വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 17
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പുറപ്പാട്‌ ഉള്ളടക്കം

      • ഹോ​രേ​ബിൽവെച്ച്‌ വെള്ളം കിട്ടാ​ത്ത​തി​നു പരാതിപ്പെ​ടു​ന്നു (1-4)

      • പാറയിൽനി​ന്ന്‌ വെള്ളം (5-7)

      • അമാ​ലേ​ക്യ​രു​ടെ ആക്രമ​ണ​വും അവരുടെ തോൽവി​യും (8-16)

പുറപ്പാട്‌ 17:1

ഒത്തുവാക്യങ്ങള്‍

  • +സംഖ 33:2
  • +സംഖ 33:12
  • +സംഖ 33:14

പുറപ്പാട്‌ 17:2

ഒത്തുവാക്യങ്ങള്‍

  • +പുറ 5:19, 21; സംഖ 14:2, 3; 20:3
  • +സംഖ 14:22; സങ്ക 78:18, 22; 106:14

പുറപ്പാട്‌ 17:3

ഒത്തുവാക്യങ്ങള്‍

  • +പുറ 16:2, 3

പുറപ്പാട്‌ 17:5

ഒത്തുവാക്യങ്ങള്‍

  • +പുറ 7:20

പുറപ്പാട്‌ 17:6

ഒത്തുവാക്യങ്ങള്‍

  • +സംഖ 20:8; ആവ 8:14, 15; നെഹ 9:15; സങ്ക 78:15; 105:41; 1കൊ 10:1, 4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    7/2018, പേ. 13-14

പുറപ്പാട്‌ 17:7

അടിക്കുറിപ്പുകള്‍

  • *

    അർഥം: “പരീക്ഷി​ക്കൽ; പരീക്ഷ.”

  • *

    അർഥം: “കലഹിക്കൽ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 6:16; സങ്ക 95:8, 9; എബ്ര 3:8, 9
  • +ആവ 9:22
  • +സങ്ക 81:7

പുറപ്പാട്‌ 17:8

ഒത്തുവാക്യങ്ങള്‍

  • +ഉൽ 36:12
  • +ആവ 25:17; 1ശമു 15:2

പുറപ്പാട്‌ 17:9

ഒത്തുവാക്യങ്ങള്‍

  • +സംഖ 11:28

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2002, പേ. 9-10

പുറപ്പാട്‌ 17:10

ഒത്തുവാക്യങ്ങള്‍

  • +യോശ 11:15
  • +പുറ 24:13, 14

പുറപ്പാട്‌ 17:13

ഒത്തുവാക്യങ്ങള്‍

  • +യോശ 11:12

പുറപ്പാട്‌ 17:14

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഓർമി​പ്പി​ക്ക​ലാ​യി.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 24:20; ആവ 25:19; 1ദിന 4:42, 43

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 10

പുറപ്പാട്‌ 17:15

അടിക്കുറിപ്പുകള്‍

  • *

    അർഥം: “യഹോവ എന്റെ കൊടി​മരം.”

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 125

പുറപ്പാട്‌ 17:16

ഒത്തുവാക്യങ്ങള്‍

  • +വെളി 19:1
  • +1ശമു 15:20; എസ്ഥ 9:24

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പുറ. 17:1സംഖ 33:2
പുറ. 17:1സംഖ 33:12
പുറ. 17:1സംഖ 33:14
പുറ. 17:2പുറ 5:19, 21; സംഖ 14:2, 3; 20:3
പുറ. 17:2സംഖ 14:22; സങ്ക 78:18, 22; 106:14
പുറ. 17:3പുറ 16:2, 3
പുറ. 17:5പുറ 7:20
പുറ. 17:6സംഖ 20:8; ആവ 8:14, 15; നെഹ 9:15; സങ്ക 78:15; 105:41; 1കൊ 10:1, 4
പുറ. 17:7ആവ 6:16; സങ്ക 95:8, 9; എബ്ര 3:8, 9
പുറ. 17:7ആവ 9:22
പുറ. 17:7സങ്ക 81:7
പുറ. 17:8ഉൽ 36:12
പുറ. 17:8ആവ 25:17; 1ശമു 15:2
പുറ. 17:9സംഖ 11:28
പുറ. 17:10യോശ 11:15
പുറ. 17:10പുറ 24:13, 14
പുറ. 17:13യോശ 11:12
പുറ. 17:14സംഖ 24:20; ആവ 25:19; 1ദിന 4:42, 43
പുറ. 17:16വെളി 19:1
പുറ. 17:161ശമു 15:20; എസ്ഥ 9:24
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പുറപ്പാട്‌ 17:1-16

പുറപ്പാട്‌

17 യഹോ​വ​യു​ടെ ആജ്ഞയനുസരിച്ച്‌+ സിൻ വിജനഭൂമിയിൽനിന്ന്‌+ പുറപ്പെട്ട ഇസ്രായേൽസ​മൂ​ഹം പല സ്ഥലങ്ങളിൽ മാറി​മാ​റി പാളയ​മ​ടിച്ച്‌ ഒടുവിൽ രഫീദീ​മിൽ എത്തി.+ എന്നാൽ അവിടെ പാളയ​മ​ടിച്ച അവർക്കു കുടി​ക്കാൻ വെള്ളമി​ല്ലാ​യി​രു​ന്നു.

2 അതുകൊണ്ട്‌ ജനം, “ഞങ്ങൾക്കു കുടി​ക്കാൻ വെള്ളം തരൂ” എന്നു പറഞ്ഞ്‌ മോശയോ​ടു കലഹി​ച്ചു​തു​ടങ്ങി.+ എന്നാൽ മോശ അവരോ​ടു ചോദി​ച്ചു: “എന്തിനാ​ണു നിങ്ങൾ എന്നോട്‌ ഇങ്ങനെ കലഹി​ക്കു​ന്നത്‌, എന്തിനാ​ണു നിങ്ങൾ യഹോ​വയെ പരീക്ഷി​ച്ചുകൊ​ണ്ടി​രി​ക്കു​ന്നത്‌?”+ 3 പക്ഷേ, അവി​ടെ​യാ​യി​രി​ക്കെ ദാഹി​ച്ചു​വലഞ്ഞ ജനം മോശ​യ്‌ക്കെ​തി​രെ പിറു​പി​റു​ത്തുകൊ​ണ്ടി​രു​ന്നു.+ അവർ പറഞ്ഞു: “എന്തിനാ​ണു ഞങ്ങളെ ഈജി​പ്‌തിൽനിന്ന്‌ ഇങ്ങോട്ടു കൊണ്ടു​വ​ന്നത്‌? ഞങ്ങളും ഞങ്ങളുടെ മക്കളും മൃഗങ്ങ​ളും ദാഹിച്ച്‌ ചാകട്ടെ എന്നു കരുതി​യാ​ണോ?” 4 ഒടുവിൽ മോശ യഹോ​വയെ വിളിച്ച്‌ കരഞ്ഞ്‌ പറഞ്ഞു: “ഈ ജനത്തെ ഞാൻ എന്തു ചെയ്യും? അൽപ്പം​കൂ​ടെ കഴിഞ്ഞാൽ അവർ എന്നെ കല്ലെറി​യും!”

5 അപ്പോൾ യഹോവ മോശയോ​ടു പറഞ്ഞു: “ജനത്തിനു മുമ്പേ പോകുക. ഇസ്രായേൽമൂ​പ്പ​ന്മാ​രിൽ ചില​രെ​യും നിന്റെ​കൂ​ടെ കൂട്ടിക്കൊ​ള്ളൂ. നൈൽ നദിയെ അടിക്കാൻ ഉപയോ​ഗിച്ച നിന്റെ വടിയും+ കൂടെ കരുതണം. അതു നിന്റെ കൈയിലെ​ടുത്ത്‌ നടക്കുക. 6 ഇതാ! ഞാൻ അവിടെ നിന്റെ മുന്നിൽ ഹോ​രേ​ബി​ലെ പാറയു​ടെ മുകളിൽ നിൽക്കു​ന്നു​ണ്ടാ​കും. നീ പാറയി​ല​ടി​ക്കണം. അപ്പോൾ അതിൽനി​ന്ന്‌ വെള്ളം പുറത്ത്‌ വരും, ജനം അതു കുടി​ക്കു​ക​യും ചെയ്യും.”+ ഇസ്രായേൽമൂ​പ്പ​ന്മാ​രു​ടെ കൺമു​ന്നിൽവെച്ച്‌ മോശ അങ്ങനെ ചെയ്‌തു. 7 ഇസ്രായേല്യർ കലഹി​ച്ച​തുകൊ​ണ്ടും “യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ” എന്നു പറഞ്ഞ്‌ യഹോ​വയെ പരീക്ഷിച്ചതുകൊണ്ടും+ മോശ ആ സ്ഥലത്തിനു മസ്സ*+ എന്നും മെരീബ*+ എന്നും പേരിട്ടു.

8 പിന്നെ അമാലേക്യർ+ വന്ന്‌ രഫീദീ​മിൽവെച്ച്‌ ഇസ്രായേ​ല്യരോ​ടു പോരാ​ടി.+ 9 അപ്പോൾ മോശ യോശുവയോടു+ പറഞ്ഞു: “നമുക്കു​വേണ്ടി പുരു​ഷ​ന്മാ​രെ തിര​ഞ്ഞെ​ടുത്ത്‌ അമാ​ലേ​ക്യരോ​ടു പോരാ​ടാൻ പുറ​പ്പെടൂ! ഞാൻ നാളെ സത്യദൈ​വ​ത്തി​ന്റെ വടിയും പിടിച്ച്‌ കുന്നി​ന്മു​ക​ളിൽ നിൽക്കും.” 10 മോശ പറഞ്ഞതുപോലെ​തന്നെ യോശുവ ചെയ്‌തു.+ യോശുവ അമാ​ലേ​ക്യരോ​ടു പോരാ​ടി. മോശ​യും അഹരോ​നും ഹൂരും+ കുന്നിന്റെ മുകളിലേ​ക്കും കയറി.

11 മോശ കൈകൾ ഉയർത്തി​പ്പി​ടിച്ച സമയം മുഴുവൻ ഇസ്രായേ​ല്യർ വിജയി​ച്ചു​നി​ന്നു. എന്നാൽ മോശ​യു​ടെ കൈകൾ താണുപോ​കുന്ന ഉടൻ അമാ​ലേ​ക്യർ ജയിച്ചു​ക​യറി. 12 കൈ കഴച്ച​പ്പോൾ മോശ​യ്‌ക്ക്‌ ഇരിക്കാൻ അവർ ഒരു കല്ലു കൊണ്ടു​വന്ന്‌ കൊടു​ത്തു. മോശ അതിൽ ഇരുന്ന​പ്പോൾ അഹരോ​നും ഹൂരും ഇരുവ​ശ​ങ്ങ​ളി​ലും നിന്ന്‌ മോശ​യു​ടെ കൈകൾ താങ്ങിക്കൊ​ടു​ത്തു. അതു​കൊണ്ട്‌ മോശ​യു​ടെ കൈകൾ സൂര്യാ​സ്‌ത​മ​യം​വരെ താണുപോ​കാ​തെ നിന്നു. 13 അങ്ങനെ, യോശുവ അമാ​ലേ​ക്കിനെ​യും അയാളു​ടെ ജനത്തെ​യും വാളു​കൊ​ണ്ട്‌ തോൽപ്പി​ച്ചു.+

14 യഹോവ മോശയോ​ടു പറഞ്ഞു: “‘അമാ​ലേ​ക്കി​ന്റെ ഓർമ ആകാശ​ത്തിൻകീ​ഴിൽനിന്ന്‌ ഞാൻ നിശ്ശേഷം മായ്‌ച്ചു​ക​ള​യും’+ എന്നത്‌ ഒരു സ്‌മരണയ്‌ക്കായി* പുസ്‌ത​ക​ത്തിൽ എഴുതു​ക​യും യോശു​വയോ​ടു പറയു​ക​യും ചെയ്യുക.” 15 പിന്നെ മോശ ഒരു യാഗപീ​ഠം പണിത്‌ അതിന്‌ യഹോവ-നിസ്സി* എന്നു പേരിട്ടു. 16 “അമാ​ലേ​ക്കി​ന്റെ കൈ യാഹിന്റെ സിംഹാസനത്തിന്‌+ എതിരെ ഉയർന്നി​രി​ക്കു​ന്ന​തുകൊണ്ട്‌ തലമു​റ​ത​ല​മു​റയോ​ളം യഹോ​വ​യ്‌ക്ക്‌ അമാ​ലേ​ക്കിനോ​ടു യുദ്ധമു​ണ്ടാ​യി​രി​ക്കും”+ എന്നു മോശ പറഞ്ഞു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക