വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 96
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • “യഹോ​വ​യ്‌ക്ക്‌ ഒരു പുതിയ പാട്ടു പാടു​വിൻ”

        • യഹോവ അത്യന്തം സ്‌തു​ത്യൻ (4)

        • ജനതക​ളു​ടെ ദൈവങ്ങൾ ഒരു ഗുണവു​മി​ല്ലാ​ത്തവർ (5)

        • വിശുദ്ധ വസ്‌ത്രാ​ല​ങ്കാ​രത്തോ​ടെ ആരാധി​ക്കു​വിൻ (9)

സങ്കീർത്തനം 96:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 33:3; 40:3; 98:1; 149:1; യശ 42:10
  • +1ദിന 16:23-25; സങ്ക 66:4

സൂചികകൾ

  • ഗവേഷണസഹായി

    വെളിപ്പാട്‌, പേ. 201

    വീക്ഷാഗോപുരം,

    4/15/2000, പേ. 10

    12/1/1988, പേ. 26

സങ്കീർത്തനം 96:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 40:10; 71:15; യശ 52:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/1/2002, പേ. 8

സങ്കീർത്തനം 96:3

ഒത്തുവാക്യങ്ങള്‍

  • +മത്ത 28:19; 1പത്ര 2:9; വെളി 14:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2001, പേ. 8

സങ്കീർത്തനം 96:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 97:7; യശ 44:10
  • +1ദിന 16:26; 1കൊ 8:4

സങ്കീർത്തനം 96:6

ഒത്തുവാക്യങ്ങള്‍

  • +പുറ 24:9, 10; യശ 6:1-3; യഹ 1:27, 28; വെളി 4:2, 3
  • +1ദിന 16:27; 29:11

സങ്കീർത്തനം 96:7

ഒത്തുവാക്യങ്ങള്‍

  • +1ദിന 16:28-33; സങ്ക 29:1

സങ്കീർത്തനം 96:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 29:2; 72:19

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/1/2004, പേ. 8-9

സങ്കീർത്തനം 96:9

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “അവന്റെ വിശു​ദ്ധി​യു​ടെ മാഹാ​ത്മ്യം കാരണം.”

  • *

    അഥവാ “യഹോ​വയെ ആരാധി​ക്കു​വിൻ.”

സങ്കീർത്തനം 96:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഫലപു​ഷ്ടി​യുള്ള നിലത്തെ.”

  • *

    അഥവാ “അതു ചാഞ്ചാ​ടില്ല.”

  • *

    അഥവാ “ജനതകൾക്കു​വേണ്ടി വാദി​ക്കും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 93:1; 97:1; വെളി 11:15; 19:6
  • +സങ്ക 67:4; 98:9

സങ്കീർത്തനം 96:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 98:7

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 102

സങ്കീർത്തനം 96:12

ഒത്തുവാക്യങ്ങള്‍

  • +സങ്ക 65:13
  • +1ദിന 16:33

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    3/8/1999, പേ. 21

സങ്കീർത്തനം 96:13

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ദൈവം എഴുന്ന​ള്ളി​യി​രി​ക്കു​ന്നു.”

  • *

    അഥവാ “ഫലപു​ഷ്ടി​യുള്ള നിലത്തെ.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 18:25; സങ്ക 9:8; 98:9; പ്രവൃ 17:31; 2പത്ര 3:7
  • +ആവ 32:4

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 96:1സങ്ക 33:3; 40:3; 98:1; 149:1; യശ 42:10
സങ്കീ. 96:11ദിന 16:23-25; സങ്ക 66:4
സങ്കീ. 96:2സങ്ക 40:10; 71:15; യശ 52:7
സങ്കീ. 96:3മത്ത 28:19; 1പത്ര 2:9; വെളി 14:6
സങ്കീ. 96:5സങ്ക 97:7; യശ 44:10
സങ്കീ. 96:51ദിന 16:26; 1കൊ 8:4
സങ്കീ. 96:6പുറ 24:9, 10; യശ 6:1-3; യഹ 1:27, 28; വെളി 4:2, 3
സങ്കീ. 96:61ദിന 16:27; 29:11
സങ്കീ. 96:71ദിന 16:28-33; സങ്ക 29:1
സങ്കീ. 96:8സങ്ക 29:2; 72:19
സങ്കീ. 96:10സങ്ക 93:1; 97:1; വെളി 11:15; 19:6
സങ്കീ. 96:10സങ്ക 67:4; 98:9
സങ്കീ. 96:11സങ്ക 98:7
സങ്കീ. 96:12സങ്ക 65:13
സങ്കീ. 96:121ദിന 16:33
സങ്കീ. 96:13ഉൽ 18:25; സങ്ക 9:8; 98:9; പ്രവൃ 17:31; 2പത്ര 3:7
സങ്കീ. 96:13ആവ 32:4
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 96:1-13

സങ്കീർത്ത​നം

96 യഹോ​വ​യ്‌ക്ക്‌ ഒരു പുതിയ പാട്ടു പാടു​വിൻ.+

സർവഭൂമിയുമേ, യഹോ​വ​യ്‌ക്കു പാട്ടു പാടു​വിൻ!+

 2 യഹോവയ്‌ക്കു പാട്ടു പാടു​വിൻ! തിരു​നാ​മം സ്‌തു​തി​ക്കു​വിൻ!

ദിനംതോറും ദിവ്യ​ര​ക്ഷ​യു​ടെ സന്തോ​ഷ​വാർത്ത പ്രസി​ദ്ധ​മാ​ക്കു​വിൻ!+

 3 ജനതകൾക്കിടയിൽ ദൈവ​ത്തി​ന്റെ മഹത്ത്വം ഘോഷി​ക്കു​വിൻ;

ജനങ്ങൾക്കിടയിൽ ദൈവ​ത്തി​ന്റെ മഹനീ​യ​പ്ര​വൃ​ത്തി​ക​ളും.+

 4 യഹോവ മഹാനും അത്യന്തം സ്‌തു​ത്യ​നും!

മറ്റെല്ലാ ദൈവ​ങ്ങ​ളെ​ക്കാ​ളും ഭയാദ​രവ്‌ ഉണർത്തു​ന്നവൻ!

 5 ജനതകളുടെ ദൈവങ്ങൾ ഒരു ഗുണവു​മി​ല്ലാ​ത്ത​വ​രാണ്‌;+

യഹോവയോ ആകാശത്തെ ഉണ്ടാക്കിയ ദൈവം.+

 6 തിരുസന്നിധി മഹത്ത്വ​വും തേജസ്സും കൊണ്ട്‌ ശോഭി​ക്കു​ന്നു;+

ദൈവത്തിന്റെ വിശു​ദ്ധ​മ​ന്ദി​രം ശക്തിയും സൗന്ദര്യ​വും അണിഞ്ഞു​നിൽക്കു​ന്നു.+

 7 ജനതകളുടെ കുലങ്ങളേ, യഹോവ അർഹി​ക്കു​ന്നതു കൊടു​ക്കു​വിൻ,

യഹോവയുടെ മഹത്ത്വ​ത്തി​നും ശക്തിക്കും അനുസൃ​ത​മാ​യി കൊടു​ക്കു​വിൻ.+

 8 യഹോവയ്‌ക്കു തിരു​നാ​മ​ത്തി​നു ചേർന്ന മഹത്ത്വം നൽകു​വിൻ;+

കാഴ്‌ചയുമായി തിരു​മു​റ്റത്ത്‌ ചെല്ലു​വിൻ.

 9 വിശുദ്ധവസ്‌ത്രാലങ്കാരത്തോടെ* യഹോ​വ​യു​ടെ മുന്നിൽ വണങ്ങു​വിൻ;*

സർവഭൂമിയുമേ, തിരു​മു​മ്പിൽ നടുങ്ങി​വി​റ​യ്‌ക്കു​വിൻ!

10 ജനതകൾക്കിടയിൽ വിളം​ബരം ചെയ്യൂ: “യഹോവ രാജാ​വാ​യി​രി​ക്കു​ന്നു!+

ദൈവം ഭൂമിയെ* സുസ്ഥി​ര​മാ​യി സ്ഥാപി​ച്ചി​രി​ക്കു​ന്നു, അതിനെ നീക്കാ​നാ​കില്ല.*

ദൈവം നീതി​യോ​ടെ ജനതകളെ വിധി​ക്കും.”*+

11 ആകാശം ആനന്ദി​ക്കട്ടെ, ഭൂമി സന്തോ​ഷി​ക്കട്ടെ;

സമുദ്രവും അതിലു​ള്ള​തൊ​ക്കെ​യും ആർത്തു​ല്ല​സി​ക്കട്ടെ;+

12 വയലുകളും അവയി​ലു​ള്ള​തൊ​ക്കെ​യും ആഹ്ലാദി​ക്കട്ടെ.+

വനവൃക്ഷങ്ങളും യഹോ​വ​യു​ടെ മുന്നിൽ ആനന്ദി​ച്ചാർക്കട്ടെ;+

13 ദൈവം ഇതാ, എഴുന്ന​ള്ളു​ന്നു!*

ദൈവം ഭൂമിയെ വിധി​ക്കാൻ വരുന്നു!

ദൈവം നിവസിതഭൂമിയെ* നീതിയോടെയും+

ജനതകളെ വിശ്വ​സ്‌ത​ത​യോ​ടെ​യും വിധി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക