വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 30
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സുഭാഷിതങ്ങൾ ഉള്ളടക്കം

    • 30

        • ദാരി​ദ്ര്യ​മോ സമ്പത്തോ എനിക്കു തരരുത്‌ (8)

        • ഒരിക്ക​ലും തൃപ്‌തി വരാത്തവ (15, 16)

        • ഒരു അടയാ​ള​വും ബാക്കി​വെ​ക്കാ​ത്തവ (18, 19)

        • വ്യഭി​ചാ​രി​യായ സ്‌ത്രീ (20)

സുഭാഷിതങ്ങൾ 30:2

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 42:3

സുഭാഷിതങ്ങൾ 30:4

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഉയർത്തി​യത്‌.”

ഒത്തുവാക്യങ്ങള്‍

  • +യോഹ 3:13
  • +യശ 40:12
  • +ഇയ്യ 38:4

സുഭാഷിതങ്ങൾ 30:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 12:6
  • +ഉൽ 15:1; 2ശമു 22:31; സങ്ക 84:11

സുഭാഷിതങ്ങൾ 30:6

ഒത്തുവാക്യങ്ങള്‍

  • +ആവ 4:2; വെളി 22:18

സുഭാഷിതങ്ങൾ 30:8

ഒത്തുവാക്യങ്ങള്‍

  • +സുഭ 12:22
  • +മത്ത 6:11; 1തിമ 6:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/1997, പേ. 3

    5/1/1995, പേ. 28

    ഉണരുക!,

    11/8/1997, പേ. 19

    6/22/1994, പേ. 31

സുഭാഷിതങ്ങൾ 30:9

ഒത്തുവാക്യങ്ങള്‍

  • +ആവ 6:10-12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/1997, പേ. 3

    ഉണരുക!,

    11/8/1997, പേ. 19

സുഭാഷിതങ്ങൾ 30:10

ഒത്തുവാക്യങ്ങള്‍

  • +ദാനി 6:24

സുഭാഷിതങ്ങൾ 30:11

ഒത്തുവാക്യങ്ങള്‍

  • +ലേവ 20:9; സുഭ 19:26; മർ 7:10, 11

സുഭാഷിതങ്ങൾ 30:12

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വിസർജ്യം.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 36:1, 2; യശ 65:5; 1യോഹ 1:8

സുഭാഷിതങ്ങൾ 30:13

ഒത്തുവാക്യങ്ങള്‍

  • +സങ്ക 101:5; സുഭ 6:16, 17

സുഭാഷിതങ്ങൾ 30:14

ഒത്തുവാക്യങ്ങള്‍

  • +സങ്ക 14:4; സുഭ 22:16; യശ 32:7

സുഭാഷിതങ്ങൾ 30:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/1987, പേ. 29

സുഭാഷിതങ്ങൾ 30:16

അടിക്കുറിപ്പുകള്‍

  • *

    എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +സുഭ 27:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/1987, പേ. 29

സുഭാഷിതങ്ങൾ 30:17

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നീർച്ചാ​ലി​ലെ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 23:22
  • +ലേവ 20:9; ആവ 21:18, 21; സുഭ 20:20

സുഭാഷിതങ്ങൾ 30:18

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എനിക്കു വലിയ അത്ഭുത​മാ​യി തോന്നു​ന്നു.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/1992, പേ. 31

സുഭാഷിതങ്ങൾ 30:19

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/1996, പേ. 8-10

    10/1/1992, പേ. 31

സുഭാഷിതങ്ങൾ 30:20

ഒത്തുവാക്യങ്ങള്‍

  • +സുഭ 7:10, 11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/1992, പേ. 31

സുഭാഷിതങ്ങൾ 30:22

ഒത്തുവാക്യങ്ങള്‍

  • +സുഭ 19:10; സഭ 10:7; യശ 3:4

സുഭാഷിതങ്ങൾ 30:23

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആർക്കും ഇഷ്ടമി​ല്ലാ​ത്ത​വളെ.”

  • *

    അഥവാ “സ്ഥാനം കൈയ​ട​ക്കു​ന്ന​തും.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 16:5

സുഭാഷിതങ്ങൾ 30:24

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അസാമാ​ന്യ​ജ്ഞാ​ന​മുള്ള.”

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 35:11

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 173

സുഭാഷിതങ്ങൾ 30:25

ഒത്തുവാക്യങ്ങള്‍

  • +സുഭ 6:6-8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2009, പേ. 16-17

    4/1/1996, പേ. 12

സുഭാഷിതങ്ങൾ 30:26

ഒത്തുവാക്യങ്ങള്‍

  • +ലേവ 11:5
  • +സങ്ക 104:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2009, പേ. 17-18

    ഉണരുക!,

    3/8/1992, പേ. 28-29

സുഭാഷിതങ്ങൾ 30:27

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സംഘം​സം​ഘ​മാ​യി.”

ഒത്തുവാക്യങ്ങള്‍

  • +പുറ 10:14; യോവ 1:4
  • +യോവ 2:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2009, പേ. 18-19

സുഭാഷിതങ്ങൾ 30:28

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, ഗെക്കോ ഇനത്തിൽപ്പെട്ട പല്ലി.

ഒത്തുവാക്യങ്ങള്‍

  • +ലേവ 11:29, 30

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2009, പേ. 19

    ഉണരുക!,

    9/2006, പേ. 5-7

    4/8/1990, പേ. 31

സുഭാഷിതങ്ങൾ 30:30

ഒത്തുവാക്യങ്ങള്‍

  • +സംഖ 23:24; യശ 31:4

സുഭാഷിതങ്ങൾ 30:32

ഒത്തുവാക്യങ്ങള്‍

  • +സുഭ 26:12
  • +സുഭ 27:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/1987, പേ. 29

സുഭാഷിതങ്ങൾ 30:33

ഒത്തുവാക്യങ്ങള്‍

  • +സുഭ 26:21

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/1/2008, പേ. 15

    10/1/1987, പേ. 29

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സുഭാ. 30:2ഇയ്യ 42:3
സുഭാ. 30:4യോഹ 3:13
സുഭാ. 30:4യശ 40:12
സുഭാ. 30:4ഇയ്യ 38:4
സുഭാ. 30:5സങ്ക 12:6
സുഭാ. 30:5ഉൽ 15:1; 2ശമു 22:31; സങ്ക 84:11
സുഭാ. 30:6ആവ 4:2; വെളി 22:18
സുഭാ. 30:8സുഭ 12:22
സുഭാ. 30:8മത്ത 6:11; 1തിമ 6:8
സുഭാ. 30:9ആവ 6:10-12
സുഭാ. 30:10ദാനി 6:24
സുഭാ. 30:11ലേവ 20:9; സുഭ 19:26; മർ 7:10, 11
സുഭാ. 30:12സങ്ക 36:1, 2; യശ 65:5; 1യോഹ 1:8
സുഭാ. 30:13സങ്ക 101:5; സുഭ 6:16, 17
സുഭാ. 30:14സങ്ക 14:4; സുഭ 22:16; യശ 32:7
സുഭാ. 30:16സുഭ 27:20
സുഭാ. 30:17സുഭ 23:22
സുഭാ. 30:17ലേവ 20:9; ആവ 21:18, 21; സുഭ 20:20
സുഭാ. 30:20സുഭ 7:10, 11
സുഭാ. 30:22സുഭ 19:10; സഭ 10:7; യശ 3:4
സുഭാ. 30:23ഉൽ 16:5
സുഭാ. 30:24ഇയ്യ 35:11
സുഭാ. 30:25സുഭ 6:6-8
സുഭാ. 30:26ലേവ 11:5
സുഭാ. 30:26സങ്ക 104:18
സുഭാ. 30:27പുറ 10:14; യോവ 1:4
സുഭാ. 30:27യോവ 2:7
സുഭാ. 30:28ലേവ 11:29, 30
സുഭാ. 30:30സംഖ 23:24; യശ 31:4
സുഭാ. 30:32സുഭ 26:12
സുഭാ. 30:32സുഭ 27:2
സുഭാ. 30:33സുഭ 26:21
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സുഭാഷിതങ്ങൾ 30:1-33

സുഭാ​ഷി​തങ്ങൾ

30 യാക്കെ​യു​ടെ മകനായ ആഗൂർ ഇഥീ​യേ​ലി​നോട്‌, ഇഥീ​യേ​ലി​നോ​ടും ഊകാ​ലി​നോ​ടും, പറഞ്ഞ വാക്കു​ക​ളിൽ അടങ്ങി​യി​രി​ക്കുന്ന ഗൗരവ​മുള്ള സന്ദേശം.

 2 ഞാൻ മറ്റെല്ലാ​വ​രെ​ക്കാ​ളും അറിവി​ല്ലാ​ത്ത​വ​നാണ്‌;+

ഒരു മനുഷ്യ​നു​ണ്ടാ​യി​രി​ക്കേണ്ട വകതി​രിവ്‌ എനിക്കില്ല.

 3 ഞാൻ ജ്ഞാനം പഠിച്ചി​ട്ടില്ല;

അതിപ​രി​ശു​ദ്ധ​നെ​ക്കു​റി​ച്ചുള്ള അറിവും എനിക്കില്ല.

 4 സ്വർഗത്തിലേക്കു കയറി​പ്പോ​കു​ക​യും തിരി​ച്ചു​വ​രു​ക​യും ചെയ്‌തത്‌ ആരാണ്‌?+

കാറ്റിനെ കൈക​ളിൽ പിടി​ച്ചത്‌ ആരാണ്‌?

സമു​ദ്ര​ത്തെ തന്റെ വസ്‌ത്ര​ത്തിൽ പൊതി​ഞ്ഞത്‌ ആരാണ്‌?+

ഭൂമി​യു​ടെ അതിരു​ക​ളെ​ല്ലാം സ്ഥാപിച്ചത്‌* ആരാണ്‌?+

അവന്റെ പേര്‌ എന്താണ്‌? അവന്റെ മകന്റെ പേര്‌ എന്താണ്‌?

അറിയാ​മെ​ങ്കിൽ പറയുക!

 5 ദൈവത്തിന്റെ വാക്കു​ക​ളെ​ല്ലാം ശുദ്ധമാ​ണ്‌.+

തന്നിൽ ആശ്രയി​ക്കു​ന്ന​വർക്കു ദൈവം ഒരു പരിച​യാണ്‌.+

 6 ദൈവത്തിന്റെ വാക്കു​ക​ളോട്‌ ഒന്നും കൂട്ടി​ച്ചേർക്ക​രുത്‌;+

ചേർത്താൽ ദൈവം നിന്നെ ശാസി​ക്കും;

നീ നുണയ​നാ​യി അറിയ​പ്പെ​ടും.

 7 രണ്ടു കാര്യം ഞാൻ അങ്ങയോ​ടു ചോദി​ക്കു​ന്നു;

എനിക്കു ജീവനു​ള്ളി​ട​ത്തോ​ളം അതു സാധി​ച്ചു​ത​രേണം.

 8 അസത്യവും നുണക​ളും എന്നിൽനി​ന്ന്‌ ദൂരെ അകറ്റേ​ണമേ.+

ദാരി​ദ്ര്യ​മോ സമ്പത്തോ തരാതെ

എനിക്കു വേണ്ട ആഹാരം മാത്രം തരേണമേ.+

 9 അല്ലെങ്കിൽ ഞാൻ തൃപ്‌ത​നാ​യിട്ട്‌, “ആരാണ്‌ യഹോവ”+ എന്നു ചോദി​ച്ച്‌ അങ്ങയെ തള്ളിപ്പ​റ​യാ​നും

ഞാൻ ദരി​ദ്ര​നാ​യി​ത്തീർന്നിട്ട്‌, മോഷണം നടത്തി ദൈവ​നാ​മ​ത്തിന്‌ അപമാനം വരുത്താ​നും ഇടവരു​മ​ല്ലോ.

10 വേലക്കാരനെക്കുറിച്ച്‌ അവന്റെ യജമാ​ന​നോ​ടു കുറ്റം പറയരു​ത്‌;

അവൻ നിന്നെ ശപിക്കും, നീ കുറ്റക്കാ​ര​നാ​ണെന്നു തെളി​യും.+

11 അപ്പനെ ശപിക്കുന്ന, അമ്മയെ ആദരി​ക്കാത്ത ഒരു തലമു​റ​യുണ്ട്‌.+

12 തങ്ങളുടെ അഴുക്കു* കഴുകി​ക്ക​ള​യാ​ത്ത​വ​രെ​ങ്കി​ലും

സ്വന്തം കണ്ണിൽ ശുദ്ധരായ ഒരു തലമുറ.+

13 കണ്ണുകൾകൊണ്ട്‌ അഹങ്കാ​ര​ത്തോ​ടെ നോക്കുന്ന,

മിഴി​ക​ളിൽ അഹംഭാ​വം നിറഞ്ഞിരിക്കുന്ന+ ഒരു തലമുറ.

14 വാളുകൾപോലുള്ള പല്ലുക​ളും

അറവു​ക​ത്തി​പോ​ലുള്ള താടി​യെ​ല്ലു​ക​ളും ഉള്ള ഒരു തലമുറ.

ഭൂമി​യി​ലെ എളിയ​വ​രെ​യും മനുഷ്യ​കു​ല​ത്തി​ലെ ദരി​ദ്ര​രെ​യും അവർ വിഴു​ങ്ങു​ന്നു.+

15 “തരൂ! തരൂ!” എന്നു പറഞ്ഞ്‌ കരയുന്ന രണ്ടു പെൺമക്കൾ അട്ടയ്‌ക്കു​ണ്ട്‌.

ഒരിക്ക​ലും തൃപ്‌തി വരാത്തവ മൂന്നുണ്ട്‌,

“മതി” എന്ന്‌ ഒരിക്ക​ലും പറയാത്തവ നാലുണ്ട്‌:

16 ശവക്കുഴിയും*+ വന്ധ്യയു​ടെ ഗർഭപാ​ത്ര​വും

വെള്ളമി​ല്ലാ​ത്ത ദേശവും

“മതി” എന്ന്‌ ഒരിക്ക​ലും പറയാത്ത തീയും.

17 അപ്പനെ പരിഹ​സി​ക്കു​ക​യും അമ്മയോ​ടുള്ള അനുസ​ര​ണത്തെ ചിരിച്ചുതള്ളുകയും+ ചെയ്യു​ന്ന​വന്റെ കണ്ണ്‌

താഴ്‌വരയിലെ* മലങ്കാ​ക്കകൾ കൊത്തി​പ്പ​റി​ക്കും;

കഴുകൻകു​ഞ്ഞു​ങ്ങൾ അതു തിന്നും.+

18 മൂന്നു കാര്യങ്ങൾ എന്റെ ബുദ്ധിക്ക്‌ അതീത​മാണ്‌;*

നാലു കാര്യങ്ങൾ എനിക്കു മനസ്സി​ലാ​യി​ട്ടില്ല:

19 ആകാശത്തിലൂടെ കഴുകൻ പറക്കുന്ന വഴിയും,

പാറയി​ലൂ​ടെ പാമ്പ്‌ ഇഴയുന്ന പാതയും,

നടുക്ക​ട​ലി​ലൂ​ടെ കപ്പൽ സഞ്ചരി​ക്കുന്ന മാർഗ​വും,

യുവതി​യോ​ടൊ​പ്പ​മുള്ള പുരു​ഷന്റെ വഴിയും.

20 വ്യഭിചാരിയായ സ്‌ത്രീ​യു​ടെ വഴി ഇതാണ്‌:

അവൾ തിന്നിട്ട്‌ വായ്‌ തുടയ്‌ക്കു​ന്നു;

എന്നിട്ട്‌, “ഞാൻ തെറ്റൊ​ന്നും ചെയ്‌തി​ട്ടില്ല” എന്നു പറയുന്നു.+

21 ഭൂമിയെ വിറപ്പി​ക്കുന്ന മൂന്നു കാര്യ​ങ്ങ​ളുണ്ട്‌;

അതിനു സഹിക്കാ​നാ​കാത്ത നാലു കാര്യ​ങ്ങ​ളുണ്ട്‌:

22 അടിമ രാജാ​വാ​യി ഭരിക്കു​ന്ന​തും,+

വിഡ്‌ഢി മൂക്കു​മു​ട്ടെ ആഹാരം കഴിക്കു​ന്ന​തും,

23 എല്ലാവരും വെറുക്കുന്നവളെ* ഭാര്യ​യാ​ക്കു​ന്ന​തും,

ദാസി യജമാ​ന​ത്തി​യു​ടെ സ്ഥാനത്ത്‌ വരുന്ന​തും.*+

24 തീരെ വലുപ്പം കുറഞ്ഞ​വ​യെ​ങ്കി​ലും

സഹജജ്ഞാനമുള്ള* നാലു ജീവികൾ ഭൂമി​യി​ലുണ്ട്‌:+

25 ഉറുമ്പുകൾ ശക്തിയുള്ള ജീവി​കളല്ല;

എങ്കിലും അവ വേനൽക്കാ​ലത്ത്‌ ആഹാരം തയ്യാറാ​ക്കു​ന്നു.+

26 പാറമുയലുകൾ+ കരുത്ത​രായ ജന്തുക്കളല്ല;

എങ്കിലും അവ പാറയിൽ വീട്‌ ഉണ്ടാക്കു​ന്നു.+

27 വെട്ടുക്കിളികൾക്കു+ രാജാ​വില്ല;

എങ്കിലും അവ സംഘടിതമായി* നീങ്ങുന്നു.+

28 പല്ലി*+ പറ്റിപ്പി​ടിച്ച്‌ നടക്കുന്നു;

രാജ​കൊ​ട്ടാ​ര​ങ്ങ​ളി​ലേക്കു പോകു​ന്നു.

29 പ്രൗഢിയോടെ നടക്കുന്ന മൂന്നു കൂട്ടരു​ണ്ട്‌;

പ്രൗഢി​യോ​ടെ സഞ്ചരി​ക്കുന്ന നാലു കൂട്ടരു​ണ്ട്‌:

30 ആരുടെയും മുന്നിൽനി​ന്ന്‌ ഭയന്നോ​ടാത്ത,

മൃഗങ്ങ​ളിൽ ഏറ്റവും കരുത്ത​നായ സിംഹം;+

31 വേട്ടപ്പട്ടി; ആൺകോ​ലാട്‌;

സൈന്യ​സ​മേ​ത​നാ​യി വരുന്ന രാജാവ്‌.

32 നീ ബുദ്ധി​ശൂ​ന്യ​മാ​യി സ്വയം ഉയർത്തി​യി​ട്ടു​ണ്ടെ​ങ്കിൽ,+

അങ്ങനെ ചെയ്യാൻ പദ്ധതി​യി​ട്ടി​ട്ടു​ണ്ടെ​ങ്കിൽ,

കൈ​കൊണ്ട്‌ വായ്‌ പൊത്തുക.+

33 പാൽ കടഞ്ഞാൽ വെണ്ണ കിട്ടും;

മൂക്കു ഞെക്കി​യാൽ ചോര വരും;

കോപം ഊതി​ക്ക​ത്തി​ച്ചാൽ കലഹം ഉണ്ടാകും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക