വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 73
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ഒരു ദൈവ​ഭക്തൻ ആത്മീയ​കാ​ഴ്‌ച​പ്പാ​ടു വീണ്ടെ​ടു​ക്കു​ന്നു

        • “എന്റെ കാലടി​കൾ വഴി​തെ​റ്റുന്ന ഘട്ടത്തോ​ളം എത്തി” (2)

        • “ദിവസം മുഴുവൻ ഞാൻ അസ്വസ്ഥ​നാ​യി​രു​ന്നു” (14)

        • ‘എന്നാൽ, ദൈവ​ത്തി​ന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ ചെന്ന​പ്പോൾ’ (17)

        • ദുഷ്ടന്മാർ വഴുവ​ഴു​പ്പു​ള്ളി​ടത്ത്‌ (18)

        • ദൈവ​ത്തോ​ട്‌ അടുക്കു​ന്നതു നല്ലത്‌ (28)

സങ്കീർത്തനം 73:മേലെഴുത്ത്‌

ഒത്തുവാക്യങ്ങള്‍

  • +2ദിന 35:15

സങ്കീർത്തനം 73:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 84:11; മത്ത 5:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1993, പേ. 28

സങ്കീർത്തനം 73:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 94:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1993, പേ. 28

സങ്കീർത്തനം 73:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പൊങ്ങച്ചം പറയു​ന്ന​വ​രോ​ട്‌.”

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 21:7; യിര 12:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/1999, പേ. 21

    7/15/1993, പേ. 28

    12/1/1990, പേ. 4

    ഉണരുക!,

    7/22/1996, പേ. 27

സങ്കീർത്തനം 73:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അവർക്കു കുടവ​യ​റു​ണ്ട്‌.”

ഒത്തുവാക്യങ്ങള്‍

  • +സഭ 7:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1993, പേ. 28-29

സങ്കീർത്തനം 73:5

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 12:6; 21:7, 9
  • +യിര 12:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1993, പേ. 28-29

സങ്കീർത്തനം 73:6

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 21:14, 15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1993, പേ. 29

സങ്കീർത്തനം 73:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1993, പേ. 29

സങ്കീർത്തനം 73:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 53:1
  • +1രാജ 21:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1993, പേ. 29

സങ്കീർത്തനം 73:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2006, പേ. 11

    7/15/1993, പേ. 29

സങ്കീർത്തനം 73:10

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവന്റെ ജനം.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1993, പേ. 29

സങ്കീർത്തനം 73:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 10:4, 11; 94:3, 7; യഹ 8:12; സെഫ 1:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1993, പേ. 29

സങ്കീർത്തനം 73:12

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:35
  • +സങ്ക 17:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1993, പേ. 29

സങ്കീർത്തനം 73:13

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 34:7, 9; 35:3

സങ്കീർത്തനം 73:14

ഒത്തുവാക്യങ്ങള്‍

  • +സങ്ക 34:19
  • +ഇയ്യ 7:17, 18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1993, പേ. 29

സങ്കീർത്തനം 73:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2006, പേ. 12

    7/15/1993, പേ. 29-30

സങ്കീർത്തനം 73:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2006, പേ. 12

    7/15/1993, പേ. 29-30

സങ്കീർത്തനം 73:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2006, പേ. 12

    7/15/1993, പേ. 29-30

സങ്കീർത്തനം 73:18

ഒത്തുവാക്യങ്ങള്‍

  • +സങ്ക 35:6, 7; യിര 23:11, 12
  • +സങ്ക 37:10, 20; 55:23; സുഭ 3:33

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/1999, പേ. 21-22

    7/15/1993, പേ. 29-30

    ഉണരുക!,

    7/22/1996, പേ. 27

സങ്കീർത്തനം 73:19

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 21:23; സങ്ക 37:1, 2; യശ 30:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1993, പേ. 29-30

സങ്കീർത്തനം 73:20

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവരുടെ രൂപത്തെ പുച്ഛി​ച്ചു​ത​ള്ളു​മ​ല്ലോ.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1993, പേ. 29-30

സങ്കീർത്തനം 73:21

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “എന്റെ വൃക്കക​ളിൽ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 73:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2006, പേ. 12

    7/15/1993, പേ. 30

സങ്കീർത്തനം 73:22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2006, പേ. 12

    7/15/1993, പേ. 30

സങ്കീർത്തനം 73:23

ഒത്തുവാക്യങ്ങള്‍

  • +സങ്ക 16:8; 63:8; യശ 41:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2006, പേ. 12

    7/15/1993, പേ. 30

സങ്കീർത്തനം 73:24

ഒത്തുവാക്യങ്ങള്‍

  • +സങ്ക 25:9; 32:8; 37:23; 143:10; സുഭ 3:6
  • +സങ്ക 37:34

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/2013, പേ. 25-26

    7/15/2006, പേ. 12

    7/15/1993, പേ. 30

    12/1/1986, പേ. 27

സങ്കീർത്തനം 73:25

ഒത്തുവാക്യങ്ങള്‍

  • +സങ്ക 42:2; 84:2; യശ 26:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1993, പേ. 30-31

സങ്കീർത്തനം 73:26

ഒത്തുവാക്യങ്ങള്‍

  • +സങ്ക 16:5; വില 3:24

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2011, പേ. 9

    7/15/1993, പേ. 30-31

സങ്കീർത്തനം 73:27

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അസാന്മാർഗി​ക​ളെ​പ്പോ​ലെ പെരു​മാ​റുന്ന.”

  • *

    അക്ഷ. “നിശ്ശബ്ദ​രാ​ക്കും.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 15:39; യാക്ക 4:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/1993, പേ. 30-31

സങ്കീർത്തനം 73:28

ഒത്തുവാക്യങ്ങള്‍

  • +സങ്ക 65:4; യാക്ക 4:8
  • +സങ്ക 118:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/1997, പേ. 32

    7/15/1993, പേ. 30-31

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 73:മേലെഴുത്ത്‌2ദിന 35:15
സങ്കീ. 73:1സങ്ക 84:11; മത്ത 5:8
സങ്കീ. 73:2സങ്ക 94:18
സങ്കീ. 73:3ഇയ്യ 21:7; യിര 12:1
സങ്കീ. 73:4സഭ 7:15
സങ്കീ. 73:5ഇയ്യ 12:6; 21:7, 9
സങ്കീ. 73:5യിര 12:1
സങ്കീ. 73:6ഇയ്യ 21:14, 15
സങ്കീ. 73:8സങ്ക 53:1
സങ്കീ. 73:81രാജ 21:7
സങ്കീ. 73:11സങ്ക 10:4, 11; 94:3, 7; യഹ 8:12; സെഫ 1:12
സങ്കീ. 73:12സങ്ക 37:35
സങ്കീ. 73:12സങ്ക 17:14
സങ്കീ. 73:13ഇയ്യ 34:7, 9; 35:3
സങ്കീ. 73:14സങ്ക 34:19
സങ്കീ. 73:14ഇയ്യ 7:17, 18
സങ്കീ. 73:18സങ്ക 35:6, 7; യിര 23:11, 12
സങ്കീ. 73:18സങ്ക 37:10, 20; 55:23; സുഭ 3:33
സങ്കീ. 73:19ഇയ്യ 21:23; സങ്ക 37:1, 2; യശ 30:13
സങ്കീ. 73:21സങ്ക 73:3
സങ്കീ. 73:23സങ്ക 16:8; 63:8; യശ 41:10
സങ്കീ. 73:24സങ്ക 25:9; 32:8; 37:23; 143:10; സുഭ 3:6
സങ്കീ. 73:24സങ്ക 37:34
സങ്കീ. 73:25സങ്ക 42:2; 84:2; യശ 26:9
സങ്കീ. 73:26സങ്ക 16:5; വില 3:24
സങ്കീ. 73:27സംഖ 15:39; യാക്ക 4:4
സങ്കീ. 73:28സങ്ക 65:4; യാക്ക 4:8
സങ്കീ. 73:28സങ്ക 118:17
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 73:1-28

സങ്കീർത്ത​നം

മൂന്നാം പുസ്‌ത​കം

(സങ്കീർത്തനങ്ങൾ 73-89)

ആസാഫ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.+

73 ദൈവം ഇസ്രാ​യേ​ലി​നോട്‌, ഹൃദയ​ശു​ദ്ധി​യു​ള്ള​വ​രോട്‌,+ നല്ലവനാ​ണ്‌, സംശയ​മില്ല.

 2 എന്റെ കാലടി​കൾ വഴി​തെ​റ്റുന്ന ഘട്ടത്തോ​ളം എത്തിയ​താണ്‌;

എന്റെ ചുവടു​കൾ വഴുതി​പ്പോ​യേനേ.+

 3 കാരണം ദുഷ്ടന്റെ സമാധാ​നം കണ്ടപ്പോൾ

ഗർവികളോട്‌* എനിക്ക്‌ അസൂയ തോന്നി.+

 4 അവരുടേതു വേദന​യി​ല്ലാത്ത മരണം;

അവരുടെ ശരീരം ആരോ​ഗ്യ​മു​ള്ളത്‌.*+

 5 മറ്റു മനുഷ്യർക്കുള്ള ആകുല​തകൾ അവർക്കില്ല;+

മറ്റുള്ളവർക്കുള്ള ദുരി​ത​ങ്ങ​ളു​മില്ല.+

 6 അതിനാൽ, ധാർഷ്ട്യം അവരുടെ മാല;+

അക്രമം അവരുടെ വസ്‌ത്രം.

 7 സമൃദ്ധിയാൽ അവരുടെ കണ്ണ്‌ ഉന്തിനിൽക്കു​ന്നു;

സകല ഭാവന​ക​ളെ​യും വെല്ലു​ന്ന​താണ്‌ അവരുടെ നേട്ടങ്ങൾ.

 8 അവർ ചീത്ത പറയുന്നു, അധി​ക്ഷേ​പി​ക്കു​ന്നു.+

ദ്രോഹിക്കുമെന്നു ഗർവ​ത്തോ​ടെ ഭീഷണി മുഴക്കു​ന്നു.+

 9 ആകാശത്തോളം ഉയർന്ന​തു​പോ​ലെ​യാണ്‌ അവരുടെ സംസാരം;

അവരുടെ നാവ്‌ ഭൂമി​യി​ലെ​ങ്ങും വീമ്പി​ളക്കി നടക്കുന്നു.

10 അങ്ങനെ, ദൈവജനം* അവരുടെ പക്ഷം ചേരുന്നു,

അവരുടെ ജലസമൃ​ദ്ധി​യിൽനിന്ന്‌ കുടി​ക്കു​ന്നു.

11 അവർ പറയുന്നു: “ദൈവം എങ്ങനെ അറിയാ​നാണ്‌?+

അത്യുന്നതന്‌ ഇതൊക്കെ അറിയാ​നാ​കു​മോ?”

12 അതെ, ദുഷ്ടന്മാർക്ക്‌ ഇങ്ങനെ​യാണ്‌; അവരുടെ ജീവിതം പരമസു​ഖം.+

അവർ സമ്പത്തു വാരി​ക്കൂ​ട്ടു​ന്നു.+

13 ഞാൻ ഹൃദയം ശുദ്ധമാ​യി സൂക്ഷി​ച്ച​തും

നിഷ്‌കളങ്കതയിൽ കൈ കഴുകി വെടി​പ്പാ​ക്കി​യ​തും വെറു​തേ​യാ​യ​ല്ലോ.+

14 ദിവസം മുഴുവൻ ഞാൻ അസ്വസ്ഥ​നാ​യി​രു​ന്നു;+

രാവിലെതോറും എനിക്കു ശിക്ഷണം കിട്ടി.+

15 എന്നാൽ ഇക്കാര്യ​ങ്ങൾ ഞാൻ പറഞ്ഞി​രു​ന്നെ​ങ്കിൽ

അങ്ങയുടെ ജനത്തെ വഞ്ചിക്കു​ക​യാ​യി​രു​ന്നേനേ.

16 ഇതു മനസ്സി​ലാ​ക്കാൻ ശ്രമി​ച്ച​പ്പോൾ

എനിക്ക്‌ ആകെ അസ്വസ്ഥത തോന്നി;

17 എന്നാൽ ദൈവ​ത്തി​ന്റെ മഹത്ത്വ​മാർന്ന വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ ചെന്ന​പ്പോൾ അതു മാറി.

അവരുടെ ഭാവി എന്താകു​മെന്നു ഞാൻ അപ്പോൾ തിരി​ച്ച​റി​ഞ്ഞു.

18 അങ്ങ്‌ അവരെ നിശ്ചയ​മാ​യും വഴുവ​ഴു​പ്പു​ള്ളി​ടത്ത്‌ നിറു​ത്തു​ന്നു;+

നാശത്തിലേക്ക്‌ അവരെ തള്ളിയി​ടു​ന്നു.+

19 എത്ര ക്ഷണത്തി​ലാണ്‌ അവർ നശിച്ചു​പോ​യത്‌!+

എത്ര പെട്ടെ​ന്നാ​യി​രു​ന്നു അവരുടെ ദാരു​ണ​മായ അന്ത്യം!

20 യഹോവേ, ഉണരു​മ്പോൾ മാഞ്ഞു​പോ​കുന്ന സ്വപ്‌നം​പോ​ലെ​യ​ല്ലോ അവർ;

അങ്ങ്‌ എഴു​ന്നേൽക്കു​മ്പോൾ അവരെ തള്ളിക്ക​ള​യു​മ​ല്ലോ.*

21 എന്നാൽ, എന്റെ ഹൃദയ​ത്തിൽ അമർഷം നിറഞ്ഞി​രു​ന്നു;+

ഉള്ളിന്റെ ഉള്ളിൽ* എനിക്കു കടുത്ത വേദന തോന്നി.

22 ഞാൻ ബുദ്ധി​യും ബോധ​വും ഇല്ലാതെ ചിന്തിച്ചു;

അങ്ങയുടെ മുന്നിൽ ഞാൻ വെറു​മൊ​രു മൃഗ​ത്തെ​പ്പോ​ലെ​യാ​യി​രു​ന്നു.

23 എന്നാൽ, ഇപ്പോൾ ഞാൻ അങ്ങയുടെ കൂടെ​ത്ത​ന്നെ​യാണ്‌;

അങ്ങ്‌ എന്റെ വലങ്കൈ പിടി​ച്ചി​രി​ക്കു​ന്നു.+

24 ഉപദേശത്താൽ അങ്ങ്‌ എന്നെ വഴിന​ട​ത്തു​ന്നു;+

അങ്ങനെ, എന്നെ മഹത്ത്വ​ത്തി​ലേക്കു നയിക്കു​ന്നു.+

25 അങ്ങല്ലാതെ സ്വർഗ​ത്തിൽ എനിക്ക്‌ ആരാണു​ള്ളത്‌?

ഭൂമിയിലും അങ്ങയെ​യ​ല്ലാ​തെ മറ്റൊ​ന്നും ഞാൻ ആഗ്രഹി​ക്കു​ന്നില്ല.+

26 എന്റെ ശരീര​വും ഹൃദയ​വും തളർന്നു​പോ​യേ​ക്കാം;

എന്നാൽ, ദൈവം എന്റെ ഹൃദയ​ത്തി​ന്റെ പാറ, എന്നും എന്റെ ഓഹരി.+

27 അങ്ങയിൽനിന്ന്‌ അകന്നു​നിൽക്കു​ന്നവർ തീർച്ച​യാ​യും നശിച്ചു​പോ​കും.

അങ്ങയെ ഉപേക്ഷി​ച്ച്‌ അവിശ്വസ്‌തരാകുന്ന* ഏവരെ​യും അങ്ങ്‌ ഇല്ലാതാ​ക്കും.*+

28 എന്നാൽ, ഞാൻ ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലും; അതല്ലോ എനിക്കു നല്ലത്‌.+

ദൈവത്തിന്റെ പ്രവൃ​ത്തി​ക​ളെ​ല്ലാം വർണിക്കേണ്ടതിനു+

ഞാൻ പരമാ​ധി​കാ​രി​യാം യഹോ​വയെ എന്റെ അഭയമാ​ക്കി​യി​രി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക