വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സഭാപ്രസംഗകൻ 7
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സഭാപ്രസംഗകൻ ഉള്ളടക്കം

      • സത്‌പേ​രും മരണദി​വ​സ​വും (1-4)

      • ബുദ്ധി​മാ​ന്റെ ശകാരം (5-7)

      • ആരംഭ​ത്തെ​ക്കാൾ അവസാനം നല്ലത്‌ (8-10)

      • ജ്ഞാനത്തി​ന്റെ ഗുണം (11, 12)

      • നല്ല ദിവസ​വും ചീത്ത ദിവസ​വും (13-15)

      • അങ്ങേയറ്റം പോകു​ന്നത്‌ ഒഴിവാ​ക്കുക (16-22)

      • സഭാസം​ഘാ​ട​കന്റെ നിരീ​ക്ഷ​ണങ്ങൾ (23-29)

സഭാപ്രസംഗകൻ 7:1

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഒരു പേര്‌.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 10:7; 22:1; യശ 56:5; ലൂക്ക 10:20

സൂചികകൾ

  • ഗവേഷണസഹായി

    ദൈവസ്‌നേഹത്തിൽ നിലനിൽക്കുക, പേ. 177-178

    വീക്ഷാഗോപുരം,

    4/15/2008, പേ. 25

    8/15/2003, പേ. 3

    11/15/1998, പേ. 32

    4/15/1997, പേ. 27

    2/15/1997, പേ. 12-13

    ദാനീയേൽ പ്രവചനം, പേ. 313-314

സഭാപ്രസംഗകൻ 7:2

ഒത്തുവാക്യങ്ങള്‍

  • +യശ 5:11, 12

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    9/8/1994, പേ. 21-22

    വീക്ഷാഗോപുരം,

    6/1/2002, പേ. 4

സഭാപ്രസംഗകൻ 7:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:71; ലൂക്ക 6:21
  • +2കൊ 7:10; എബ്ര 12:11

സഭാപ്രസംഗകൻ 7:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഉല്ലാസ​ത്തി​ലും.”

ഒത്തുവാക്യങ്ങള്‍

  • +1ശമു 25:36; സുഭ 21:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2008, പേ. 22

സഭാപ്രസംഗകൻ 7:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 141:5; സുഭ 15:31

സഭാപ്രസംഗകൻ 7:6

ഒത്തുവാക്യങ്ങള്‍

  • +സഭ 2:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/2006, പേ. 15

    3/15/1996, പേ. 4

സഭാപ്രസംഗകൻ 7:7

ഒത്തുവാക്യങ്ങള്‍

  • +പുറ 23:8; ആവ 16:19; 1ശമു 8:1-3; സുഭ 17:23

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/1/2011, പേ. 4

    10/1/1992, പേ. 4

സഭാപ്രസംഗകൻ 7:8

ഒത്തുവാക്യങ്ങള്‍

  • +സുഭ 13:10; യാക്ക 5:10; 1പത്ര 5:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/2000, പേ. 4

    6/15/1995, പേ. 10-11

സഭാപ്രസംഗകൻ 7:9

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “വിഡ്‌ഢി​യു​ടെ ലക്ഷണമ​ല്ലോ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 16:32; യാക്ക 1:19
  • +ഉൽ 4:5; എസ്ഥ 5:9; സുഭ 14:17, 29; 29:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/2005, പേ. 13-15

    സകലർക്കും വേണ്ടിയുള്ള ഗ്രന്ഥം, പേ. 25-26

സഭാപ്രസംഗകൻ 7:10

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 9:62

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2020, പേ. 25

    വീക്ഷാഗോപുരം,

    3/15/2012, പേ. 26-27

    12/1/2002, പേ. 32

    ഉണരുക!,

    12/22/1996, പേ. 15

സഭാപ്രസംഗകൻ 7:11

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, ജീവി​ച്ചി​രി​ക്കു​ന്ന​വർക്കെ​ല്ലാം.

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/2004, പേ. 28

സഭാപ്രസംഗകൻ 7:12

ഒത്തുവാക്യങ്ങള്‍

  • +സുഭ 10:15
  • +സുഭ 4:5, 6
  • +സുഭ 3:13, 18; 8:35; 9:11

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 166

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 37

    ഉണരുക!,

    6/2007, പേ. 20-21

    9/22/1997, പേ. 12

    വീക്ഷാഗോപുരം,

    9/1/2004, പേ. 28

    8/1/2003, പേ. 5

    5/15/1998, പേ. 6

    5/15/1993, പേ. 8-9

    12/1/1987, പേ. 29-30

സഭാപ്രസംഗകൻ 7:13

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 9:12; യശ 14:27

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/1/1999, പേ. 29

സഭാപ്രസംഗകൻ 7:14

ഒത്തുവാക്യങ്ങള്‍

  • +യാക്ക 5:13
  • +ഇയ്യ 2:10; യശ 45:7
  • +സുഭ 27:1; സഭ 9:11; യാക്ക 4:13, 14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/1/1999, പേ. 29

സഭാപ്രസംഗകൻ 7:15

ഒത്തുവാക്യങ്ങള്‍

  • +സങ്ക 39:5
  • +ഉൽ 4:8; 1ശമു 22:18
  • +ഇയ്യ 21:7; സങ്ക 73:12

സഭാപ്രസംഗകൻ 7:16

ഒത്തുവാക്യങ്ങള്‍

  • +യശ 65:5; മത്ത 6:1; റോമ 10:3; 14:10
  • +സുഭ 3:7; റോമ 12:3
  • +സുഭ 16:18

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 35

    വീക്ഷാഗോപുരം,

    10/15/2010, പേ. 9

    8/1/1998, പേ. 11

    10/15/1995, പേ. 31

    ഉണരുക!,

    9/8/1989, പേ. 12

സഭാപ്രസംഗകൻ 7:17

ഒത്തുവാക്യങ്ങള്‍

  • +സങ്ക 14:1; സുഭ 14:9
  • +സങ്ക 55:23; സുഭ 10:27

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/1992, പേ. 5-6

സഭാപ്രസംഗകൻ 7:18

ഒത്തുവാക്യങ്ങള്‍

  • +ഫിലി 4:5

സഭാപ്രസംഗകൻ 7:19

ഒത്തുവാക്യങ്ങള്‍

  • +സുഭ 21:22; 24:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/2006, പേ. 15

സഭാപ്രസംഗകൻ 7:20

ഒത്തുവാക്യങ്ങള്‍

  • +2ദിന 6:36; സങ്ക 51:5; റോമ 3:23; 1യോഹ 1:8

സഭാപ്രസംഗകൻ 7:21

ഒത്തുവാക്യങ്ങള്‍

  • +1ശമു 24:9

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 51

    ഉണരുക!,

    11/8/2001, പേ. 14

    11/8/1990, പേ. 24

സഭാപ്രസംഗകൻ 7:22

ഒത്തുവാക്യങ്ങള്‍

  • +യാക്ക 3:2, 8, 9

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 51

    ഉണരുക!,

    11/8/2001, പേ. 14

    11/8/1990, പേ. 24

സഭാപ്രസംഗകൻ 7:24

ഒത്തുവാക്യങ്ങള്‍

  • +സങ്ക 36:6; 139:6; യശ 55:9; റോമ 11:33

സഭാപ്രസംഗകൻ 7:25

ഒത്തുവാക്യങ്ങള്‍

  • +സഭ 1:17; 2:12

സഭാപ്രസംഗകൻ 7:26

ഒത്തുവാക്യങ്ങള്‍

  • +ഉൽ 39:7-9
  • +സുഭ 5:3, 14; 7:22, 23; 22:14

സഭാപ്രസംഗകൻ 7:27

ഒത്തുവാക്യങ്ങള്‍

  • +സഭ 1:1

സഭാപ്രസംഗകൻ 7:28

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നേരുള്ള ഒരാളെ.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2015, പേ. 28-29

    1/15/2007, പേ. 31

    12/1/1987, പേ. 29

സഭാപ്രസംഗകൻ 7:29

ഒത്തുവാക്യങ്ങള്‍

  • +ഉൽ 1:26, 31
  • +ഉൽ 3:6; 6:12; ആവ 32:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/1/1999, പേ. 28-29

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സഭാ. 7:1സുഭ 10:7; 22:1; യശ 56:5; ലൂക്ക 10:20
സഭാ. 7:2യശ 5:11, 12
സഭാ. 7:3സങ്ക 119:71; ലൂക്ക 6:21
സഭാ. 7:32കൊ 7:10; എബ്ര 12:11
സഭാ. 7:41ശമു 25:36; സുഭ 21:17
സഭാ. 7:5സങ്ക 141:5; സുഭ 15:31
സഭാ. 7:6സഭ 2:2
സഭാ. 7:7പുറ 23:8; ആവ 16:19; 1ശമു 8:1-3; സുഭ 17:23
സഭാ. 7:8സുഭ 13:10; യാക്ക 5:10; 1പത്ര 5:5
സഭാ. 7:9സുഭ 16:32; യാക്ക 1:19
സഭാ. 7:9ഉൽ 4:5; എസ്ഥ 5:9; സുഭ 14:17, 29; 29:11
സഭാ. 7:10ലൂക്ക 9:62
സഭാ. 7:12സുഭ 10:15
സഭാ. 7:12സുഭ 4:5, 6
സഭാ. 7:12സുഭ 3:13, 18; 8:35; 9:11
സഭാ. 7:13ഇയ്യ 9:12; യശ 14:27
സഭാ. 7:14യാക്ക 5:13
സഭാ. 7:14ഇയ്യ 2:10; യശ 45:7
സഭാ. 7:14സുഭ 27:1; സഭ 9:11; യാക്ക 4:13, 14
സഭാ. 7:15സങ്ക 39:5
സഭാ. 7:15ഉൽ 4:8; 1ശമു 22:18
സഭാ. 7:15ഇയ്യ 21:7; സങ്ക 73:12
സഭാ. 7:16യശ 65:5; മത്ത 6:1; റോമ 10:3; 14:10
സഭാ. 7:16സുഭ 3:7; റോമ 12:3
സഭാ. 7:16സുഭ 16:18
സഭാ. 7:17സങ്ക 14:1; സുഭ 14:9
സഭാ. 7:17സങ്ക 55:23; സുഭ 10:27
സഭാ. 7:18ഫിലി 4:5
സഭാ. 7:19സുഭ 21:22; 24:5
സഭാ. 7:202ദിന 6:36; സങ്ക 51:5; റോമ 3:23; 1യോഹ 1:8
സഭാ. 7:211ശമു 24:9
സഭാ. 7:22യാക്ക 3:2, 8, 9
സഭാ. 7:24സങ്ക 36:6; 139:6; യശ 55:9; റോമ 11:33
സഭാ. 7:25സഭ 1:17; 2:12
സഭാ. 7:26ഉൽ 39:7-9
സഭാ. 7:26സുഭ 5:3, 14; 7:22, 23; 22:14
സഭാ. 7:27സഭ 1:1
സഭാ. 7:29ഉൽ 1:26, 31
സഭാ. 7:29ഉൽ 3:6; 6:12; ആവ 32:5
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സഭാപ്രസംഗകൻ 7:1-29

സഭാ​പ്ര​സം​ഗകൻ

7 വിശേ​ഷ​തൈ​ല​ത്തെ​ക്കാൾ സത്‌പേര്‌*+ നല്ലത്‌. ജനനദി​വ​സ​ത്തെ​ക്കാൾ മരണദി​വ​സ​വും നല്ലത്‌. 2 വിരുന്നുവീട്ടിൽ പോകു​ന്ന​തി​നെ​ക്കാൾ വിലാ​പ​ഭ​വ​ന​ത്തിൽ പോകു​ന്നതു നല്ലത്‌.+ അതാണ​ല്ലോ എല്ലാ മനുഷ്യ​ന്റെ​യും അവസാനം. ജീവി​ച്ചി​രി​ക്കു​ന്നവർ ഇതു മനസ്സിൽപ്പി​ടി​ക്കണം. 3 ചിരിയെക്കാൾ വ്യസനം നല്ലത്‌.+ കാരണം, മുഖത്തെ ദുഃഖം ഹൃദയ​ത്തി​നു ഗുണം ചെയ്യുന്നു.+ 4 ബുദ്ധിമാന്റെ ഹൃദയം വിലാ​പ​ഭ​വ​ന​ത്തി​ലാണ്‌, മണ്ടന്മാ​രു​ടെ ഹൃദയ​മോ ആനന്ദഭ​വ​ന​ത്തി​ലും.*+

5 വിഡ്‌ഢികളുടെ പാട്ടു കേൾക്കു​ന്ന​തി​നെ​ക്കാൾ ബുദ്ധി​മാ​ന്റെ ശകാരം കേൾക്കുന്നതു+ നല്ലത്‌. 6 കലത്തിന്റെ അടിയി​ലെ തീയിൽ മുള്ള്‌ എരിഞ്ഞു​പൊ​ട്ടുന്ന ശബ്ദം​പോ​ലെ​യാ​ണു വിഡ്‌ഢി​യു​ടെ ചിരി.+ ഇതും വ്യർഥ​ത​യാണ്‌. 7 പക്ഷേ, അടിച്ച​മർത്ത​ലിന്‌ ഇരയാ​യാൽ ബുദ്ധി​മാ​നും ഭ്രാന്ത​നാ​യേ​ക്കാം. കൈക്കൂ​ലി ഹൃദയത്തെ ദുഷി​പ്പി​ക്കു​ന്നു.+

8 ഒരു കാര്യ​ത്തി​ന്റെ ആരംഭ​ത്തെ​ക്കാൾ അതിന്റെ അവസാനം നല്ലത്‌. അഹങ്കാ​ര​ഭാ​വ​ത്തെ​ക്കാൾ ക്ഷമാശീ​ലം നല്ലത്‌.+ 9 പെട്ടെന്നു നീരസ​പ്പെ​ട​രുത്‌.+ നീരസം വിഡ്‌ഢി​ക​ളു​ടെ ഹൃദയ​ത്തി​ലല്ലേ ഇരിക്കു​ന്നത്‌?*+

10 “കഴിഞ്ഞ കാലം ഇപ്പോ​ഴ​ത്തെ​ക്കാൾ നല്ലതാ​യി​രു​ന്ന​തി​ന്റെ കാരണം എന്ത്‌” എന്നു നീ ചോദി​ക്ക​രുത്‌. നീ അങ്ങനെ ചോദി​ക്കു​ന്നതു ജ്ഞാനമ​ല്ല​ല്ലോ.+

11 പൈതൃകസ്വത്തുകൂടിയുണ്ടെങ്കിൽ ജ്ഞാനം ഏറെ നല്ലത്‌. പകൽവെ​ളി​ച്ചം കാണുന്നവർക്കെല്ലാം* അതു ഗുണം ചെയ്യും. 12 കാരണം, പണം ഒരു സംരക്ഷണമായിരിക്കുന്നതുപോലെ+ ജ്ഞാനവും ഒരു സംരക്ഷ​ണ​മാണ്‌.+ പക്ഷേ, അറിവി​ന്റെ മേന്മ ഇതാണ്‌: ജ്ഞാനം ഒരുവന്റെ ജീവനെ സംരക്ഷി​ക്കു​ന്നു.+

13 സത്യദൈവത്തിന്റെ പ്രവൃ​ത്തി​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ദൈവം വളച്ചത്‌ ആർക്കു നേരെ​യാ​ക്കാൻ കഴിയും?+ 14 നല്ല ദിവസ​ത്തിൽ അതിന്റെ നന്മയെ പ്രതി​ഫ​ലി​പ്പി​ക്കുക.+ പക്ഷേ ദുരന്ത​ദി​വ​സ​ത്തിൽ, ആ ദിവസം​പോ​ലെ​തന്നെ ഈ ദിവസ​വും ദൈവം ഒരുക്കി​യെന്ന കാര്യം ഓർക്കുക.+ അതു​കൊ​ണ്ടു​തന്നെ, തങ്ങൾക്കു ഭാവി​യിൽ സംഭവി​ക്കാൻപോ​കു​ന്ന​തൊ​ന്നും മനുഷ്യർക്കു മുന്നമേ കൃത്യ​മാ​യി അറിയാ​നാ​കില്ല.+

15 എന്റെ വ്യർഥജീവിതത്തിൽ+ ഞാൻ എല്ലാം കണ്ടിട്ടു​ണ്ട്‌. നീതി പ്രവർത്തി​ക്കു​മ്പോൾത്തന്നെ മരിച്ചു​പോ​കുന്ന നീതിമാനെയും+ അതേസ​മയം, തെറ്റുകൾ ചെയ്‌തി​ട്ടും ദീർഘ​കാ​ലം ജീവി​ക്കുന്ന ദുഷ്ട​നെ​യും ഞാൻ കണ്ടിരി​ക്കു​ന്നു.+

16 അതിനീതിമാനായിരിക്കരുത്‌;+ അതിബു​ദ്ധി​മാ​നാ​യി ഭാവി​ക്കാ​നും പാടില്ല.+ എന്തിനു നീ നാശം വിളി​ച്ചു​വ​രു​ത്തണം?+ 17 അതിദുഷ്ടനായിരിക്കരുത്‌; വിഡ്‌ഢി​യാ​യി​രി​ക്കു​ക​യു​മ​രുത്‌.+ എന്തിനു നീ നിന്റെ സമയത്തി​നു മുമ്പേ മരിക്കണം?+ 18 ഇവയിൽ ഒരു മുന്നറി​യി​പ്പു വിട്ടു​ക​ള​യാ​തെ​തന്നെ മറ്റേതും മുറുകെ പിടി​ക്കു​ന്ന​താണ്‌ ഏറ്റവും നല്ലത്‌.+ ദൈവത്തെ ഭയപ്പെ​ടു​ന്നവൻ അതു രണ്ടും ഗൗനി​ക്കും.

19 ബുദ്ധിമാന്റെ ജ്ഞാനം നഗരത്തി​ലെ പത്തു ബലവാ​ന്മാ​രെ​ക്കാൾ അവനെ ശക്തനാ​ക്കു​ന്നു.+ 20 ഒരിക്കലും പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതി​മാ​നും ഭൂമു​ഖ​ത്തി​ല്ല​ല്ലോ.+

21 ആളുകൾ പറയുന്ന ഓരോ വാക്കി​നും വേണ്ടതി​ല​ധി​കം ശ്രദ്ധ കൊടു​ക്ക​രുത്‌.+ അല്ലെങ്കിൽ, നിന്റെ ദാസൻ നിന്നെ ശപിക്കു​ന്നതു നീ കേൾക്കാ​നി​ട​യാ​കും. 22 നീതന്നെ പലപ്പോ​ഴും മറ്റുള്ള​വരെ ശപിച്ചി​ട്ടു​ണ്ടെന്ന്‌ ഉള്ളിന്റെ ഉള്ളിൽ നിനക്കു നന്നായി അറിയാ​മ​ല്ലോ.+

23 “ഞാൻ ബുദ്ധി​മാ​നാ​കും” എന്നു പറഞ്ഞ്‌ ഇവയെ​ല്ലാം ഞാൻ എന്റെ ജ്ഞാനം ഉപയോ​ഗിച്ച്‌ പരി​ശോ​ധി​ച്ചു. പക്ഷേ, അത്‌ എനിക്ക്‌ അപ്രാ​പ്യ​മാ​യി​രു​ന്നു. 24 ഉള്ളതെല്ലാം എന്റെ കൈ​യെ​ത്താ​ദൂ​ര​ത്താണ്‌. അവ വളരെ ആഴമു​ള്ള​വ​യു​മാണ്‌. ആർക്ക്‌ അവ ഗ്രഹി​ക്കാ​നാ​കും?+ 25 ജ്ഞാനം, കാര്യ​ങ്ങൾക്കു പിന്നിലെ കാരണം എന്നിവ​യെ​ക്കു​റിച്ച്‌ അറിയാ​നും അപഗ്ര​ഥി​ക്കാ​നും അന്വേ​ഷി​ക്കാ​നും ഞാൻ ഹൃദയം തിരിച്ചു. മണ്ടത്തര​ത്തി​ന്റെ ദുഷ്ടത​യും ഭ്രാന്തി​ന്റെ വിവര​ക്കേ​ടും ഗ്രഹി​ക്കാ​നും ഞാൻ മനസ്സു​വെച്ചു.+ 26 തുടർന്ന്‌, ഞാൻ ഇതു കണ്ടെത്തി: വേട്ടക്കാ​രന്റെ വലപോ​ലുള്ള ഒരു സ്‌ത്രീ മരണ​ത്തെ​ക്കാൾ കയ്‌പേ​റി​യ​വ​ളാണ്‌. അവളുടെ ഹൃദയം മീൻവ​ല​കൾപോ​ലെ​യും കൈകൾ തടവറ​യി​ലെ ചങ്ങലകൾപോ​ലെ​യും ആണ്‌. സത്യ​ദൈ​വത്തെ പ്രസാ​ദി​പ്പി​ക്കു​ന്നവൻ അവളിൽനി​ന്ന്‌ രക്ഷപ്പെ​ടും.+ പാപി​യോ അവളുടെ പിടി​യി​ലാ​കും.+

27 “ഞാൻ കണ്ടെത്തി​യത്‌ ഇതാണ്‌” എന്നു സഭാസംഘാടകൻ+ പറയുന്നു: “ഒരു നിഗമ​ന​ത്തി​ലെ​ത്താൻ കാര്യങ്ങൾ ഒന്നൊ​ന്നാ​യി പരി​ശോ​ധി​ച്ചെ​ങ്കി​ലും 28 ഞാൻ നിരന്തരം അന്വേ​ഷി​ച്ചതു കണ്ടെത്തി​യി​ട്ടില്ല. ആയിരം പേരിൽ ഒരു പുരുഷനെ* ഞാൻ കണ്ടെത്തി. പക്ഷേ, അവരിൽ ഒരു സ്‌ത്രീ​യെ ഞാൻ കണ്ടെത്തി​യില്ല. 29 ഒരു കാര്യം മാത്രം ഞാൻ കണ്ടെത്തി​യി​രി​ക്കു​ന്നു: സത്യ​ദൈവം മനുഷ്യ​വർഗത്തെ നേരു​ള്ള​വ​രാ​യി സൃഷ്ടിച്ചു.+ അവർ പക്ഷേ പല കുടി​ല​പ​ദ്ധ​തി​ക​ളും മനയുന്നു.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക