വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 79
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ജനതകൾ ദൈവ​ജ​നത്തെ ആക്രമി​ച്ചപ്പോ​ഴത്തെ ഒരു പ്രാർഥന

        • “ഞങ്ങൾ ഒരു നിന്ദാ​പാത്ര​മാ​യി” (4)

        • ‘അങ്ങയുടെ പേര്‌ ഓർത്ത്‌ ഞങ്ങളെ സഹായിക്കേ​ണമേ’ (9)

        • “ഞങ്ങളുടെ അയൽക്കാർക്ക്‌ ഏഴു മടങ്ങു പകരം കൊടുക്കേ​ണമേ” (12)

സങ്കീർത്തനം 79:മേലെഴുത്ത്‌

ഒത്തുവാക്യങ്ങള്‍

  • +1ദിന 25:1

സങ്കീർത്തനം 79:1

ഒത്തുവാക്യങ്ങള്‍

  • +പുറ 15:17
  • +2രാജ 24:12, 13; സങ്ക 74:3, 7; വില 1:10
  • +2രാജ 25:9, 10; 2ദിന 36:17-19; യിര 52:13

സങ്കീർത്തനം 79:2

ഒത്തുവാക്യങ്ങള്‍

  • +യിര 7:33; 15:3; 34:20

സങ്കീർത്തനം 79:3

ഒത്തുവാക്യങ്ങള്‍

  • +യിര 14:16; 16:4

സങ്കീർത്തനം 79:4

ഒത്തുവാക്യങ്ങള്‍

  • +ആവ 28:37; യഹ 36:4

സങ്കീർത്തനം 79:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 74:1; 85:5; യശ 64:9
  • +സെഫ 1:18

സങ്കീർത്തനം 79:6

ഒത്തുവാക്യങ്ങള്‍

  • +യിര 10:25

സങ്കീർത്തനം 79:7

ഒത്തുവാക്യങ്ങള്‍

  • +2ദിന 36:20, 21

സങ്കീർത്തനം 79:8

ഒത്തുവാക്യങ്ങള്‍

  • +നെഹ 9:34
  • +സങ്ക 69:17; വില 3:22

സങ്കീർത്തനം 79:9

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “മൂടേ​ണമേ.”

ഒത്തുവാക്യങ്ങള്‍

  • +1ദിന 16:35
  • +യോശ 7:9; 1ശമു 12:22; 2ദിന 14:11; സങ്ക 115:1, 2; യശ 48:9; യിര 14:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2006, പേ. 12

സങ്കീർത്തനം 79:10

ഒത്തുവാക്യങ്ങള്‍

  • +യോവ 2:17
  • +യിര 51:35; യഹ 36:23

സങ്കീർത്തനം 79:11

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “മരണത്തിൻപു​ത്ര​ന്മാ​രെ.”

  • *

    മറ്റൊരു സാധ്യത “സ്വത​ന്ത്ര​രാ​ക്കാൻ.”

  • *

    അക്ഷ. “ശക്തമായ കൈ.”

ഒത്തുവാക്യങ്ങള്‍

  • +പുറ 2:23; യശ 42:6, 7
  • +സങ്ക 102:19, 20

സങ്കീർത്തനം 79:12

ഒത്തുവാക്യങ്ങള്‍

  • +സങ്ക 74:18
  • +യിര 12:14

സങ്കീർത്തനം 79:13

ഒത്തുവാക്യങ്ങള്‍

  • +സങ്ക 74:1; 95:7; 100:3
  • +സങ്ക 145:4; യശ 43:21

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 79:മേലെഴുത്ത്‌1ദിന 25:1
സങ്കീ. 79:1പുറ 15:17
സങ്കീ. 79:12രാജ 24:12, 13; സങ്ക 74:3, 7; വില 1:10
സങ്കീ. 79:12രാജ 25:9, 10; 2ദിന 36:17-19; യിര 52:13
സങ്കീ. 79:2യിര 7:33; 15:3; 34:20
സങ്കീ. 79:3യിര 14:16; 16:4
സങ്കീ. 79:4ആവ 28:37; യഹ 36:4
സങ്കീ. 79:5സങ്ക 74:1; 85:5; യശ 64:9
സങ്കീ. 79:5സെഫ 1:18
സങ്കീ. 79:6യിര 10:25
സങ്കീ. 79:72ദിന 36:20, 21
സങ്കീ. 79:8നെഹ 9:34
സങ്കീ. 79:8സങ്ക 69:17; വില 3:22
സങ്കീ. 79:91ദിന 16:35
സങ്കീ. 79:9യോശ 7:9; 1ശമു 12:22; 2ദിന 14:11; സങ്ക 115:1, 2; യശ 48:9; യിര 14:7
സങ്കീ. 79:10യോവ 2:17
സങ്കീ. 79:10യിര 51:35; യഹ 36:23
സങ്കീ. 79:11പുറ 2:23; യശ 42:6, 7
സങ്കീ. 79:11സങ്ക 102:19, 20
സങ്കീ. 79:12സങ്ക 74:18
സങ്കീ. 79:12യിര 12:14
സങ്കീ. 79:13സങ്ക 74:1; 95:7; 100:3
സങ്കീ. 79:13സങ്ക 145:4; യശ 43:21
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 79:1-13

സങ്കീർത്ത​നം

ആസാഫ്‌+ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

79 ദൈവമേ, ജനതകൾ അങ്ങയുടെ അവകാ​ശ​ദേ​ശ​ത്തേക്ക്‌ അതി​ക്ര​മിച്ച്‌ കടന്നി​രി​ക്കു​ന്നു;+

അങ്ങയുടെ പരിപാ​വ​ന​മായ ആലയം അശുദ്ധ​മാ​ക്കി​യി​രി​ക്കു​ന്നു;+

അവർ യരുശ​ലേ​മി​നെ നാശാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ കൂമ്പാ​ര​മാ​ക്കി.+

 2 അങ്ങയുടെ ദാസന്മാ​രു​ടെ ശവങ്ങൾ അവർ ആകാശ​ത്തി​ലെ പക്ഷികൾക്ക്‌ ആഹാര​മാ​യി നൽകി;

അങ്ങയുടെ വിശ്വ​സ്‌ത​രു​ടെ മാംസം ഭൂമി​യി​ലെ കാട്ടു​മൃ​ഗ​ങ്ങൾക്ക്‌ ഇട്ടു​കൊ​ടു​ത്തു.+

 3 അവരുടെ രക്തം അവർ വെള്ളം​പോ​ലെ യരുശ​ലേ​മി​ലെ​ങ്ങും ഒഴുക്കി;

അവരുടെ ശവം അടക്കാൻ ആരും ശേഷി​ച്ചി​ട്ടില്ല.+

 4 അയൽക്കാർക്കു ഞങ്ങൾ ഒരു നിന്ദാ​പാ​ത്ര​മാ​യി;+

ചുറ്റുമുള്ളവർ ഞങ്ങളെ കളിയാ​ക്കു​ന്നു, അവഹേ​ളി​ക്കു​ന്നു.

 5 യഹോവേ, എത്ര നാൾ അങ്ങ്‌ ക്രുദ്ധി​ച്ചി​രി​ക്കും? എന്നേക്കു​മോ?+

അങ്ങയുടെ ധാർമി​ക​രോ​ഷം എത്ര നാൾ കത്തിജ്വ​ലി​ക്കും?+

 6 അങ്ങയെ അറിയാത്ത ജനതക​ളു​ടെ മേലും

അങ്ങയുടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കാത്ത രാജ്യ​ങ്ങ​ളു​ടെ മേലും

അങ്ങ്‌ ക്രോധം ചൊരി​യേ​ണമേ.+

 7 അവർ യാക്കോ​ബി​നെ വിഴു​ങ്ങി​ക്ക​ള​ഞ്ഞ​ല്ലോ;

അവന്റെ സ്വദേശം വിജന​വു​മാ​ക്കി.+

 8 ഞങ്ങളുടെ പൂർവി​ക​രു​ടെ തെറ്റു​കൾക്കു ഞങ്ങളോ​ടു കണക്കു ചോദി​ക്ക​രു​തേ.+

വേഗം ഞങ്ങളോ​ടു കരുണ കാട്ടേ​ണമേ;+

ഞങ്ങളുടെ അവസ്ഥ അങ്ങേയറ്റം പരിതാ​പ​ക​ര​മ​ല്ലോ.

 9 രക്ഷയുടെ ദൈവമേ,+ അങ്ങയുടെ മഹനീ​യ​നാ​മത്തെ ഓർത്ത്‌ ഞങ്ങളെ സഹായി​ക്കേ​ണമേ;

അങ്ങയുടെ പേര്‌ ഓർത്ത്‌ ഞങ്ങളെ രക്ഷി​ക്കേ​ണമേ,

ഞങ്ങളുടെ പാപങ്ങൾ ക്ഷമി​ക്കേ​ണമേ.*+

10 “അവരുടെ ദൈവം എവി​ടെ​പ്പോ​യി” എന്നു ജനതക​ളെ​ക്കൊണ്ട്‌ എന്തിനു പറയി​ക്കണം?+

അങ്ങയുടെ ദാസരു​ടെ രക്തം ചൊരി​ഞ്ഞ​തി​നു പ്രതി​കാ​രം ചെയ്‌തെന്നു ജനതകൾ അറിയട്ടെ,

ഞങ്ങൾ കാൺകെ അവർ അത്‌ അറിയട്ടെ.+

11 തടവുകാരന്റെ നെടു​വീർപ്പ്‌ അങ്ങ്‌ കേൾക്കേ​ണമേ.+

മരണത്തിനു വിധിക്കപ്പെട്ടവരെ* രക്ഷിക്കാൻ* അങ്ങയുടെ മഹാശക്തി* ഉപയോ​ഗി​ക്കേ​ണമേ.+

12 യഹോവേ, അങ്ങയെ നിന്ദിച്ച നിന്ദയ്‌ക്ക്‌,+

ഞങ്ങളുടെ അയൽക്കാർക്ക്‌ ഏഴു മടങ്ങു പകരം കൊടു​ക്കേ​ണമേ.+

13 അപ്പോൾ, അങ്ങയുടെ ജനവും അങ്ങയുടെ മേച്ചിൽപ്പു​റത്തെ ആട്ടിൻപ​റ്റ​വും ആയ ഞങ്ങൾ+

അങ്ങയോട്‌ എന്നും നന്ദി പറയും;

തലമുറതലമുറയോളം അങ്ങയെ വാഴ്‌ത്തി സ്‌തു​തി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക