വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 85
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • പൂർവ​സ്ഥി​തി​യി​ലാ​ക്കാ​നുള്ള ഒരു പ്രാർഥന

        • ദൈവം വിശ്വ​സ്‌തരോ​ടു സമാധാ​നം ഘോഷി​ക്കും (8)

        • അചഞ്ചല​സ്‌നേ​ഹ​വും വിശ്വ​സ്‌ത​ത​യും കണ്ടുമു​ട്ടും (10)

സങ്കീർത്തനം 85:മേലെഴുത്ത്‌

ഒത്തുവാക്യങ്ങള്‍

  • +2ദിന 20:19

സങ്കീർത്തനം 85:1

ഒത്തുവാക്യങ്ങള്‍

  • +ലേവ 26:42; യോവ 2:18
  • +എസ്ര 2:1; യിര 30:18; യഹ 39:25

സങ്കീർത്തനം 85:2

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “മൂടി.”

ഒത്തുവാക്യങ്ങള്‍

  • +യിര 50:20; മീഖ 7:18

സങ്കീർത്തനം 85:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 103:9; യശ 12:1

സങ്കീർത്തനം 85:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തിരികെ കൊണ്ടു​വ​രേ​ണമേ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 80:3, 4

സങ്കീർത്തനം 85:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 74:1; 79:5

സങ്കീർത്തനം 85:6

ഒത്തുവാക്യങ്ങള്‍

  • +എസ്ര 3:11; യിര 33:10, 11

സങ്കീർത്തനം 85:7

ഒത്തുവാക്യങ്ങള്‍

  • +വില 3:22

സങ്കീർത്തനം 85:8

ഒത്തുവാക്യങ്ങള്‍

  • +യശ 57:19
  • +ആവ 8:17, 18; സങ്ക 78:7

സങ്കീർത്തനം 85:9

ഒത്തുവാക്യങ്ങള്‍

  • +യശ 46:13

സങ്കീർത്തനം 85:10

ഒത്തുവാക്യങ്ങള്‍

  • +സങ്ക 72:3; യശ 32:17

സങ്കീർത്തനം 85:11

ഒത്തുവാക്യങ്ങള്‍

  • +യശ 26:9; 45:8

സങ്കീർത്തനം 85:12

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അതെ, യഹോവ ഐശ്വ​ര്യ​സ​മൃ​ദ്ധി തരും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 84:11; യാക്ക 1:17
  • +ലേവ 26:4; സങ്ക 67:6; യശ 25:6; 30:23

സങ്കീർത്തനം 85:13

ഒത്തുവാക്യങ്ങള്‍

  • +സങ്ക 89:14

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 85:മേലെഴുത്ത്‌2ദിന 20:19
സങ്കീ. 85:1ലേവ 26:42; യോവ 2:18
സങ്കീ. 85:1എസ്ര 2:1; യിര 30:18; യഹ 39:25
സങ്കീ. 85:2യിര 50:20; മീഖ 7:18
സങ്കീ. 85:3സങ്ക 103:9; യശ 12:1
സങ്കീ. 85:4സങ്ക 80:3, 4
സങ്കീ. 85:5സങ്ക 74:1; 79:5
സങ്കീ. 85:6എസ്ര 3:11; യിര 33:10, 11
സങ്കീ. 85:7വില 3:22
സങ്കീ. 85:8യശ 57:19
സങ്കീ. 85:8ആവ 8:17, 18; സങ്ക 78:7
സങ്കീ. 85:9യശ 46:13
സങ്കീ. 85:10സങ്ക 72:3; യശ 32:17
സങ്കീ. 85:11യശ 26:9; 45:8
സങ്കീ. 85:12സങ്ക 84:11; യാക്ക 1:17
സങ്കീ. 85:12ലേവ 26:4; സങ്ക 67:6; യശ 25:6; 30:23
സങ്കീ. 85:13സങ്ക 89:14
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 85:1-13

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; കോരഹുപുത്രന്മാർ+ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

85 യഹോവേ, അങ്ങയുടെ ദേശ​ത്തോട്‌ അങ്ങ്‌ പ്രീതി കാട്ടി​യ​ല്ലോ;+

ബന്ദികളായി കൊണ്ടു​പോ​യി​രുന്ന യാക്കോ​ബി​ന്റെ ആളുകളെ അങ്ങ്‌ മടക്കി​വ​രു​ത്തി.+

 2 അങ്ങയുടെ ജനത്തിന്റെ തെറ്റ്‌ അങ്ങ്‌ പൊറു​ത്തു;

അവരുടെ പാപങ്ങ​ളെ​ല്ലാം അങ്ങ്‌ ക്ഷമിച്ചു.*+ (സേലാ)

 3 അങ്ങ്‌ ക്രോധം മുഴുവൻ അടക്കി,

ഉഗ്രകോപം ഉപേക്ഷി​ച്ചു.+

 4 ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ പൂർവ​സ്ഥി​തി​യി​ലാ​ക്കേ​ണമേ;*

ഞങ്ങളോടുള്ള അനിഷ്ടം മാറ്റി​വെ​ക്കേ​ണമേ.+

 5 അങ്ങ്‌ ഞങ്ങളോ​ട്‌ എന്നും കോപി​ച്ചി​രി​ക്കു​മോ?+

തലമുറതലമുറയോളം ദേഷ്യം വെച്ചു​കൊ​ണ്ടി​രി​ക്കു​മോ?

 6 അങ്ങയുടെ ജനം അങ്ങയിൽ സന്തോ​ഷി​ക്കേ​ണ്ട​തിന്‌

അങ്ങ്‌ ഞങ്ങൾക്കു പുതു​ജീ​വൻ തരില്ലേ?+

 7 യഹോവേ, ഞങ്ങളോ​ട്‌ അചഞ്ചല​മായ സ്‌നേഹം കാണി​ക്കേ​ണമേ;+

ഞങ്ങൾക്കു രക്ഷ തരേണമേ.

 8 സത്യദൈവമായ യഹോവ പറയു​ന്നതു ഞാൻ ശ്രദ്ധി​ക്കും;

കാരണം തന്റെ ജനത്തോ​ട്‌, തന്റെ വിശ്വ​സ്‌ത​രോട്‌, ദൈവം സമാധാ​നം ഘോഷി​ക്കു​മ​ല്ലോ.+

എന്നാൽ, അവർ വീണ്ടും അതിരു​ക​വിഞ്ഞ ആത്മവി​ശ്വാ​സ​ത്തി​ലേക്കു തിരി​യ​രു​തേ.+

 9 ദൈവത്തെ ഭയപ്പെ​ടു​ന്ന​വർക്കു ദിവ്യരക്ഷ സമീപം;+

അങ്ങനെ, ദൈവ​മ​ഹ​ത്ത്വം നമ്മുടെ ദേശത്ത്‌ വസിക്കട്ടെ.

10 അചഞ്ചലസ്‌നേഹവും വിശ്വ​സ്‌ത​ത​യും കണ്ടുമു​ട്ടും;

നീതിയും സമാധാ​ന​വും പരസ്‌പരം ചുംബി​ക്കും.+

11 വിശ്വസ്‌തത ഭൂമി​യിൽ മുളച്ചു​പൊ​ങ്ങും;

നീതി ആകാശ​ത്തു​നിന്ന്‌ താഴേക്കു നോക്കും.+

12 അതെ, നല്ലതെ​ന്തോ അത്‌ യഹോവ തരും;*+

നമ്മുടെ ദേശം വിളവ്‌ നൽകും.+

13 നീതി തിരു​മു​മ്പിൽ നടന്ന്‌+

തൃപ്പാദങ്ങൾക്കു വഴി ഒരുക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക