഒഴിച്ചു​കൂ​ടാ​നാ​വാ​ത്ത​വ​യാണ്‌. 23 മാനം കുറഞ്ഞ​തെന്നു കരുതുന്ന അവയവ​ങ്ങളെ നമ്മൾ ഏറെ മാനം അണിയി​ക്കു​ന്നു.+ അങ്ങനെ, അഴകു കുറഞ്ഞ​വ​യ്‌ക്ക്‌ അധികം അഴകു കൈവ​രു​ന്നു. 24 എന്നാൽ അഴകുള്ള അവയവ​ങ്ങൾക്ക്‌ അലങ്കാ​ര​ത്തി​ന്റെ ആവശ്യ​മില്ല. മാനം കുറവു​ള്ള​തി​നെ അധികം മാനം അണിയി​ച്ചാ​ണു ദൈവം ശരീരത്തെ രൂപ​പ്പെ​ടു​ത്തി​യത്‌. 25 ശരീരത്തിൽ ഭിന്നി​പ്പു​ണ്ടാ​കാ​തെ അവയവങ്ങൾ അന്യോ​ന്യം പരിഗണന കാണി​ക്കാൻവേ​ണ്ടി​യാ​ണു ദൈവം അങ്ങനെ ചെയ്‌തത്‌.+ 26 ഒരു അവയവം കഷ്ടപ്പെ​ടുമ്പോൾ മറ്റുള്ള​വയെ​ല്ലാം അതി​നോടൊ​പ്പം കഷ്ടപ്പെ​ടു​ന്നു.+ ഒരു അവയവ​ത്തി​നു ബഹുമാ​നം കിട്ടു​മ്പോൾ മറ്റുള്ള​വയെ​ല്ലാം അതി​നോടൊ​പ്പം സന്തോ​ഷി​ക്കു​ന്നു.+

27 നിങ്ങൾ ക്രിസ്‌തു​വി​ന്റെ ശരീരവും+ നിങ്ങൾ ഓരോ​രു​ത്ത​രും അതിലെ ഓരോ അവയവ​വും ആണ്‌.+ 28 ദൈവം ഒന്നാമത്‌ അപ്പോസ്‌തലന്മാരെയും+ രണ്ടാമതു പ്രവാചകന്മാരെയും+ മൂന്നാ​മത്‌ അധ്യാപകരെയും+ കൂടാതെ അത്ഭുതങ്ങൾ ചെയ്യു​ന്നവർ,+ രോഗം മാറ്റാൻ കഴിവു​ള്ളവർ,*+ സഹായം ചെയ്യു​ന്നവർ, നേതൃ​ത്വ​പാ​ട​വ​മു​ള്ളവർ,+ അന്യഭാ​ഷകൾ സംസാരിക്കുന്നവർ+ എന്നിവരെ​യും സഭയിൽ അതാതു സ്ഥാനങ്ങ​ളിൽ നിയമി​ച്ചി​രി​ക്കു​ന്നു. 29 എല്ലാവരും അപ്പോ​സ്‌ത​ല​ന്മാ​രാ​ണോ? എല്ലാവ​രും പ്രവാ​ച​ക​ന്മാ​രാ​ണോ? എല്ലാവ​രും അധ്യാ​പ​ക​രാ​ണോ? എല്ലാവ​രും അത്ഭുതങ്ങൾ ചെയ്യു​ന്ന​വ​രാ​ണോ? 30 എല്ലാവർക്കും രോഗം മാറ്റാൻ കഴിവു​ണ്ടോ? എല്ലാവ​രും അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കു​ന്നു​ണ്ടോ?+ എല്ലാവ​രും വ്യാഖ്യാ​നി​ക്കു​ന്ന​വ​രാ​ണോ?*+ 31 ശ്രേഷ്‌ഠമായ കഴിവു​കൾക്കുവേണ്ടി പരി​ശ്ര​മി​ച്ചുകൊ​ണ്ടി​രി​ക്കുക.*+ എന്നാൽ അതിലും ശ്രേഷ്‌ഠ​മായ ഒരു മാർഗ​മുണ്ട്‌. അതു ഞാൻ നിങ്ങൾക്കു കാണി​ച്ചു​ത​രാം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക