വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സഭാപ്രസംഗകൻ 11
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സഭാപ്രസംഗകൻ ഉള്ളടക്കം

      • അവസരം പാഴാ​ക്ക​രുത്‌ (1-8)

        • നിന്റെ അപ്പം വെള്ളത്തി​ന്മീ​തെ എറിയുക (1)

        • രാവി​ലെ​മു​തൽ വൈകു​ന്നേ​രം​വരെ വിത്തു വിതയ്‌ക്കുക (6)

      • ഉത്തരവാ​ദി​ത്വ​ബോ​ധ​ത്തോ​ടെ യൗവനം ആസ്വദി​ക്കുക (9, 10)

സഭാപ്രസംഗകൻ 11:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വെള്ളത്തിൽ ഒഴുക്കി​വി​ടുക.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 22:9
  • +ആവ 15:10, 11; സുഭ 19:17; ലൂക്ക 14:13, 14; എബ്ര 6:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2000, പേ. 21

    12/1/1987, പേ. 30

സഭാപ്രസംഗകൻ 11:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:21; ലൂക്ക 6:38; 2കൊ 9:7; 1തിമ 6:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2000, പേ. 21

സഭാപ്രസംഗകൻ 11:4

ഒത്തുവാക്യങ്ങള്‍

  • +സുഭ 20:4

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    4/2014, പേ. 7

    11/8/1989, പേ. 15

    വീക്ഷാഗോപുരം,

    11/1/2006, പേ. 16

സഭാപ്രസംഗകൻ 11:5

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഗർഭി​ണി​യു​ടെ ഗർഭപാ​ത്ര​ത്തി​ലെ.”

  • *

    ജീവശക്തിയെയോ ദൈവാ​ത്മാ​വി​നെ​യോ ആയിരി​ക്കാം കുറി​ക്കു​ന്നത്‌.

ഒത്തുവാക്യങ്ങള്‍

  • +സങ്ക 139:15
  • +ഇയ്യ 26:14; സങ്ക 40:5; സഭ 8:17; റോമ 11:33

സഭാപ്രസംഗകൻ 11:6

ഒത്തുവാക്യങ്ങള്‍

  • +സഭ 9:10; 2കൊ 9:6; കൊലോ 3:23

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    5/2018, പേ. 16

    വീക്ഷാഗോപുരം,

    2/1/2001, പേ. 29-31

സഭാപ്രസംഗകൻ 11:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/2006, പേ. 15

സഭാപ്രസംഗകൻ 11:8

ഒത്തുവാക്യങ്ങള്‍

  • +സഭ 5:18; 8:15
  • +സഭ 12:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/2006, പേ. 15

    8/15/1998, പേ. 9

സഭാപ്രസംഗകൻ 11:9

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നിന്നോ​ടു കണക്കു​ചോ​ദി​ക്കു​മെന്ന്‌.”

ഒത്തുവാക്യങ്ങള്‍

  • +സഭ 3:17; 12:14; റോമ 2:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/1/2004, പേ. 13-14

    8/15/1998, പേ. 8

    5/1/1990, പേ. 20

    2/1/1987, പേ. 24

സഭാപ്രസംഗകൻ 11:10

ഒത്തുവാക്യങ്ങള്‍

  • +സങ്ക 25:7; 2തിമ 2:22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    2/2023, പേ. 21

    വീക്ഷാഗോപുരം,

    11/1/2006, പേ. 15

    5/1/2004, പേ. 13-14

    2/1/1987, പേ. 24-25

    ഉണരുക!,

    11/8/1987, പേ. 13

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സഭാ. 11:1സുഭ 22:9
സഭാ. 11:1ആവ 15:10, 11; സുഭ 19:17; ലൂക്ക 14:13, 14; എബ്ര 6:10
സഭാ. 11:2സങ്ക 37:21; ലൂക്ക 6:38; 2കൊ 9:7; 1തിമ 6:18
സഭാ. 11:4സുഭ 20:4
സഭാ. 11:5സങ്ക 139:15
സഭാ. 11:5ഇയ്യ 26:14; സങ്ക 40:5; സഭ 8:17; റോമ 11:33
സഭാ. 11:6സഭ 9:10; 2കൊ 9:6; കൊലോ 3:23
സഭാ. 11:8സഭ 5:18; 8:15
സഭാ. 11:8സഭ 12:1
സഭാ. 11:9സഭ 3:17; 12:14; റോമ 2:6
സഭാ. 11:10സങ്ക 25:7; 2തിമ 2:22
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സഭാപ്രസംഗകൻ 11:1-10

സഭാ​പ്ര​സം​ഗകൻ

11 നിന്റെ അപ്പം വെള്ളത്തി​ന്മീ​തെ എറിയുക;*+ കുറെ കാലം കഴിഞ്ഞ്‌ നീ അതു വീണ്ടും കണ്ടെത്തും.+ 2 ഉള്ളതിൽ ഒരു ഓഹരി ഏഴു പേർക്കോ എട്ടു പേർക്കോ കൊടു​ക്കുക.+ ഭൂമി​യിൽ എന്തു ദുരന്ത​മു​ണ്ടാ​കു​മെന്നു നിനക്ക്‌ അറിയി​ല്ല​ല്ലോ.

3 മേഘങ്ങളിൽ വെള്ളം നിറഞ്ഞാൽ അതു ഭൂമി​യിൽ കനത്ത മഴ പെയ്യി​ക്കും. മരം വീഴു​ന്നതു തെക്കോ​ട്ടാ​യാ​ലും വടക്കോ​ട്ടാ​യാ​ലും അതു വീണി​ട​ത്തു​തന്നെ കിടക്കും.

4 കാറ്റിനെ നോക്കു​ന്നവൻ വിതയ്‌ക്കില്ല. മേഘത്തെ നോക്കു​ന്നവൻ കൊയ്യു​ക​യു​മില്ല.+

5 ഗർഭിണിയുടെ ഉദരത്തി​ലെ കുഞ്ഞിന്റെ* അസ്ഥിക​ളിൽ ആത്മാവ്‌* പ്രവർത്തി​ക്കു​ന്നത്‌ എങ്ങനെ​യെന്നു നീ അറിയാ​ത്ത​തു​പോ​ലെ,+ എല്ലാം ചെയ്യുന്ന സത്യ​ദൈ​വ​ത്തി​ന്റെ പ്രവൃ​ത്തി​ക​ളും നിനക്ക്‌ അറിയില്ല.+

6 രാവിലെ നിന്റെ വിത്തു വിതയ്‌ക്കുക. വൈകു​ന്നേ​രം​വരെ നിന്റെ കൈക്കു വിശ്രമം കൊടു​ക്ക​രുത്‌;+ ഇതാണോ അതാണോ സഫലമാ​കുക, അതോ രണ്ടും ഒരു​പോ​ലെ സഫലമാ​കു​മോ, എന്നു നിനക്ക്‌ അറിയി​ല്ല​ല്ലോ.

7 വെളിച്ചം ഹൃദ്യ​മാണ്‌. സൂര്യ​പ്ര​കാ​ശം കാണു​ന്നതു കണ്ണിനു നല്ലതു​മാണ്‌. 8 ഒരു മനുഷ്യൻ വർഷങ്ങ​ളോ​ളം ജീവി​ക്കു​ന്നെ​ങ്കിൽ ആ കാല​മെ​ല്ലാം അയാൾ ജീവിതം ആസ്വദി​ക്കട്ടെ.+ പക്ഷേ ഇരുൾ മൂടിയ ദിനങ്ങൾ അനവധി​യാ​യി​രി​ക്കാ​മെന്ന കാര്യം അവൻ ഓർക്കണം. വരാനു​ള്ള​തെ​ല്ലാം വ്യർഥ​ത​യാണ്‌.+

9 യുവാവേ, യൗവന​കാ​ലത്ത്‌ നീ ആനന്ദി​ക്കുക. യൗവന​നാ​ളു​ക​ളിൽ നിന്റെ ഹൃദയം ആഹ്ലാദി​ക്കട്ടെ. നിന്റെ ഹൃദയം നിന്നെ നയിക്കുന്ന വഴിക​ളി​ലൂ​ടെ നടക്കുക. നിന്റെ കണ്ണുകൾ നയിക്കു​ന്നി​ട​ത്തേക്കു പോകുക. പക്ഷേ, ഇതെല്ലാം കാരണം സത്യ​ദൈവം നിന്നെ ന്യായം വിധിക്കുമെന്ന്‌* അറിഞ്ഞു​കൊ​ള്ളുക.+ 10 അതുകൊണ്ട്‌, മനോ​വി​ഷ​മ​ത്തിന്‌ ഇടയാ​ക്കുന്ന കാര്യങ്ങൾ നിന്റെ ഹൃദയ​ത്തിൽനിന്ന്‌ നീക്കുക. ശരീര​ത്തി​നു ഹാനി​ക​ര​മായ കാര്യ​ങ്ങ​ളും ഒഴിവാ​ക്കുക. കാരണം, യൗവന​വും യുവത്വ​വും വ്യർഥ​ത​യാണ്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക