വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 40
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പുറപ്പാട്‌ ഉള്ളടക്കം

      • വിശു​ദ്ധ​കൂ​ടാ​രം സ്ഥാപി​ക്കു​ന്നു (1-33)

      • യഹോ​വ​യു​ടെ തേജസ്സു വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ നിറയു​ന്നു (34-38)

പുറപ്പാട്‌ 40:2

ഒത്തുവാക്യങ്ങള്‍

  • +സംഖ 7:1

പുറപ്പാട്‌ 40:3

ഒത്തുവാക്യങ്ങള്‍

  • +പുറ 25:21
  • +സംഖ 4:5; എബ്ര 9:3

പുറപ്പാട്‌ 40:4

ഒത്തുവാക്യങ്ങള്‍

  • +പുറ 26:35
  • +പുറ 25:31; എബ്ര 9:2
  • +പുറ 25:37

പുറപ്പാട്‌ 40:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തിരശ്ശീല.”

ഒത്തുവാക്യങ്ങള്‍

  • +പുറ 30:1
  • +പുറ 26:36

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 10/2020, പേ. 1-2

പുറപ്പാട്‌ 40:6

ഒത്തുവാക്യങ്ങള്‍

  • +പുറ 38:1

പുറപ്പാട്‌ 40:7

ഒത്തുവാക്യങ്ങള്‍

  • +പുറ 30:18

പുറപ്പാട്‌ 40:8

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തിരശ്ശീല.”

ഒത്തുവാക്യങ്ങള്‍

  • +പുറ 27:9
  • +പുറ 27:16; 38:18

പുറപ്പാട്‌ 40:9

ഒത്തുവാക്യങ്ങള്‍

  • +പുറ 30:23-25
  • +ലേവ 8:10; സംഖ 7:1

പുറപ്പാട്‌ 40:10

ഒത്തുവാക്യങ്ങള്‍

  • +പുറ 29:36, 37; ലേവ 8:11

പുറപ്പാട്‌ 40:12

ഒത്തുവാക്യങ്ങള്‍

  • +ലേവ 8:6

പുറപ്പാട്‌ 40:13

ഒത്തുവാക്യങ്ങള്‍

  • +പുറ 29:5; ലേവ 8:7
  • +ലേവ 8:12; സങ്ക 133:2

പുറപ്പാട്‌ 40:14

ഒത്തുവാക്യങ്ങള്‍

  • +ലേവ 8:13

പുറപ്പാട്‌ 40:15

ഒത്തുവാക്യങ്ങള്‍

  • +ലേവ 8:30
  • +എബ്ര 7:11

പുറപ്പാട്‌ 40:16

ഒത്തുവാക്യങ്ങള്‍

  • +പുറ 39:43; ആവ 4:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1995, പേ. 12-13

പുറപ്പാട്‌ 40:17

ഒത്തുവാക്യങ്ങള്‍

  • +സംഖ 7:1; 9:15

പുറപ്പാട്‌ 40:18

ഒത്തുവാക്യങ്ങള്‍

  • +പുറ 36:24
  • +പുറ 26:15
  • +പുറ 36:31

പുറപ്പാട്‌ 40:19

ഒത്തുവാക്യങ്ങള്‍

  • +പുറ 26:7
  • +പുറ 26:14

പുറപ്പാട്‌ 40:20

ഒത്തുവാക്യങ്ങള്‍

  • +പുറ 31:18
  • +പുറ 25:22; 37:1
  • +പുറ 37:4; 1രാജ 8:8
  • +പുറ 37:6; 1ദിന 28:11
  • +ലേവ 16:2

പുറപ്പാട്‌ 40:21

ഒത്തുവാക്യങ്ങള്‍

  • +പുറ 36:35; എബ്ര 10:19, 20
  • +എബ്ര 9:3

പുറപ്പാട്‌ 40:22

ഒത്തുവാക്യങ്ങള്‍

  • +പുറ 37:10; എബ്ര 9:2

പുറപ്പാട്‌ 40:23

ഒത്തുവാക്യങ്ങള്‍

  • +പുറ 25:30; മത്ത 12:4

പുറപ്പാട്‌ 40:24

ഒത്തുവാക്യങ്ങള്‍

  • +പുറ 37:17

പുറപ്പാട്‌ 40:25

ഒത്തുവാക്യങ്ങള്‍

  • +പുറ 25:37; 37:23

പുറപ്പാട്‌ 40:26

ഒത്തുവാക്യങ്ങള്‍

  • +പുറ 30:1; 37:25

പുറപ്പാട്‌ 40:27

ഒത്തുവാക്യങ്ങള്‍

  • +പുറ 30:34, 35
  • +പുറ 30:7

പുറപ്പാട്‌ 40:28

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തിരശ്ശീല.”

ഒത്തുവാക്യങ്ങള്‍

  • +പുറ 26:36; 36:37

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2000, പേ. 15

പുറപ്പാട്‌ 40:29

ഒത്തുവാക്യങ്ങള്‍

  • +പുറ 29:38
  • +പുറ 38:1

പുറപ്പാട്‌ 40:30

ഒത്തുവാക്യങ്ങള്‍

  • +പുറ 30:18

പുറപ്പാട്‌ 40:32

ഒത്തുവാക്യങ്ങള്‍

  • +പുറ 30:18, 19

പുറപ്പാട്‌ 40:33

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തിരശ്ശീ​ല​യും.”

ഒത്തുവാക്യങ്ങള്‍

  • +പുറ 27:9; 38:9
  • +പുറ 38:18

പുറപ്പാട്‌ 40:34

ഒത്തുവാക്യങ്ങള്‍

  • +സംഖ 9:15; വെളി 15:8

പുറപ്പാട്‌ 40:35

ഒത്തുവാക്യങ്ങള്‍

  • +2ദിന 5:14

പുറപ്പാട്‌ 40:36

ഒത്തുവാക്യങ്ങള്‍

  • +സംഖ 10:11; നെഹ 9:19

പുറപ്പാട്‌ 40:37

ഒത്തുവാക്യങ്ങള്‍

  • +സംഖ 9:17, 22

പുറപ്പാട്‌ 40:38

ഒത്തുവാക്യങ്ങള്‍

  • +പുറ 13:21; സംഖ 9:16; സങ്ക 78:14

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പുറ. 40:2സംഖ 7:1
പുറ. 40:3പുറ 25:21
പുറ. 40:3സംഖ 4:5; എബ്ര 9:3
പുറ. 40:4പുറ 26:35
പുറ. 40:4പുറ 25:31; എബ്ര 9:2
പുറ. 40:4പുറ 25:37
പുറ. 40:5പുറ 30:1
പുറ. 40:5പുറ 26:36
പുറ. 40:6പുറ 38:1
പുറ. 40:7പുറ 30:18
പുറ. 40:8പുറ 27:9
പുറ. 40:8പുറ 27:16; 38:18
പുറ. 40:9പുറ 30:23-25
പുറ. 40:9ലേവ 8:10; സംഖ 7:1
പുറ. 40:10പുറ 29:36, 37; ലേവ 8:11
പുറ. 40:12ലേവ 8:6
പുറ. 40:13പുറ 29:5; ലേവ 8:7
പുറ. 40:13ലേവ 8:12; സങ്ക 133:2
പുറ. 40:14ലേവ 8:13
പുറ. 40:15ലേവ 8:30
പുറ. 40:15എബ്ര 7:11
പുറ. 40:16പുറ 39:43; ആവ 4:2
പുറ. 40:17സംഖ 7:1; 9:15
പുറ. 40:18പുറ 36:24
പുറ. 40:18പുറ 26:15
പുറ. 40:18പുറ 36:31
പുറ. 40:19പുറ 26:7
പുറ. 40:19പുറ 26:14
പുറ. 40:20പുറ 31:18
പുറ. 40:20പുറ 25:22; 37:1
പുറ. 40:20പുറ 37:4; 1രാജ 8:8
പുറ. 40:20പുറ 37:6; 1ദിന 28:11
പുറ. 40:20ലേവ 16:2
പുറ. 40:21പുറ 36:35; എബ്ര 10:19, 20
പുറ. 40:21എബ്ര 9:3
പുറ. 40:22പുറ 37:10; എബ്ര 9:2
പുറ. 40:23പുറ 25:30; മത്ത 12:4
പുറ. 40:24പുറ 37:17
പുറ. 40:25പുറ 25:37; 37:23
പുറ. 40:26പുറ 30:1; 37:25
പുറ. 40:27പുറ 30:34, 35
പുറ. 40:27പുറ 30:7
പുറ. 40:28പുറ 26:36; 36:37
പുറ. 40:29പുറ 29:38
പുറ. 40:29പുറ 38:1
പുറ. 40:30പുറ 30:18
പുറ. 40:32പുറ 30:18, 19
പുറ. 40:33പുറ 27:9; 38:9
പുറ. 40:33പുറ 38:18
പുറ. 40:34സംഖ 9:15; വെളി 15:8
പുറ. 40:352ദിന 5:14
പുറ. 40:36സംഖ 10:11; നെഹ 9:19
പുറ. 40:37സംഖ 9:17, 22
പുറ. 40:38പുറ 13:21; സംഖ 9:16; സങ്ക 78:14
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പുറപ്പാട്‌ 40:1-38

പുറപ്പാട്‌

40 പിന്നെ യഹോവ മോശയോ​ടു പറഞ്ഞു: 2 “ഒന്നാം മാസം ഒന്നാം ദിവസം നീ സാന്നി​ധ്യ​കൂ​ടാ​ര​മായ വിശു​ദ്ധ​കൂ​ടാ​രം സ്ഥാപി​ക്കണം.+ 3 സാക്ഷ്യപ്പെട്ടകം+ അതിനു​ള്ളിൽ വെച്ച്‌ അതു തിരശ്ശീലകൊണ്ട്‌+ മറച്ച്‌ വേർതി​രി​ക്കുക. 4 മേശ+ ഉള്ളിൽ കൊണ്ടു​വന്ന്‌ അതിന്റെ സാധനങ്ങൾ അതിൽ ക്രമീ​ക​രി​ക്കണം. തണ്ടുവിളക്കും+ കൊണ്ടു​വന്ന്‌ അതിന്റെ ദീപങ്ങൾ+ കത്തിക്കണം. 5 തുടർന്ന്‌, സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നുള്ള സ്വർണയാഗപീഠം+ സാക്ഷ്യപ്പെ​ട്ട​ക​ത്തി​നു മുന്നിൽ വെക്കുക. വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തിൽ ഇടാനുള്ള യവനിക*+ യഥാസ്ഥാ​നത്ത്‌ തൂക്കു​ക​യും വേണം.

6 “സാന്നി​ധ്യ​കൂ​ടാ​ര​മായ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തി​നു മുന്നിൽ ദഹനയാ​ഗ​ത്തി​നുള്ള യാഗപീഠം+ വെക്കണം. 7 യാഗപീഠത്തിനും സാന്നി​ധ്യ​കൂ​ടാ​ര​ത്തി​നും ഇടയിൽ, വെള്ളം വെക്കാ​നുള്ള പാത്രം വെച്ചിട്ട്‌ അതിൽ വെള്ളം ഒഴിക്കുക.+ 8 പിന്നെ, ചുറ്റും മുറ്റം+ വേർതി​രിച്ച്‌ മുറ്റത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തിൽ അതിന്റെ യവനിക*+ തൂക്കണം. 9 അടുത്തതായി, അഭിഷേകതൈലം+ എടുത്ത്‌ വിശു​ദ്ധ​കൂ​ടാ​ര​വും അതിലുള്ള എല്ലാ വസ്‌തു​ക്ക​ളും അഭി​ഷേകം ചെയ്‌ത്‌+ അതും അതിന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും വിശു​ദ്ധീ​ക​രി​ക്കുക. അങ്ങനെ, അതു വിശു​ദ്ധ​മാ​യി​ത്തീ​രും. 10 ദഹനയാഗത്തിനുള്ള യാഗപീ​ഠ​വും അതിന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും അഭി​ഷേകം ചെയ്‌ത്‌ യാഗപീ​ഠം വിശു​ദ്ധീ​ക​രി​ക്കണം. അങ്ങനെ, അത്‌ ഏറ്റവും വിശു​ദ്ധ​മായ ഒരു യാഗപീ​ഠ​മാ​കും.+ 11 കൂടാതെ, വെള്ളം വെക്കാ​നുള്ള പാത്ര​വും അതിന്റെ താങ്ങും അഭി​ഷേകം ചെയ്‌ത്‌ വിശു​ദ്ധീ​ക​രി​ക്കണം.

12 “പിന്നെ അഹരോനെ​യും പുത്ര​ന്മാരെ​യും സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തിന്‌ അടു​ത്തേക്കു കൊണ്ടു​വന്ന്‌ അവരെ വെള്ളം​കൊ​ണ്ട്‌ കഴുകുക.+ 13 നീ അഹരോ​നെ വിശുദ്ധവസ്‌ത്രങ്ങൾ+ ധരിപ്പി​ച്ച്‌ അഭി​ഷേകം ചെയ്‌ത്‌+ വിശു​ദ്ധീ​ക​രി​ക്കണം. അവൻ എനിക്കു പുരോ​ഹി​ത​ശുശ്രൂഷ ചെയ്യും. 14 അതിനു ശേഷം അവന്റെ പുത്ര​ന്മാ​രെ കൊണ്ടു​വന്ന്‌ അവരെ നീളൻ കുപ്പായം ധരിപ്പി​ക്കുക.+ 15 അവരുടെ അപ്പനെ അഭി​ഷേകം ചെയ്‌ത​തുപോലെ​തന്നെ നീ അവരെ​യും അഭി​ഷേകം ചെയ്യണം.+ അങ്ങനെ, അവർ എനിക്കു പുരോ​ഹി​ത​ശുശ്രൂഷ ചെയ്യും. അവരുടെ വരും​ത​ല​മു​റ​ക​ളിൽ അവരുടെ പൗരോഹിത്യം+ നിലനി​ന്നുപോ​കാ​നും ഈ അഭി​ഷേകം ഉതകും.”

16 യഹോവ കല്‌പി​ച്ച​തുപോലെയെ​ല്ലാം മോശ ചെയ്‌തു.+ അങ്ങനെ​തന്നെ ചെയ്‌തു.

17 അങ്ങനെ രണ്ടാം വർഷം ഒന്നാം മാസം ഒന്നാം ദിവസം​തന്നെ വിശു​ദ്ധ​കൂ​ടാ​രം സ്ഥാപിച്ചു.+ 18 അതിനുവേണ്ടി മോശ, അതിന്റെ ചുവടുകൾ+ നിലത്ത്‌ വെച്ച്‌ ചട്ടങ്ങൾ+ പിടി​പ്പിച്ച്‌ കഴകൾ+ ഇട്ടു. അതിന്റെ തൂണു​ക​ളും ഉറപ്പിച്ചു. 19 വിശുദ്ധകൂടാരത്തിനു മുകളിൽ അതിന്റെ ആവരണം+ വിരിച്ചു. ഈ ആവരണ​ത്തി​നു മീതെ അടുത്ത ആവരണവും+ വിരിച്ചു. യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​തന്നെ.

20 അതിനു ശേഷം, ‘സാക്ഷ്യം’+ എടുത്ത്‌ പെട്ടകത്തിനുള്ളിൽ+ വെച്ചിട്ട്‌ പെട്ടക​ത്തി​നു തണ്ടുകൾ+ ഇട്ടു. എന്നിട്ട്‌, മൂടി+ പെട്ടക​ത്തി​ന്റെ മുകളിൽ വെച്ചു.+ 21 പെട്ടകം വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു​ള്ളിൽ കൊണ്ടു​വന്നു. മറയ്‌ക്കാ​നുള്ള തിരശ്ശീല+ യഥാസ്ഥാ​നത്ത്‌ തൂക്കി സാക്ഷ്യപ്പെ​ട്ടകം മറച്ച്‌ വേർതി​രി​ച്ചു,+ യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​തന്നെ.

22 അടുത്തതായി മേശ,+ സാന്നി​ധ്യ​കൂ​ടാ​ര​മായ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ, വടക്കു​ഭാ​ഗത്ത്‌ തിരശ്ശീ​ല​യു​ടെ വെളി​യിൽ വെച്ചു. 23 എന്നിട്ട്‌ അതിൽ യഹോ​വ​യു​ടെ മുമ്പാകെ അപ്പം+ നിരയാ​യി അടുക്കി​വെച്ചു, യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​തന്നെ.

24 തണ്ടുവിളക്ക്‌,+ സാന്നി​ധ്യ​കൂ​ടാ​ര​മായ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ, തെക്കു​വ​ശത്ത്‌ മേശയു​ടെ മുന്നിൽ വെച്ചു. 25 യഹോവയുടെ മുമ്പാകെ മോശ ദീപങ്ങൾ+ കത്തിച്ചു, യഹോവ കല്‌പി​ച്ച​തുപോലെ​തന്നെ.

26 അടുത്തതായി സ്വർണയാഗപീഠം+ സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ തിരശ്ശീ​ല​യു​ടെ മുന്നിൽ വെച്ചു. 27 സുഗന്ധദ്രവ്യം+ പുകയ്‌ക്കേണ്ടിയിരുന്നത്‌+ അതിലാ​യി​രു​ന്നു, യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​തന്നെ.

28 പിന്നെ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തിൽ ഇടാനുള്ള യവനിക*+ യഥാസ്ഥാ​നത്ത്‌ തൂക്കി.

29 ദഹനയാഗവും+ ധാന്യ​യാ​ഗ​വും അർപ്പി​ക്കാ​നുള്ള ദഹനയാ​ഗ​ത്തി​ന്റെ യാഗപീഠം+ മോശ സാന്നി​ധ്യ​കൂ​ടാ​ര​മായ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ വെച്ചു, യഹോവ കല്‌പി​ച്ച​തുപോലെ​തന്നെ.

30 പിന്നെ കഴുകാ​നുള്ള വെള്ളം വെക്കുന്ന പാത്രം സാന്നി​ധ്യ​കൂ​ടാ​ര​ത്തി​നും യാഗപീ​ഠ​ത്തി​നും ഇടയിൽ വെച്ചിട്ട്‌ അതിൽ വെള്ളം ഒഴിച്ചു.+ 31 മോശയും അഹരോ​നും അഹരോ​ന്റെ പുത്ര​ന്മാ​രും അവിടെ ചെന്ന്‌ കൈകാ​ലു​കൾ കഴുകി. 32 അവർ സാന്നി​ധ്യ​കൂ​ടാ​ര​ത്തിൽ കടക്കു​ക​യോ യാഗപീ​ഠത്തെ സമീപി​ക്കു​ക​യോ ചെയ്യുമ്പോഴെ​ല്ലാം ഇങ്ങനെ കഴുകു​മാ​യി​രു​ന്നു,+ യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​തന്നെ.

33 ഒടുവിൽ, വിശു​ദ്ധ​കൂ​ടാ​ര​ത്തി​നും യാഗപീ​ഠ​ത്തി​നും ചുറ്റു​മാ​യി മുറ്റം+ വേർതി​രി​ച്ചു. മുറ്റത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തി​ലി​ടാ​നുള്ള യവനികയും* തൂക്കി.+

അങ്ങനെ, മോശ പണി പൂർത്തി​യാ​ക്കി. 34 അപ്പോൾ, മേഘം സാന്നി​ധ്യ​കൂ​ടാ​രത്തെ മൂടാൻതു​ടങ്ങി, യഹോ​വ​യു​ടെ തേജസ്സു വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ നിറഞ്ഞു.+ 35 മേഘം സാന്നി​ധ്യ​കൂ​ടാ​ര​ത്തിന്മേൽത്തന്നെ നിന്നി​രു​ന്ന​തുകൊണ്ട്‌ മോശ​യ്‌ക്ക്‌ അതിനു​ള്ളിൽ കടക്കാൻ കഴിഞ്ഞില്ല. യഹോ​വ​യു​ടെ തേജസ്സു വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ നിറഞ്ഞി​രു​ന്നു.+

36 മേഘം വിശു​ദ്ധ​കൂ​ടാ​ര​ത്തിൽനിന്ന്‌ ഉയരു​മ്പോൾ ഇസ്രായേ​ല്യർ കൂടാരം അഴിച്ച്‌ യാത്ര പുറ​പ്പെ​ടും. യാത്ര​യു​ടെ എല്ലാ ഘട്ടങ്ങളി​ലും അവർ ഇങ്ങനെ ചെയ്‌തി​രു​ന്നു.+ 37 എന്നാൽ, മേഘം ഉയർന്നില്ലെ​ങ്കിൽ, അത്‌ ഉയരുന്ന ദിവസം​വരെ അവർ യാത്ര പുറ​പ്പെ​ടി​ല്ലാ​യി​രു​ന്നു.+ 38 കാരണം, യാത്ര​യു​ടെ എല്ലാ ഘട്ടങ്ങളി​ലും ഇസ്രായേൽഗൃ​ഹ​ത്തി​നു കാണാ​വുന്ന വിധത്തിൽ, വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്മേൽ പകൽസ​മ​യത്ത്‌ യഹോ​വ​യു​ടെ മേഘവും രാത്രി​യിൽ അഗ്നിയും നിന്നി​രു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക