വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 19
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പുറപ്പാട്‌ ഉള്ളടക്കം

      • സീനായ്‌ പർവത​ത്തി​ന്റെ അടിവാ​ര​ത്തിൽ (1-25)

        • ഇസ്രായേ​ല്യർ രാജ-പുരോ​ഹി​ത​ന്മാർ ആയിത്തീ​രും (5, 6)

        • ദൈവത്തെ കൂടി​ക്കാ​ണാൻ ജനത്തെ വിശു​ദ്ധീ​ക​രി​ക്കു​ന്നു (14, 15)

പുറപ്പാട്‌ 19:2

ഒത്തുവാക്യങ്ങള്‍

  • +പുറ 17:1
  • +പുറ 3:1, 12

പുറപ്പാട്‌ 19:3

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 7:38

പുറപ്പാട്‌ 19:4

ഒത്തുവാക്യങ്ങള്‍

  • +ആവ 32:11, 12; യശ 63:9
  • +ആവ 4:34

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 67-68

    വീക്ഷാഗോപുരം,

    6/15/1996, പേ. 10-11

പുറപ്പാട്‌ 19:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഞാൻ ഏറെ പ്രിയപ്പെ​ടുന്ന സ്വത്താ​കും.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 8:53; സങ്ക 135:4
  • +ആവ 10:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/2012, പേ. 25

    1/15/2012, പേ. 27-29

    1/15/2010, പേ. 4-5

    9/1/2000, പേ. 21

    3/15/1998, പേ. 12

    2/1/1998, പേ. 10-11, 17

    7/1/1995, പേ. 15-16, 18-19

പുറപ്പാട്‌ 19:6

ഒത്തുവാക്യങ്ങള്‍

  • +ലേവ 11:44; ആവ 7:6; 1പത്ര 2:9; വെളി 5:9, 10

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 193-194, 196-197

    വഴിയും സത്യവും, പേ. 248

    വീക്ഷാഗോപുരം,

    10/15/2012, പേ. 25

    1/15/2012, പേ. 27-29

    9/1/2000, പേ. 21

    2/1/1998, പേ. 10-11, 17

    7/1/1995, പേ. 15-16, 18-19

    2/1/1990, പേ. 13-14, 18-19

പുറപ്പാട്‌ 19:7

ഒത്തുവാക്യങ്ങള്‍

  • +പുറ 24:3

പുറപ്പാട്‌ 19:8

ഒത്തുവാക്യങ്ങള്‍

  • +പുറ 24:7; യോശ 24:24

പുറപ്പാട്‌ 19:10

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 40

പുറപ്പാട്‌ 19:13

അടിക്കുറിപ്പുകള്‍

  • *

    ഒരുപക്ഷേ, അമ്പ്‌ എയ്‌ത്‌.

  • *

    അക്ഷ. “ചെമ്മരി​യാ​ട്ടുകൊ​റ്റന്റെ കൊമ്പ്‌ ഉപയോ​ഗി​ച്ചുള്ള വിളി.”

ഒത്തുവാക്യങ്ങള്‍

  • +എബ്ര 12:20
  • +പുറ 20:18

പുറപ്പാട്‌ 19:14

ഒത്തുവാക്യങ്ങള്‍

  • +പുറ 19:10

പുറപ്പാട്‌ 19:16

ഒത്തുവാക്യങ്ങള്‍

  • +ആവ 4:11; 1രാജ 8:12; സങ്ക 97:2
  • +എബ്ര 12:18-21

പുറപ്പാട്‌ 19:18

ഒത്തുവാക്യങ്ങള്‍

  • +പുറ 24:17; ആവ 4:11, 12; 2ദിന 7:1-3
  • +സങ്ക 68:8

പുറപ്പാട്‌ 19:20

ഒത്തുവാക്യങ്ങള്‍

  • +പുറ 24:12

പുറപ്പാട്‌ 19:22

ഒത്തുവാക്യങ്ങള്‍

  • +ലേവ 10:1, 2; 1ദിന 13:10

പുറപ്പാട്‌ 19:23

ഒത്തുവാക്യങ്ങള്‍

  • +പുറ 19:12

പുറപ്പാട്‌ 19:24

ഒത്തുവാക്യങ്ങള്‍

  • +സംഖ 16:19, 35

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പുറ. 19:2പുറ 17:1
പുറ. 19:2പുറ 3:1, 12
പുറ. 19:3പ്രവൃ 7:38
പുറ. 19:4ആവ 32:11, 12; യശ 63:9
പുറ. 19:4ആവ 4:34
പുറ. 19:51രാജ 8:53; സങ്ക 135:4
പുറ. 19:5ആവ 10:14
പുറ. 19:6ലേവ 11:44; ആവ 7:6; 1പത്ര 2:9; വെളി 5:9, 10
പുറ. 19:7പുറ 24:3
പുറ. 19:8പുറ 24:7; യോശ 24:24
പുറ. 19:13എബ്ര 12:20
പുറ. 19:13പുറ 20:18
പുറ. 19:14പുറ 19:10
പുറ. 19:16ആവ 4:11; 1രാജ 8:12; സങ്ക 97:2
പുറ. 19:16എബ്ര 12:18-21
പുറ. 19:18പുറ 24:17; ആവ 4:11, 12; 2ദിന 7:1-3
പുറ. 19:18സങ്ക 68:8
പുറ. 19:20പുറ 24:12
പുറ. 19:22ലേവ 10:1, 2; 1ദിന 13:10
പുറ. 19:23പുറ 19:12
പുറ. 19:24സംഖ 16:19, 35
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പുറപ്പാട്‌ 19:1-25

പുറപ്പാട്‌

19 ഈജി​പ്‌ത്‌ ദേശം വിട്ട്‌ പോന്ന​തി​ന്റെ മൂന്നാം മാസം, അതേ ദിവസം​തന്നെ, ഇസ്രായേ​ല്യർ സീനായ്‌ വിജന​ഭൂ​മി​യിൽ എത്തി​ച്ചേർന്നു. 2 രഫീദീമിൽനിന്ന്‌+ പുറ​പ്പെട്ട്‌ സീനായ്‌ വിജന​ഭൂ​മി​യിൽ വന്ന അവർ അവിടെ പർവതത്തിനു+ മുന്നിൽ പാളയ​മ​ടി​ച്ചു.

3 പിന്നെ മോശ സത്യദൈ​വ​ത്തി​ന്റെ അടു​ത്തേക്കു കയറിപ്പോ​യി. യഹോവ പർവത​ത്തിൽനിന്ന്‌ മോശയെ വിളിച്ച്‌+ ഇങ്ങനെ പറഞ്ഞു: “യാക്കോ​ബി​ന്റെ ഭവന​ത്തോട്‌, അതായത്‌ ഇസ്രായേ​ലി​ന്റെ പുത്ര​ന്മാരോട്‌, നീ ഇങ്ങനെ പറയണം: 4 ‘നിങ്ങളെ കഴുകന്റെ ചിറകിൽ വഹിച്ച്‌ എന്റെ അടു​ത്തേക്കു കൊണ്ടുവരാൻവേണ്ടി+ ഈജി​പ്‌തു​കാരോ​ടു ഞാൻ ചെയ്‌തതു+ നിങ്ങൾ കണ്ടതാ​ണ​ല്ലോ. 5 നിങ്ങൾ എന്റെ സ്വരം കേട്ടനു​സ​രി​ക്കു​ന്ന​തിൽ വീഴ്‌ചയൊ​ന്നും വരുത്താ​തെ എന്റെ ഉടമ്പടി പാലി​ക്കുന്നെ​ങ്കിൽ നിങ്ങൾ എല്ലാ ജനങ്ങളി​ലുംവെച്ച്‌ എന്റെ പ്രത്യേ​ക​സ്വ​ത്താ​കും.*+ കാരണം ഭൂമി മുഴുവൻ എന്റേതാ​ണ്‌.+ 6 നിങ്ങൾ എനിക്കു രാജ-പുരോ​ഹി​ത​ന്മാ​രും വിശു​ദ്ധ​ജ​ന​ത​യും ആകും.’+ ഇവയാണു നീ ഇസ്രായേ​ല്യരോ​ടു പറയേണ്ട വാക്കുകൾ.”

7 അപ്പോൾ മോശ പോയി ജനത്തിന്റെ മൂപ്പന്മാ​രെ വിളി​ച്ചു​കൂ​ട്ടി യഹോവ കല്‌പിച്ച ഈ വാക്കു​കളെ​ല്ലാം അവരെ അറിയി​ച്ചു.+ 8 അതിനു ശേഷം, ജനം ഒന്നടങ്കം ഒരേ സ്വരത്തിൽ ഇങ്ങനെ പറഞ്ഞു: “യഹോവ പറഞ്ഞ​തെ​ല്ലാം ചെയ്യാൻ ഞങ്ങൾ ഒരുക്ക​മാണ്‌.”+ ഉടൻതന്നെ മോശ പോയി ജനത്തിന്റെ വാക്കുകൾ യഹോ​വയെ അറിയി​ച്ചു. 9 അപ്പോൾ യഹോവ മോശയോ​ടു പറഞ്ഞു: “ഇതാ, ഇരുണ്ട മേഘത്തിൽ ഞാൻ നിന്റെ അടു​ത്തേക്കു വരുന്നു! അങ്ങനെ, ഞാൻ നിന്നോ​ടു സംസാ​രി​ക്കുമ്പോൾ ജനം കേൾക്കാ​നും അവർ എപ്പോ​ഴും നിന്നി​ലും​കൂ​ടെ വിശ്വാ​സ​മർപ്പി​ക്കാ​നും ഇടയാ​കട്ടെ.” പിന്നെ മോശ ജനത്തിന്റെ വാക്കുകൾ യഹോ​വയെ അറിയി​ച്ചു.

10 അപ്പോൾ യഹോവ മോശയോ​ടു പറഞ്ഞു: “ജനത്തിന്റെ അടു​ത്തേക്കു ചെന്ന്‌ ഇന്നും നാളെ​യും അവരെ വിശു​ദ്ധീ​ക​രി​ക്കുക. അവർ വസ്‌ത്രം കഴുകി 11 മൂന്നാം ദിവസ​ത്തി​നാ​യി തയ്യാറാ​യി​രി​ക്കണം. കാരണം മൂന്നാം ദിവസം സർവജ​ന​വും കാൺകെ യഹോവ സീനായ്‌ പർവത​ത്തിൽ ഇറങ്ങി​വ​രും. 12 നീ ജനത്തി​നുവേണ്ടി പർവത​ത്തി​ന്റെ ചുറ്റോ​ടു​ചു​റ്റും അതിർ തിരിച്ച്‌ അവരോ​ടു പറയണം: ‘പർവത​ത്തിലേക്കു കയറിപ്പോ​കു​ക​യോ അതിന്റെ അതിരിൽ തൊടു​ക​യോ ചെയ്യാ​തി​രി​ക്കാൻ സൂക്ഷി​ക്കുക. ആരെങ്കി​ലും പർവത​ത്തിൽ തൊട്ടാൽ അവനെ കൊന്നു​ക​ള​യണം. 13 ആരും അവനെ തൊട​രുത്‌. പകരം, അവനെ കല്ലെറി​ഞ്ഞോ കുത്തിയോ* കൊല്ലണം. മനുഷ്യ​നാ​യാ​ലും മൃഗമാ​യാ​ലും ജീവ​നോ​ടെ വെക്കരു​ത്‌.’+ എന്നാൽ കൊമ്പുവിളി* ഉയരുമ്പോൾ+ അവർക്കു പർവത​ത്തി​ന്റെ അടുത്ത്‌ വരാം.”

14 പിന്നെ മോശ പർവത​ത്തിൽനിന്ന്‌ ജനത്തിന്റെ അടു​ത്തേക്ക്‌ ഇറങ്ങി​ച്ചെന്ന്‌ ജനത്തെ വിശു​ദ്ധീ​ക​രി​ക്കാൻതു​ടങ്ങി. അവർ വസ്‌ത്രം കഴുകി.+ 15 മോശ ജനത്തോ​ടു പറഞ്ഞു: “മൂന്നാം ദിവസ​ത്തി​നുവേണ്ടി ഒരുങ്ങുക. ആരും ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട​രുത്‌.”

16 മൂന്നാം ദിവസം രാവിലെ ഇടിമു​ഴ​ക്ക​വും മിന്നലും ഉണ്ടായി. പർവത​മു​ക​ളിൽ കനത്ത മേഘമു​ണ്ടാ​യി​രു​ന്നു;+ കൊമ്പു​വി​ളി​യു​ടെ ഗംഭീ​ര​ശ​ബ്ദ​വും മുഴങ്ങി​ക്കേട്ടു. പാളയ​ത്തി​ലു​ണ്ടാ​യി​രുന്ന ജനം മുഴുവൻ ഭയന്നു​വി​റ​യ്‌ക്കാൻതു​ടങ്ങി.+ 17 സത്യദൈവവുമായി കൂടി​ക്കാ​ണാൻ മോശ ഇപ്പോൾ ജനത്തെ പാളയ​ത്തി​നു പുറത്ത്‌ കൊണ്ടു​വന്നു. അവർ പർവത​ത്തി​ന്റെ അടിവാ​രത്ത്‌ ചെന്ന്‌ നിന്നു. 18 യഹോവ തീയിൽ സീനായ്‌ പർവത​ത്തിൽ ഇറങ്ങി​വ​ന്ന​തി​നാൽ പർവതം മുഴു​വ​നും പുകഞ്ഞു.+ ഒരു ചൂളയിൽനിന്നെ​ന്നപോ​ലെ അതിൽനി​ന്ന്‌ പുക ഉയർന്നുകൊ​ണ്ടി​രു​ന്നു. പർവതം മുഴുവൻ അതിശ​ക്ത​മാ​യി കുലു​ങ്ങു​ന്നു​മു​ണ്ടാ​യി​രു​ന്നു.+ 19 കൊമ്പുവിളിയുടെ ശബ്ദം കൂടി​ക്കൂ​ടി വന്നപ്പോൾ മോശ സംസാ​രി​ച്ചു. സത്യദൈ​വ​ത്തി​ന്റെ ശബ്ദം മോശ​യ്‌ക്ക്‌ ഉത്തര​മേകി.

20 യഹോവ സീനായ്‌ പർവത​ത്തി​ന്റെ മുകളി​ലേക്ക്‌ ഇറങ്ങി​വന്നു. എന്നിട്ട്‌ യഹോവ മോശയെ പർവത​ത്തി​ന്റെ മുകളി​ലേക്കു വിളിച്ചു. മോശ കയറി​ച്ചെന്നു.+ 21 യഹോവ അപ്പോൾ മോശയോ​ടു പറഞ്ഞു: “നീ താഴേക്കു ചെന്ന്‌, യഹോ​വയെ കാണാൻവേണ്ടി അതിർത്തി ലംഘിച്ച്‌ വരരു​തെന്നു ജനത്തിനു മുന്നറി​യി​പ്പു കൊടു​ക്കുക. അല്ലാത്ത​പക്ഷം അനേകം ആളുകൾക്കു ജീവൻ നഷ്ടമാ​കും. 22 യഹോവയുടെ അടുത്ത്‌ പതിവാ​യി വരുന്ന പുരോ​ഹി​ത​ന്മാർ തങ്ങളെ വിശു​ദ്ധീ​ക​രി​ക്കട്ടെ. അങ്ങനെ​യാ​കുമ്പോൾ യഹോവ അവരെ പ്രഹരി​ക്കില്ല.”+ 23 അപ്പോൾ മോശ യഹോ​വയോ​ടു പറഞ്ഞു: “പർവത​ത്തിന്‌ അടു​ത്തേക്കു വരാൻ ജനത്തിനു സാധി​ക്കില്ല. കാരണം, ‘പർവത​ത്തി​നു ചുറ്റും അതിർത്തി തിരിച്ച്‌ അതു വിശു​ദ്ധ​മാ​ക്കണം’+ എന്നു പറഞ്ഞ്‌ അങ്ങ്‌ ഇതി​നോ​ട​കം​തന്നെ ഞങ്ങൾക്കു മുന്നറി​യി​പ്പു നൽകി​യി​ട്ടു​ണ്ട​ല്ലോ.” 24 എന്നാൽ യഹോവ മോശയോ​ടു പറഞ്ഞു: “നീ ഇറങ്ങി​ച്ചെന്ന്‌ അഹരോനെ​യും കൂട്ടി തിരിച്ച്‌ കയറി​വ​രണം. പക്ഷേ പുരോ​ഹി​ത​ന്മാരെ​യും ജനത്തെ​യും യഹോവ പ്രഹരി​ക്കാ​തി​രിക്കേ​ണ്ട​തിന്‌ അവർ അതിർത്തി ലംഘിച്ച്‌ ദൈവ​ത്തി​ന്റെ അടു​ത്തേക്കു വരാൻ അനുവ​ദി​ക്ക​രുത്‌.”+ 25 അതുകൊണ്ട്‌, മോശ ജനത്തിന്റെ അടു​ത്തേക്ക്‌ ഇറങ്ങി​ച്ചെന്ന്‌ ഇക്കാര്യം അറിയി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക