വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 15
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പുറപ്പാട്‌ ഉള്ളടക്കം

      • മോശ​യും ഇസ്രായേ​ല്യ​രും ജയഗീതം ആലപി​ക്കു​ന്നു (1-19)

      • മിര്യാം ഗാനത്തി​നു പ്രതി​ഗാ​നം പാടുന്നു (20, 21)

      • കയ്‌പു​വെള്ളം മധുര​മു​ള്ള​താ​ക്കു​ന്നു (22-27)

പുറപ്പാട്‌ 15:1

ഒത്തുവാക്യങ്ങള്‍

  • +ന്യായ 5:1; 2ശമു 22:1; വെളി 15:3
  • +പുറ 9:16; 18:10, 11; സങ്ക 106:11, 12
  • +പുറ 15:21; സങ്ക 136:15

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 22

പുറപ്പാട്‌ 15:2

അടിക്കുറിപ്പുകള്‍

  • *

    യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാണ്‌ “യാഹ്‌.”

ഒത്തുവാക്യങ്ങള്‍

  • +യശ 12:2
  • +2ശമു 22:47; യശ 25:1
  • +പുറ 3:15
  • +സങ്ക 83:18; 148:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/1995, പേ. 10-11

പുറപ്പാട്‌ 15:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 24:8
  • +പുറ 6:3; യശ 42:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/1995, പേ. 11

പുറപ്പാട്‌ 15:4

ഒത്തുവാക്യങ്ങള്‍

  • +പുറ 14:27
  • +പുറ 14:6, 7

പുറപ്പാട്‌ 15:5

ഒത്തുവാക്യങ്ങള്‍

  • +നെഹ 9:10, 11

പുറപ്പാട്‌ 15:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 60:5; 89:13

പുറപ്പാട്‌ 15:7

ഒത്തുവാക്യങ്ങള്‍

  • +യശ 37:23

പുറപ്പാട്‌ 15:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2004, പേ. 26

പുറപ്പാട്‌ 15:9

ഒത്തുവാക്യങ്ങള്‍

  • +പുറ 14:5, 9

പുറപ്പാട്‌ 15:10

ഒത്തുവാക്യങ്ങള്‍

  • +പുറ 14:21, 28

പുറപ്പാട്‌ 15:11

ഒത്തുവാക്യങ്ങള്‍

  • +ആവ 3:24; 2ശമു 7:22
  • +യശ 6:3
  • +പുറ 11:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2021, പേ. 3

    വീക്ഷാഗോപുരം,

    10/15/1995, പേ. 11-12

പുറപ്പാട്‌ 15:12

ഒത്തുവാക്യങ്ങള്‍

  • +സങ്ക 78:53; എബ്ര 11:29

പുറപ്പാട്‌ 15:13

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വീണ്ടെ​ടുത്ത.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 106:10

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 285

പുറപ്പാട്‌ 15:14

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പ്രസവ​വേദന.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 14:13, 14

പുറപ്പാട്‌ 15:15

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഷെയ്‌ഖു​മാർ.” ഇവർ ഗോ​ത്രാ​ധി​പ​ന്മാ​രാ​യി​രു​ന്നു.

  • *

    അഥവാ “സ്വേച്ഛാ​ധി​കാ​രി​കളെ.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 22:1, 3
  • +യോശ 2:9-11; 5:1

പുറപ്പാട്‌ 15:16

ഒത്തുവാക്യങ്ങള്‍

  • +ആവ 11:25
  • +2ശമു 7:23; യശ 43:1
  • +സംഖ 20:14, 17; 21:21, 22

പുറപ്പാട്‌ 15:17

ഒത്തുവാക്യങ്ങള്‍

  • +സങ്ക 80:8

പുറപ്പാട്‌ 15:18

ഒത്തുവാക്യങ്ങള്‍

  • +സങ്ക 10:16

പുറപ്പാട്‌ 15:19

ഒത്തുവാക്യങ്ങള്‍

  • +പുറ 14:23
  • +പുറ 14:28
  • +പുറ 14:22

പുറപ്പാട്‌ 15:21

ഒത്തുവാക്യങ്ങള്‍

  • +പുറ 9:16; 18:11
  • +പുറ 14:27, 28; സങ്ക 106:11, 12

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 8/2020, പേ. 1

പുറപ്പാട്‌ 15:23

അടിക്കുറിപ്പുകള്‍

  • *

    അർഥം: “കയ്‌പ്‌.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 33:8

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 20

പുറപ്പാട്‌ 15:24

ഒത്തുവാക്യങ്ങള്‍

  • +പുറ 16:2, 3; 17:3; 1കൊ 10:6, 10

പുറപ്പാട്‌ 15:25

ഒത്തുവാക്യങ്ങള്‍

  • +പുറ 17:4
  • +പുറ 16:4; ആവ 8:2

പുറപ്പാട്‌ 15:26

ഒത്തുവാക്യങ്ങള്‍

  • +ആവ 28:1
  • +ആവ 7:12, 15
  • +പുറ 23:25; സങ്ക 103:3

പുറപ്പാട്‌ 15:27

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    10/2023, പേ. 30

    ‘നിശ്വസ്‌തം’, പേ. 20

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പുറ. 15:1ന്യായ 5:1; 2ശമു 22:1; വെളി 15:3
പുറ. 15:1പുറ 9:16; 18:10, 11; സങ്ക 106:11, 12
പുറ. 15:1പുറ 15:21; സങ്ക 136:15
പുറ. 15:2യശ 12:2
പുറ. 15:22ശമു 22:47; യശ 25:1
പുറ. 15:2പുറ 3:15
പുറ. 15:2സങ്ക 83:18; 148:13
പുറ. 15:3സങ്ക 24:8
പുറ. 15:3പുറ 6:3; യശ 42:8
പുറ. 15:4പുറ 14:27
പുറ. 15:4പുറ 14:6, 7
പുറ. 15:5നെഹ 9:10, 11
പുറ. 15:6സങ്ക 60:5; 89:13
പുറ. 15:7യശ 37:23
പുറ. 15:9പുറ 14:5, 9
പുറ. 15:10പുറ 14:21, 28
പുറ. 15:11ആവ 3:24; 2ശമു 7:22
പുറ. 15:11യശ 6:3
പുറ. 15:11പുറ 11:9
പുറ. 15:12സങ്ക 78:53; എബ്ര 11:29
പുറ. 15:13സങ്ക 106:10
പുറ. 15:14സംഖ 14:13, 14
പുറ. 15:15സംഖ 22:1, 3
പുറ. 15:15യോശ 2:9-11; 5:1
പുറ. 15:16ആവ 11:25
പുറ. 15:162ശമു 7:23; യശ 43:1
പുറ. 15:16സംഖ 20:14, 17; 21:21, 22
പുറ. 15:17സങ്ക 80:8
പുറ. 15:18സങ്ക 10:16
പുറ. 15:19പുറ 14:23
പുറ. 15:19പുറ 14:28
പുറ. 15:19പുറ 14:22
പുറ. 15:21പുറ 9:16; 18:11
പുറ. 15:21പുറ 14:27, 28; സങ്ക 106:11, 12
പുറ. 15:23സംഖ 33:8
പുറ. 15:24പുറ 16:2, 3; 17:3; 1കൊ 10:6, 10
പുറ. 15:25പുറ 17:4
പുറ. 15:25പുറ 16:4; ആവ 8:2
പുറ. 15:26ആവ 28:1
പുറ. 15:26ആവ 7:12, 15
പുറ. 15:26പുറ 23:25; സങ്ക 103:3
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പുറപ്പാട്‌ 15:1-27

പുറപ്പാട്‌

15 മോശ​യും ഇസ്രായേ​ല്യ​രും അപ്പോൾ യഹോ​വയെ സ്‌തു​തിച്ച്‌ ഈ പാട്ടു പാടി:+

“ഞാൻ യഹോ​വയെ പാടി സ്‌തു​തി​ക്കട്ടെ. ദൈവം മഹോ​ന്ന​ത​നാ​യ​ല്ലോ.+

കുതി​രയെ​യും കുതി​ര​ക്കാ​രനെ​യും ദൈവം കടലി​ലേക്കു ചുഴറ്റി എറിഞ്ഞു.+

 2 യാഹ്‌* എന്റെ ശക്തിയും ബലവും. കാരണം ദൈവം എനിക്കു രക്ഷയാ​യി​രി​ക്കു​ന്നു.+

ഇതാണ്‌ എന്റെ ദൈവം, ഞാൻ ദൈവത്തെ സ്‌തു​തി​ക്കും;+ എന്റെ പിതാ​വിൻദൈവം,+ ഞാൻ ദൈവത്തെ വാഴ്‌ത്തും.+

 3 യഹോവ യുദ്ധവീ​രൻ.+ യഹോവ എന്നല്ലോ തിരു​നാ​മം.+

 4 ഫറവോന്റെ രഥങ്ങ​ളെ​യും സൈന്യത്തെ​യും ദൈവം കടലിൽ എറിഞ്ഞു.+

ഫറവോ​ന്റെ വീര​യോ​ദ്ധാ​ക്കൾ ചെങ്കട​ലിൽ താണുപോ​യി.+

 5 ആർത്തിരമ്പി വന്ന വെള്ളം അവരെ മൂടി. ആഴങ്ങളി​ലേക്ക്‌ ഒരു കല്ലുക​ണക്കെ അവർ ആണ്ടു​പോ​യി.+

 6 യഹോവേ, അങ്ങയുടെ വലങ്കൈ മഹാശ​ക്തി​യു​ള്ളത്‌.+

യഹോവേ, അങ്ങയുടെ വല​ങ്കൈക്കു ശത്രു​ക്കളെ തകർക്കാ​നാ​കും.

 7 അങ്ങയ്‌ക്കെതിരെ എഴു​ന്നേൽക്കു​ന്ന​വരെ അങ്ങയുടെ ശ്രേഷ്‌ഠ​മാ​ഹാ​ത്മ്യ​ത്തിൽ അങ്ങ്‌ തകർക്കും.+

അങ്ങ്‌ കോപാ​ഗ്നി അയയ്‌ക്കു​ന്നു. അത്‌ അവരെ വയ്‌ക്കോൽ എന്നപോ​ലെ തിന്നു​ക​ള​യു​ന്നു.

 8 അങ്ങയുടെ മൂക്കിൽനി​ന്നുള്ള ഒരു നിശ്വാ​സ​ത്താൽ വെള്ളം ധാരാ​ള​മാ​യി ഒന്നിച്ചു​കൂ​ടി.

അണതീർത്ത​തുപോ​ലെ പ്രളയ​ജലം നിശ്ചല​മാ​യി നിന്നു.

ഇളകി​മ​റി​യു​ന്ന വെള്ളം സാഗര​ഹൃ​ദ​യ​ത്തിൽ ഉറഞ്ഞുപോ​യി.

 9 ശത്രു പറഞ്ഞു: ‘ഞാൻ അവരെ പിന്തു​ടർന്ന്‌ പിടി​കൂ​ടും!

എനിക്കു തൃപ്‌തി​യാ​കും​വരെ ഞാൻ കൊള്ള​മു​തൽ പങ്കിടും!

ഞാൻ എന്റെ വാൾ ഊരും! എന്റെ കൈ അവരെ കീഴട​ക്കും!’+

10 എന്നാൽ അങ്ങ്‌ ശ്വാസം അയച്ച​പ്പോൾ കടൽ അവരെ മൂടി.+

ഈയം​ക​ണ​ക്കെ അവർ പെരുവെ​ള്ള​ത്തിൽ മുങ്ങി​ത്താ​ണു.

11 യഹോവേ, ദൈവ​ങ്ങ​ളിൽ അങ്ങയ്‌ക്കു തുല്യ​നാ​യി ആരുണ്ട്‌?+

വിശു​ദ്ധി​യിൽ അതിശ്രേ​ഷ്‌ഠ​നായ അങ്ങയെപ്പോ​ലെ ആരുണ്ട്‌?+

അങ്ങ്‌ ഭയാദ​രവോടെ​യുള്ള സ്‌തു​തിക്ക്‌ അർഹനും അത്ഭുതങ്ങൾ പ്രവർത്തി​ക്കു​ന്ന​വ​നും അല്ലോ.+

12 അങ്ങ്‌ വലങ്കൈ നീട്ടി. ഭൂമി അവരെ വിഴു​ങ്ങി​ക്ക​ളഞ്ഞു.+

13 അങ്ങ്‌ മോചിപ്പിച്ച* ജനത്തെ+ അചഞ്ചല​സ്‌നേ​ഹത്തോ​ടെ അങ്ങ്‌ നയിച്ചി​രി​ക്കു​ന്നു.

സ്വന്തം ശക്തിയാൽ അങ്ങ്‌ അവരെ അങ്ങയുടെ വിശു​ദ്ധ​നി​വാ​സ​ത്തിലേക്കു നയിക്കും.

14 ജനതകൾ കേൾക്കട്ടെ;+ അവർ പേടി​ച്ചു​വി​റ​യ്‌ക്കും.

അതിവേദന* ഫെലി​സ്‌ത്യ​നി​വാ​സി​കളെ പിടി​കൂ​ടും.

15 അപ്പോൾ ഏദോ​മി​ലെ പ്രഭുക്കന്മാർ* ഭയചകി​ത​രാ​കും.

മോവാ​ബി​ലെ പ്രബലഭരണാധികാരികളെ* പരി​ഭ്രമം പിടി​കൂ​ടും.+

കനാൻനി​വാ​സി​ക​ളു​ടെ ധൈര്യം ക്ഷയിച്ചുപോ​കും.+

16 ഭയവും ഭീതി​യും അവരുടെ മേൽ വീഴും.+

യഹോവേ, അങ്ങയുടെ ജനം കടന്നുപോ​കും​വരെ,

അങ്ങ്‌ ഉളവാ​ക്കിയ ജനം+ കടന്നുപോ​കും​വരെ,+

അങ്ങയുടെ കൈയു​ടെ മാഹാ​ത്മ്യ​ത്താൽ അവർ കല്ലു​പോ​ലെ നിശ്ചല​രാ​കും.

17 അങ്ങ്‌ അവരെ കൊണ്ടു​വന്ന്‌ അങ്ങയുടെ അവകാ​ശ​പർവ​ത​ത്തിൽ നടും.+

യഹോവേ, അങ്ങയുടെ നിവാ​സ​ത്തി​നാ​യി അങ്ങ്‌ നിശ്ചയി​ച്ച്‌ ഒരുക്കിയ സ്ഥലത്ത്‌,

യഹോവേ, അങ്ങയുടെ കരങ്ങൾ സ്ഥാപിച്ച ഒരു വിശു​ദ്ധ​സ്ഥ​ല​ത്തു​തന്നെ.

18 യഹോവ എന്നു​മെന്നേ​ക്കും രാജാ​വാ​യി വാഴും.+

19 ഫറവോന്റെ കുതി​രകൾ ചെന്ന​പ്പോൾ, യുദ്ധര​ഥ​ങ്ങളോ​ടും കുതി​ര​പ്പ​ട​യാ​ളി​കളോ​ടും കൂടെ അവ കടലി​ലേക്കു ചെന്ന​പ്പോൾ,+

യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കി​വ​രു​ത്തി.+

ഇസ്രായേൽ ജനമോ കടലിനു മധ്യേ, ഉണങ്ങിയ നിലത്തു​കൂ​ടി നടന്നുപോ​യി.”+

20 അപ്പോൾ അഹരോ​ന്റെ സഹോ​ദരി മിര്യാം എന്ന പ്രവാ​ചിക ഒരു തപ്പു കൈയിൽ എടുത്തു. സ്‌ത്രീ​കളെ​ല്ലാം തപ്പു കൊട്ടി നൃത്തച്ചു​വ​ടു​കളോ​ടെ മിര്യാ​മി​നെ അനുഗ​മി​ച്ചു. 21 മിര്യാം പുരു​ഷ​ന്മാ​രു​ടെ ഗാനത്തി​നു പ്രതി​ഗാ​ന​മാ​യി പാടി​യത്‌:

“യഹോ​വയെ പാടി സ്‌തു​തി​ക്കു​വിൻ. കാരണം നമ്മുടെ ദൈവം മഹോ​ന്ന​ത​നാ​യി​രി​ക്കു​ന്നു.+

കുതി​രയെ​യും കുതി​ര​ക്കാ​രനെ​യും കടലി​ലേക്കു ചുഴറ്റി എറിഞ്ഞി​രി​ക്കു​ന്നു.”+

22 പിന്നീട്‌ മോശ ഇസ്രായേ​ലി​നെ ചെങ്കട​ലി​ങ്കൽനിന്ന്‌ നയിച്ച്‌ ശൂർ വിജന​ഭൂ​മി​യിലേക്കു കൊണ്ടുപോ​യി. അവർ മൂന്നു ദിവസം ആ വിജന​ഭൂ​മി​യി​ലൂ​ടെ സഞ്ചരി​ച്ചി​ട്ടും എങ്ങും വെള്ളം കണ്ടെത്തി​യില്ല. 23 അവസാനം അവർ മാറയിൽ* എത്തി​ച്ചേർന്നു.+ എന്നാൽ അവിടത്തെ വെള്ളം കയ്‌പു​ള്ള​താ​യി​രു​ന്ന​തുകൊണ്ട്‌ അതും അവർക്കു കുടി​ക്കാൻ കഴിഞ്ഞില്ല. അതു​കൊ​ണ്ടാണ്‌ മോശ അതിനു മാറ എന്നു പേരി​ട്ടത്‌. 24 അപ്പോൾ ജനം, “ഞങ്ങൾ എന്തു കുടി​ക്കും” എന്നു പറഞ്ഞ്‌ മോശ​യ്‌ക്കെ​തി​രെ പിറു​പി​റു​ത്തു​തു​ടങ്ങി.+ 25 മോശ യഹോ​വയെ വിളി​ച്ചപേ​ക്ഷി​ച്ചു.+ യഹോവ ഒരു ചെറിയ മരത്തിന്റെ അടു​ത്തേക്കു മോശയെ നയിച്ചു. മോശ അതു പിഴുത്‌ വെള്ളത്തിൽ എറിഞ്ഞ​പ്പോൾ വെള്ളം മധുര​മു​ള്ള​താ​യി.

അവി​ടെവെച്ച്‌ ദൈവം അവർക്കു​വേണ്ടി ഒരു നിയമം ഉണ്ടാക്കി, ന്യായ​വി​ധി​ക്കുള്ള ഒരു മാനദ​ണ്ഡ​വും വ്യവസ്ഥ ചെയ്‌തു. അവി​ടെ​യാ​യി​രി​ക്കെ ദൈവം അവരെ പരീക്ഷി​ച്ചു.+ 26 ദൈവം പറഞ്ഞു: “നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ ശബ്ദം നിങ്ങൾ സൂക്ഷ്‌മ​മാ​യി ശ്രദ്ധി​ക്കു​ക​യും ദൈവ​മു​മ്പാ​കെ ശരിയായ കാര്യങ്ങൾ ചെയ്യു​ക​യും ദൈവ​ത്തി​ന്റെ കല്‌പ​ന​കൾക്കു ചെവി കൊടു​ക്കു​ക​യും ദൈവ​ത്തി​ന്റെ ചട്ടങ്ങ​ളെ​ല്ലാം പാലിക്കുകയും+ ചെയ്യുന്നെ​ങ്കിൽ ഈജി​പ്‌തു​കാർക്കു ഞാൻ വരുത്തിയ രോഗ​ങ്ങ​ളിൽ ഒന്നു​പോ​ലും നിങ്ങൾക്കു വരുത്തില്ല.+ കാരണം യഹോവ എന്ന ഞാൻ നിങ്ങളെ സുഖ​പ്പെ​ടു​ത്തു​ന്ന​വ​നാണ്‌.”+

27 അതിനു ശേഷം അവർ ഏലീമിൽ എത്തി. അവിടെ 12 നീരു​റ​വ​ക​ളും 70 ഈന്തപ്പ​ന​ക​ളും ഉണ്ടായി​രു​ന്നു. അതു​കൊണ്ട്‌ അവർ അവിടെ വെള്ളത്തി​ന്‌ അരികെ പാളയ​മ​ടി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക