വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 83
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ശത്രു​ക്കളെ നേരി​ടുമ്പോ​ഴത്തെ ഒരു പ്രാർഥന

        • “ദൈവമേ, മിണ്ടാ​തി​രി​ക്ക​രു​തേ” (1)

        • ശത്രുക്കൾ ചുഴലി​ക്കാ​റ്റിൽ അകപ്പെട്ട മുൾച്ചെ​ടിപോ​ലെ (13)

        • യഹോവ എന്നാണു ദൈവ​ത്തി​ന്റെ പേര്‌ (18)

സങ്കീർത്തനം 83:മേലെഴുത്ത്‌

ഒത്തുവാക്യങ്ങള്‍

  • +2ദിന 20:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/2008, പേ. 12

സങ്കീർത്തനം 83:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 28:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/2008, പേ. 13

സങ്കീർത്തനം 83:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 2:1, 2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/2008, പേ. 13

    7/15/2006, പേ. 11

സങ്കീർത്തനം 83:3

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “മറച്ചു​വെ​ച്ചി​രി​ക്കു​ന്ന​വർക്ക്‌.”

സങ്കീർത്തനം 83:4

ഒത്തുവാക്യങ്ങള്‍

  • +പുറ 1:8-10; 2ദിന 20:1; എസ്ഥ 3:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/2008, പേ. 13-14

സങ്കീർത്തനം 83:5

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവർ ഒരുമി​ച്ച്‌ ഒറ്റ ഹൃദയ​ത്തോ​ടെ കൂടി​യാ​ലോ​ചി​ക്കു​ന്നു.”

  • *

    അഥവാ “ഉടമ്പടി.”

ഒത്തുവാക്യങ്ങള്‍

  • +2ശമു 10:6; യശ 7:2, 5

സങ്കീർത്തനം 83:6

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഏദോ​മി​ന്റെ​യും യിശ്‌മാ​യേ​ല്യ​രു​ടെ​യും കൂടാ​ര​ങ്ങ​ളും.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 20:1, 10
  • +1ദിന 5:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/2008, പേ. 12-13

സങ്കീർത്തനം 83:7

ഒത്തുവാക്യങ്ങള്‍

  • +യിര 49:2
  • +പുറ 15:14; സങ്ക 60:8
  • +ആമോ 1:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/2008, പേ. 12-13

സങ്കീർത്തനം 83:8

ഒത്തുവാക്യങ്ങള്‍

  • +2രാജ 17:5
  • +ഉൽ 19:36-38; ആവ 2:9

സങ്കീർത്തനം 83:9

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കീശോൻനീർച്ചാ​ലി​ന്‌.”

ഒത്തുവാക്യങ്ങള്‍

  • +ന്യായ 8:10, 12
  • +ന്യായ 4:2, 7, 15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/2008, പേ. 14-15

    12/1/1986, പേ. 28

    3/1/1987, പേ. 27-28, 30

സങ്കീർത്തനം 83:10

ഒത്തുവാക്യങ്ങള്‍

  • +യോശ 17:11

സങ്കീർത്തനം 83:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നേതാ​ക്ക​ന്മാർ.”

ഒത്തുവാക്യങ്ങള്‍

  • +ന്യായ 7:25
  • +ന്യായ 8:21

സങ്കീർത്തനം 83:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/2008, പേ. 13-14

സങ്കീർത്തനം 83:13

ഒത്തുവാക്യങ്ങള്‍

  • +യശ 17:13

സങ്കീർത്തനം 83:14

ഒത്തുവാക്യങ്ങള്‍

  • +സങ്ക 144:5; നഹൂ 1:6

സങ്കീർത്തനം 83:15

ഒത്തുവാക്യങ്ങള്‍

  • +യശ 30:30
  • +സങ്ക 11:6

സങ്കീർത്തനം 83:16

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “നിറയ്‌ക്കേ​ണമേ.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/2008, പേ. 15

സങ്കീർത്തനം 83:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/2008, പേ. 15-16

സങ്കീർത്തനം 83:18

ഒത്തുവാക്യങ്ങള്‍

  • +പുറ 6:3; സങ്ക 68:4; യശ 42:8; 54:5
  • +സങ്ക 59:13; 92:8; ദാനി 4:17

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 4

    ഉണരുക!,

    നമ്പർ 1 2021 പേ. 14

    ബൈബിൾ പഠിപ്പിക്കുന്നു, പേ. 195

    വീക്ഷാഗോപുരം,

    5/15/2011, പേ. 16

    10/15/2008, പേ. 16

    10/1/1997, പേ. 17

    12/15/1992, പേ. 32

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 83:മേലെഴുത്ത്‌2ദിന 20:14
സങ്കീ. 83:1സങ്ക 28:1
സങ്കീ. 83:2സങ്ക 2:1, 2
സങ്കീ. 83:4പുറ 1:8-10; 2ദിന 20:1; എസ്ഥ 3:6
സങ്കീ. 83:52ശമു 10:6; യശ 7:2, 5
സങ്കീ. 83:62ദിന 20:1, 10
സങ്കീ. 83:61ദിന 5:10
സങ്കീ. 83:7യിര 49:2
സങ്കീ. 83:7പുറ 15:14; സങ്ക 60:8
സങ്കീ. 83:7ആമോ 1:9
സങ്കീ. 83:82രാജ 17:5
സങ്കീ. 83:8ഉൽ 19:36-38; ആവ 2:9
സങ്കീ. 83:9ന്യായ 8:10, 12
സങ്കീ. 83:9ന്യായ 4:2, 7, 15
സങ്കീ. 83:10യോശ 17:11
സങ്കീ. 83:11ന്യായ 7:25
സങ്കീ. 83:11ന്യായ 8:21
സങ്കീ. 83:13യശ 17:13
സങ്കീ. 83:14സങ്ക 144:5; നഹൂ 1:6
സങ്കീ. 83:15യശ 30:30
സങ്കീ. 83:15സങ്ക 11:6
സങ്കീ. 83:18പുറ 6:3; സങ്ക 68:4; യശ 42:8; 54:5
സങ്കീ. 83:18സങ്ക 59:13; 92:8; ദാനി 4:17
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 83:1-18

സങ്കീർത്ത​നം

ആസാഫ്‌+ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

83 ദൈവമേ, മിണ്ടാ​തി​രി​ക്ക​രു​തേ;+

ദിവ്യനായവനേ, മൗനമാ​യി അനങ്ങാ​തി​രി​ക്ക​രു​തേ.

 2 കണ്ടോ, അങ്ങയുടെ ശത്രുക്കൾ ബഹളം കൂട്ടുന്നു;+

അങ്ങയെ വെറു​ക്കു​ന്നവർ ഗർവം കാണി​ക്കു​ന്നു.

 3 കൗശലത്തോടെ അങ്ങയുടെ ജനത്തിന്‌ എതിരെ അവർ കുത​ന്ത്രങ്ങൾ മനയുന്നു;

അങ്ങയുടെ അമൂല്യസ്വത്തിന്‌* എതിരെ ഗൂഢാ​ലോ​ചന നടത്തുന്നു.

 4 അവർ പറയുന്നു: “വരൂ! ആ ജനതയെ നമുക്ക്‌ ഒന്നടങ്കം മുടി​ച്ചു​ക​ള​യാം;+

ഇസ്രായേലിന്റെ പേരു​പോ​ലും ഇനി ആരും ഓർക്ക​രുത്‌.”

 5 അവർ ഒറ്റക്കെ​ട്ടാ​യി ഒരു തന്ത്രം മനയുന്നു;*

അങ്ങയ്‌ക്കെതിരെ സഖ്യം* ഉണ്ടാക്കിയിരിക്കുന്നു+—

 6 ഏദോമ്യരും യിശ്‌മാ​യേ​ല്യ​രും,* മോവാബും+ ഹഗ്രീയരും+

 7 ഗബാലും അമ്മോനും+ അമാ​ലേ​ക്കും

ഫെലിസ്‌ത്യയും+ സോർദേശക്കാരും+ ഒത്തു​ചേർന്നി​രി​ക്കു​ന്നു.

 8 അസീറിയയും+ അവരോ​ടു ചേർന്നു;

അവർ ലോത്തി​ന്റെ മക്കളെ പിന്തു​ണ​യ്‌ക്കു​ന്നു.+ (സേലാ)

 9 മിദ്യാനോടു ചെയ്‌ത​തു​പോ​ലെ,+

കീശോൻതോടിന്‌*+ അരി​കെ​വെച്ച്‌ സീസെ​ര​യോ​ടും യാബീ​നോ​ടും ചെയ്‌ത​തു​പോ​ലെ,

അവരോടും ചെയ്യേ​ണമേ.

10 ഏൻ-ദോരിൽവെച്ച്‌ അവരെ ഒടുക്കി​ക്ക​ളഞ്ഞു;+

അവർ മണ്ണിനു വളമായി.

11 അവരുടെ പ്രധാ​നി​കൾ ഓരേ​ബി​നെ​യും സേബി​നെ​യും പോ​ലെ​യാ​കട്ടെ!+

അവരുടെ പ്രഭുക്കന്മാർ* സേബഹും സൽമു​ന്ന​യും പോ​ലെ​യും!+

12 “ദൈവം വസിക്കുന്ന ദേശം നമുക്കു സ്വന്തമാ​ക്കാം” എന്ന്‌ അവർ പറഞ്ഞല്ലോ.

13 ദൈവമേ, അവരെ ചുഴലി​ക്കാ​റ്റിൽ അകപ്പെട്ട മുൾച്ചെടിപോലെയും+

കാറ്റിൽ പറന്നു​പോ​കുന്ന വയ്‌ക്കോൽപോ​ലെ​യും ആക്കേണമേ.

14 കാടു ദഹിപ്പി​ക്കുന്ന തീപോ​ലെ​യും

മലകൾ ചുട്ടെ​രി​ക്കുന്ന തീജ്വാലപോലെയും+

15 അങ്ങയുടെ കൊടു​ങ്കാ​റ്റി​നാൽ അവരെ പിന്തു​ട​രേ​ണമേ;+

ഉഗ്രമായ കാറ്റി​നാൽ അവരെ ഭ്രമി​പ്പി​ക്കേ​ണമേ.+

16 യഹോവേ, അവരുടെ മുഖം അപമാ​ന​ത്താൽ മൂടേ​ണമേ;*

അങ്ങനെ, അവർ അങ്ങയുടെ പേര്‌ അന്വേ​ഷി​ക്കട്ടെ.

17 അവരെ എന്നെന്നും ലജ്ജിപ്പി​ച്ച്‌ ഭ്രമി​പ്പി​ക്കേ​ണമേ;

അവർ അപമാ​നി​ത​രാ​യി നശിക്കട്ടെ;

18 യഹോവ എന്നു പേരുള്ള അങ്ങ്‌ മാത്രം+

മുഴുഭൂമിക്കും മീതെ അത്യു​ന്നതൻ എന്ന്‌ ആളുകൾ അറിയട്ടെ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക