വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 87
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • സീയോൻ, സത്യദൈ​വ​ത്തി​ന്റെ നഗരം

        • സീയോ​നിൽ ജനിച്ചവർ (4-6)

സങ്കീർത്തനം 87:മേലെഴുത്ത്‌

ഒത്തുവാക്യങ്ങള്‍

  • +2ദിന 20:19

സങ്കീർത്തനം 87:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 48:1

സങ്കീർത്തനം 87:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 78:68; 132:13

സങ്കീർത്തനം 87:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 48:2; യശ 60:14

സങ്കീർത്തനം 87:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അംഗീ​ക​രി​ക്കു​ന്ന​വ​രു​ടെ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 89:10; യശ 30:7

സങ്കീർത്തനം 87:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/1/1990, പേ. 20

സങ്കീർത്തനം 87:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2020, പേ. 26

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2016, പേ. 26

    വീക്ഷാഗോപുരം,

    7/15/2006, പേ. 12

    4/1/1990, പേ. 20

സങ്കീർത്തനം 87:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എനിക്കുള്ള എല്ലാത്തി​ന്റെ​യും ഉറവ്‌ നീയാണ്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 46:4
  • +1ദിന 15:16
  • +സങ്ക 150:4

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 87:മേലെഴുത്ത്‌2ദിന 20:19
സങ്കീ. 87:1സങ്ക 48:1
സങ്കീ. 87:2സങ്ക 78:68; 132:13
സങ്കീ. 87:3സങ്ക 48:2; യശ 60:14
സങ്കീ. 87:4സങ്ക 89:10; യശ 30:7
സങ്കീ. 87:7സങ്ക 46:4
സങ്കീ. 87:71ദിന 15:16
സങ്കീ. 87:7സങ്ക 150:4
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 87:1-7

സങ്കീർത്ത​നം

കോരഹുപുത്രന്മാർ+ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

87 ദൈവ​ന​ഗ​ര​ത്തി​ന്റെ അടിസ്ഥാ​നം വിശു​ദ്ധ​പർവ​ത​ങ്ങ​ളിൽ!+

2 യഹോവ യാക്കോ​ബി​ന്റെ സകല കൂടാ​ര​ങ്ങ​ളെ​ക്കാ​ളും

സീയോൻകവാടങ്ങളെ സ്‌നേ​ഹി​ക്കു​ന്നു.+

 3 സത്യദൈവത്തിന്റെ നഗരമേ,+ നിന്നെ​ക്കു​റിച്ച്‌ മഹാകാ​ര്യ​ങ്ങൾ പറഞ്ഞു​കേൾക്കു​ന്നു. (സേലാ)

 4 ഞാൻ രാഹാബിനെയും+ ബാബി​ലോ​ണി​നെ​യും എന്നെ അറിയുന്നവരുടെ* കൂട്ടത്തിൽ എണ്ണും;

ഫെലി​സ്‌ത്യ​യും സോരും കൂശും ഇതാ!

“ഇവൻ അവിടെ ജനിച്ച​വ​നാണ്‌” എന്നു പറയ​പ്പെ​ടും.

 5 “സകലരും അവളിൽ ജനിച്ച​വ​രാണ്‌” എന്നു

സീയോനെക്കുറിച്ച്‌ പറയും.

അത്യുന്നതൻ അവളെ സുസ്ഥി​ര​മാ​യി സ്ഥാപി​ക്കും.

 6 ജനതകളുടെ പേരു​വി​വരം രേഖ​പ്പെ​ടു​ത്തു​മ്പോൾ

“ഇവൻ അവിടെ ജനിച്ച​വ​നാണ്‌” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കും. (സേലാ)

 7 “എന്റെ ഉറവക​ളെ​ല്ലാം നിന്നി​ലാണ്‌”*+ എന്നു

ഗായകരും+ നർത്തകരും+ ഒരു​പോ​ലെ പറയും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക