വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 70
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • അടിയ​ന്തി​ര​സ​ഹാ​യ​ത്തിന്‌ അപേക്ഷി​ക്കു​ന്നു

        • “എനിക്കു​വേണ്ടി വേഗം പ്രവർത്തിക്കേ​ണമേ” (5)

സങ്കീർത്തനം 70:മേലെഴുത്ത്‌

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഓർമ ഉണർത്താൻ.”

സങ്കീർത്തനം 70:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 40:13-17

സങ്കീർത്തനം 70:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 5:11; വില 3:25

സങ്കീർത്തനം 70:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 109:22
  • +സങ്ക 141:1
  • +സങ്ക 18:2
  • +സങ്ക 13:3

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 70:1സങ്ക 40:13-17
സങ്കീ. 70:4സങ്ക 5:11; വില 3:25
സങ്കീ. 70:5സങ്ക 109:22
സങ്കീ. 70:5സങ്ക 141:1
സങ്കീ. 70:5സങ്ക 18:2
സങ്കീ. 70:5സങ്ക 13:3
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 70:1-5

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; ഒരു ഓർമിപ്പിക്കലായി* ദാവീദ്‌ രചിച്ചത്‌.

70 ദൈവമേ, എന്നെ രക്ഷി​ക്കേ​ണമേ;

യഹോവേ, വേഗം വന്ന്‌ എന്നെ സഹായി​ക്കേ​ണമേ.+

 2 എന്റെ ജീവ​നെ​ടു​ക്കാൻ നോക്കു​ന്ന​വർ

നാണിച്ച്‌ തല താഴ്‌ത്തട്ടെ.

എന്റെ ദുരന്തം കണ്ട്‌ സന്തോ​ഷി​ക്കു​ന്ന​വർ

അപമാനിതരായി പിൻവാ​ങ്ങട്ടെ.

 3 “കൊള്ളാം! നന്നായി​പ്പോ​യി!” എന്നു പറയു​ന്ന​വർ

നാണംകെട്ട്‌ പിൻവാ​ങ്ങട്ടെ.

 4 എന്നാൽ അങ്ങയെ അന്വേ​ഷി​ക്കു​ന്ന​വർ

അങ്ങയിൽ സന്തോ​ഷി​ച്ചാ​ന​ന്ദി​ക്കട്ടെ.+

അങ്ങയുടെ രക്ഷാ​പ്ര​വൃ​ത്തി​കളെ പ്രിയ​പ്പെ​ടു​ന്നവർ

“ദൈവം വാഴ്‌ത്ത​പ്പെ​ടട്ടെ!” എന്ന്‌ എപ്പോ​ഴും പറയട്ടെ.

 5 ഞാനോ നിസ്സഹാ​യ​നും പാവ​പ്പെ​ട്ട​വ​നും ആണ്‌;+

ദൈവമേ, എനിക്കു​വേണ്ടി വേഗം പ്രവർത്തി​ക്കേ​ണമേ.+

അങ്ങാണല്ലോ എന്റെ സഹായി​യും രക്ഷകനും;+

യഹോവേ, വൈക​രു​തേ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക