വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 68
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • “ദൈവ​ത്തി​ന്റെ ശത്രുക്കൾ ചിതറിപ്പോ​കട്ടെ”

        • “പിതാ​വി​ല്ലാ​ത്ത​വർക്കു പിതാവ്‌” (5)

        • ആരോ​രു​മി​ല്ലാ​ത്ത​വർക്കു ദൈവം വീടു നൽകുന്നു (6)

        • സ്‌ത്രീ​കൾ സന്തോ​ഷ​വാർത്ത ഘോഷി​ക്കു​ന്നു (11)

        • സമ്മാന​മാ​യി മനുഷ്യർ (18)

        • ‘യഹോവ എന്നും നമ്മുടെ ഭാരം ചുമക്കു​ന്നു’ (19)

സങ്കീർത്തനം 68:1

ഒത്തുവാക്യങ്ങള്‍

  • +സംഖ 10:35; സങ്ക 21:8

സങ്കീർത്തനം 68:2

ഒത്തുവാക്യങ്ങള്‍

  • +നഹൂ 1:6

സങ്കീർത്തനം 68:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 32:11

സങ്കീർത്തനം 68:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തിരു​നാ​മ​ത്തി​നു സംഗീതം ഉതിർക്കു​വിൻ.”

  • *

    മറ്റൊരു സാധ്യത “മേഘങ്ങ​ളിൽ.”

  • *

    യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

ഒത്തുവാക്യങ്ങള്‍

  • +യശ 12:4
  • +പുറ 6:3

സങ്കീർത്തനം 68:5

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ന്യായാ​ധി​പൻ.”

ഒത്തുവാക്യങ്ങള്‍

  • +യശ 57:15
  • +പുറ 22:22-24; ആവ 10:17, 18; സങ്ക 10:14; 146:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/2006, പേ. 4

സങ്കീർത്തനം 68:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ധിക്കാ​രി​കൾക്കോ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 113:9
  • +യശ 61:1
  • +ആവ 28:15, 23; സങ്ക 107:33, 34

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പൊതുപതിപ്പ്‌),

    നമ്പർ 1 2018, പേ. 11

സങ്കീർത്തനം 68:7

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “സ്വജന​ത്തി​നു മുന്നിൽ പോയ​പ്പോൾ.”

ഒത്തുവാക്യങ്ങള്‍

  • +പുറ 13:21

സങ്കീർത്തനം 68:8

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ആകാശം ഇറ്റിറ്റു​വീ​ണു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 114:1, 4; എബ്ര 12:26
  • +പുറ 19:18; ന്യായ 5:4, 5

സങ്കീർത്തനം 68:9

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അങ്ങയുടെ അവകാ​ശ​മാ​യ​വർക്ക്‌.”

സങ്കീർത്തനം 68:10

ഒത്തുവാക്യങ്ങള്‍

  • +സംഖ 10:34

സങ്കീർത്തനം 68:11

ഒത്തുവാക്യങ്ങള്‍

  • +പുറ 15:20; ന്യായ 5:1; 11:34; 1ശമു 18:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/2014, പേ. 10

    4/1/1991, പേ. 28

    11/1/1986, പേ. 28

സങ്കീർത്തനം 68:12

ഒത്തുവാക്യങ്ങള്‍

  • +സംഖ 31:25-27; യോശ 10:12, 16; 12:7; ന്യായ 5:19
  • +സംഖ 31:27; 1ശമു 30:23-25

സങ്കീർത്തനം 68:13

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ആട്ടിൻകൂ​ടു​കൾക്കി​ട​യിൽ.”

  • *

    അഥവാ “മഞ്ഞ കലർന്ന പച്ച നിറത്തി​ലുള്ള സ്വർണ​ത്തൂ​വ​ലും.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/2006, പേ. 10

സങ്കീർത്തനം 68:14

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അതു സൽമോ​നിൽ മഞ്ഞു പെയ്‌ത​തു​പോ​ലെ​യാ​യി​രു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 21:3; യോശ 10:5, 10

സങ്കീർത്തനം 68:15

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പ്രൗഢ​ഗം​ഭീ​ര​മായ പർവതം.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 21:33; ആവ 3:8, 10

സങ്കീർത്തനം 68:16

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആഗ്രഹി​ക്കുന്ന.”

ഒത്തുവാക്യങ്ങള്‍

  • +1ദിന 11:5; സങ്ക 48:2, 3; 132:13
  • +ആവ 12:5, 6; 1രാജ 9:3; എബ്ര 12:22

സങ്കീർത്തനം 68:17

ഒത്തുവാക്യങ്ങള്‍

  • +2രാജ 6:16, 17; മത്ത 26:53
  • +പുറ 19:23; ആവ 33:2

സങ്കീർത്തനം 68:18

ഒത്തുവാക്യങ്ങള്‍

  • +2ശമു 5:7
  • +എഫ 4:8, 11
  • +ആവ 2:36; 7:22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2010, പേ. 18

    6/1/2006, പേ. 10

    6/1/1999, പേ. 9

സങ്കീർത്തനം 68:19

ഒത്തുവാക്യങ്ങള്‍

  • +സങ്ക 55:22; 1പത്ര 5:6, 7

സങ്കീർത്തനം 68:20

ഒത്തുവാക്യങ്ങള്‍

  • +യശ 12:2; 45:17
  • +ആവ 32:39

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/1/2006, പേ. 14

സങ്കീർത്തനം 68:21

ഒത്തുവാക്യങ്ങള്‍

  • +സങ്ക 55:23; യഹ 18:26

സങ്കീർത്തനം 68:22

ഒത്തുവാക്യങ്ങള്‍

  • +സംഖ 21:33

സങ്കീർത്തനം 68:23

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “നായ്‌ക്ക​ളു​ടെ നാവിന്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 58:10

സങ്കീർത്തനം 68:24

ഒത്തുവാക്യങ്ങള്‍

  • +1ദിന 15:25, 28; സങ്ക 24:7

സങ്കീർത്തനം 68:25

ഒത്തുവാക്യങ്ങള്‍

  • +1ദിന 15:16; സങ്ക 87:7; 150:3
  • +ന്യായ 11:34; 1ശമു 18:6

സങ്കീർത്തനം 68:26

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “സമൂഹ​ത്തി​ന്മ​ധ്യേ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 95:6; യശ 44:2

സങ്കീർത്തനം 68:27

ഒത്തുവാക്യങ്ങള്‍

  • +ഉൽ 49:27; 1ശമു 9:21

സങ്കീർത്തനം 68:28

ഒത്തുവാക്യങ്ങള്‍

  • +സങ്ക 138:8

സങ്കീർത്തനം 68:29

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:1; 1ദിന 16:1; എസ്ര 5:14
  • +1രാജ 10:10; 2ദിന 32:23; സങ്ക 72:10

സങ്കീർത്തനം 68:30

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “അവർ വെള്ളി​ക്കാ​ശു നിലത്തി​ട്ട്‌ ചവിട്ടു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +യഹ 39:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/2006, പേ. 10

സങ്കീർത്തനം 68:31

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “സ്ഥാനപ​തി​കൾ.”

  • *

    അഥവാ “എത്യോ​പ്യ.”

ഒത്തുവാക്യങ്ങള്‍

  • +യശ 45:14; 60:5

സങ്കീർത്തനം 68:32

അടിക്കുറിപ്പുകള്‍

  • *

    അഥവാ “യഹോ​വ​യ്‌ക്കു സംഗീതം ഉതിർക്കു​വിൻ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 32:43

സങ്കീർത്തനം 68:33

ഒത്തുവാക്യങ്ങള്‍

  • +സങ്ക 104:3

സങ്കീർത്തനം 68:34

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “മേഘങ്ങ​ളി​ലും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 96:7

സങ്കീർത്തനം 68:35

ഒത്തുവാക്യങ്ങള്‍

  • +സങ്ക 47:2; 66:5
  • +സങ്ക 29:11; യശ 40:29-31

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 68:1സംഖ 10:35; സങ്ക 21:8
സങ്കീ. 68:2നഹൂ 1:6
സങ്കീ. 68:3സങ്ക 32:11
സങ്കീ. 68:4യശ 12:4
സങ്കീ. 68:4പുറ 6:3
സങ്കീ. 68:5യശ 57:15
സങ്കീ. 68:5പുറ 22:22-24; ആവ 10:17, 18; സങ്ക 10:14; 146:9
സങ്കീ. 68:6സങ്ക 113:9
സങ്കീ. 68:6യശ 61:1
സങ്കീ. 68:6ആവ 28:15, 23; സങ്ക 107:33, 34
സങ്കീ. 68:7പുറ 13:21
സങ്കീ. 68:8സങ്ക 114:1, 4; എബ്ര 12:26
സങ്കീ. 68:8പുറ 19:18; ന്യായ 5:4, 5
സങ്കീ. 68:10സംഖ 10:34
സങ്കീ. 68:11പുറ 15:20; ന്യായ 5:1; 11:34; 1ശമു 18:6
സങ്കീ. 68:12സംഖ 31:25-27; യോശ 10:12, 16; 12:7; ന്യായ 5:19
സങ്കീ. 68:12സംഖ 31:27; 1ശമു 30:23-25
സങ്കീ. 68:14സംഖ 21:3; യോശ 10:5, 10
സങ്കീ. 68:15സംഖ 21:33; ആവ 3:8, 10
സങ്കീ. 68:161ദിന 11:5; സങ്ക 48:2, 3; 132:13
സങ്കീ. 68:16ആവ 12:5, 6; 1രാജ 9:3; എബ്ര 12:22
സങ്കീ. 68:172രാജ 6:16, 17; മത്ത 26:53
സങ്കീ. 68:17പുറ 19:23; ആവ 33:2
സങ്കീ. 68:182ശമു 5:7
സങ്കീ. 68:18എഫ 4:8, 11
സങ്കീ. 68:18ആവ 2:36; 7:22
സങ്കീ. 68:19സങ്ക 55:22; 1പത്ര 5:6, 7
സങ്കീ. 68:20യശ 12:2; 45:17
സങ്കീ. 68:20ആവ 32:39
സങ്കീ. 68:21സങ്ക 55:23; യഹ 18:26
സങ്കീ. 68:22സംഖ 21:33
സങ്കീ. 68:23സങ്ക 58:10
സങ്കീ. 68:241ദിന 15:25, 28; സങ്ക 24:7
സങ്കീ. 68:251ദിന 15:16; സങ്ക 87:7; 150:3
സങ്കീ. 68:25ന്യായ 11:34; 1ശമു 18:6
സങ്കീ. 68:26സങ്ക 95:6; യശ 44:2
സങ്കീ. 68:27ഉൽ 49:27; 1ശമു 9:21
സങ്കീ. 68:28സങ്ക 138:8
സങ്കീ. 68:291രാജ 6:1; 1ദിന 16:1; എസ്ര 5:14
സങ്കീ. 68:291രാജ 10:10; 2ദിന 32:23; സങ്ക 72:10
സങ്കീ. 68:30യഹ 39:18
സങ്കീ. 68:31യശ 45:14; 60:5
സങ്കീ. 68:32ആവ 32:43
സങ്കീ. 68:33സങ്ക 104:3
സങ്കീ. 68:34സങ്ക 96:7
സങ്കീ. 68:35സങ്ക 47:2; 66:5
സങ്കീ. 68:35സങ്ക 29:11; യശ 40:29-31
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 68:1-35

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

68 ദൈവം എഴു​ന്നേൽക്കട്ടെ; ദൈവ​ത്തി​ന്റെ ശത്രുക്കൾ ചിതറി​പ്പോ​കട്ടെ.

ദൈവത്തെ വെറു​ക്കു​ന്നവർ തിരു​മു​മ്പിൽനിന്ന്‌ ഓടി​യ​ക​ലട്ടെ.+

 2 കാറ്റിൽപ്പെട്ട പുക​പോ​ലെ അവരെ പറത്തി​ക്ക​ള​യേ​ണമേ;

തീയിൽ മെഴുക്‌ ഉരുകി​പ്പോ​കും​പോ​ലെ

തിരുമുമ്പിൽ ദുഷ്ടന്മാർ നശിച്ചു​പോ​കട്ടെ.+

 3 എന്നാൽ, നീതി​മാ​ന്മാർ ആഹ്ലാദി​ക്കട്ടെ;+

അവർ ദൈവ​സ​ന്നി​ധി​യിൽ അത്യധി​കം ആഹ്ലാദി​ക്കട്ടെ;

അവർ സന്തോ​ഷി​ച്ചു​ല്ല​സി​ക്കട്ടെ.

 4 ദൈവത്തിനു പാട്ടു പാടു​വിൻ; തിരു​നാ​മത്തെ സ്‌തു​തിച്ച്‌ പാടു​വിൻ.*+

മരുപ്രദേശത്തുകൂടെ* സവാരി ചെയ്യു​ന്ന​വനു സ്‌തുതി പാടു​വിൻ.

യാഹ്‌* എന്നല്ലോ ദൈവ​ത്തി​ന്റെ പേര്‌!+ തിരു​മു​മ്പാ​കെ ആഹ്ലാദി​ക്കു​വിൻ!

 5 വിശുദ്ധനിവാസത്തിൽ വസിക്കുന്ന ദൈവം+

പിതാവില്ലാത്തവർക്കു പിതാവ്‌, വിധവ​മാ​രു​ടെ സംരക്ഷകൻ.*+

 6 ആരോരുമില്ലാത്തവർക്കു ദൈവം വീടു നൽകുന്നു,+

തടവുകാരെ മോചി​പ്പിച്ച്‌ സമൃദ്ധി നൽകുന്നു.+

ദുശ്ശാഠ്യക്കാർക്കോ* തരിശു​ഭൂ​മി​യിൽ കഴി​യേ​ണ്ടി​വ​രും.+

 7 ദൈവമേ, അങ്ങ്‌ സ്വജനത്തെ നയിച്ചപ്പോൾ*+

മരുഭൂമിയിലൂടെ അങ്ങ്‌ നടന്നു​നീ​ങ്ങി​യ​പ്പോൾ (സേലാ)

 8 ഭൂമി കുലുങ്ങി;+ തിരു​മു​മ്പാ​കെ ആകാശം മഴ ചൊരി​ഞ്ഞു;*

ദൈവത്തിന്റെ മുന്നിൽ, ഇസ്രാ​യേ​ലിൻദൈ​വ​ത്തി​ന്റെ മുന്നിൽ, സീനായ്‌ കുലുങ്ങി.+

 9 ദൈവമേ, അങ്ങ്‌ സമൃദ്ധ​മാ​യി മഴ പെയ്യിച്ചു;

ക്ഷീണിച്ചവശരായ ജനത്തിനു* പുതു​ജീ​വൻ നൽകി.

10 അങ്ങയുടെ പാളയ​ത്തി​ലെ കൂടാ​ര​ങ്ങ​ളിൽ അവർ കഴിഞ്ഞു;+

നന്മ നിറഞ്ഞ ദൈവമേ, അങ്ങ്‌ ദരി​ദ്രർക്കു വേണ്ട​തെ​ല്ലാം നൽകി.

11 യഹോവ കല്‌പന കൊടു​ക്കു​ന്നു;

സന്തോഷവാർത്ത ഘോഷി​ക്കുന്ന സ്‌ത്രീ​കൾ ഒരു വൻസൈ​ന്യം.+

12 രാജാക്കന്മാരും അവരുടെ സൈന്യ​ങ്ങ​ളും ഓടി​പ്പോ​കു​ന്നു;+ അവർ പേടി​ച്ചോ​ടു​ന്നു!

വീട്ടിൽ ഇരിക്കു​ന്ന​വൾക്കു കൊള്ള​മു​ത​ലി​ന്റെ പങ്കു ലഭിക്കു​ന്നു.+

13 പുരുഷന്മാരേ, തീ കൂട്ടി അതിന്‌ അടുത്ത്‌* കിട​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും

വെള്ളിച്ചിറകും തങ്കത്തൂവലും* ഉള്ള പ്രാവി​നെ നിങ്ങൾക്കു ലഭിക്കും.

14 സർവശക്തൻ രാജാ​ക്ക​ന്മാ​രെ ചിതറിച്ചപ്പോൾ+

സൽമോനിൽ മഞ്ഞു പെയ്‌തു.*

15 ബാശാൻപർവതം+ ദൈവ​ത്തി​ന്റെ പർവതം.*

ബാശാൻപർവതം അനേകം കൊടു​മു​ടി​ക​ളുള്ള പർവതം.

16 കൊടുമുടികളുള്ള പർവത​ങ്ങളേ,

ദൈവം താമസി​ക്കാൻ തിരഞ്ഞെടുത്ത* പർവതത്തെ

നിങ്ങൾ അസൂയ​യോ​ടെ നോക്കു​ന്നത്‌ എന്തിന്‌?+

അതെ, യഹോവ അവിടെ എന്നും വസിക്കും.+

17 ദൈവത്തിന്റെ യുദ്ധര​ഥങ്ങൾ ആയിര​മാ​യി​രം! പതിനാ​യി​രം​പ​തി​നാ​യി​രം!+

സീനായിൽനിന്ന്‌ യഹോവ വിശു​ദ്ധ​സ്ഥ​ല​ത്തേക്കു വന്നിരി​ക്കു​ന്നു.+

18 അങ്ങ്‌ ഉന്നതങ്ങ​ളി​ലേക്കു കയറി;+

ബന്ദികളെ പിടി​ച്ചു​കൊ​ണ്ടു​പോ​യി;

മനുഷ്യരെ സമ്മാന​മാ​യി എടുത്തു;+

അവരോടൊപ്പം കഴി​യേ​ണ്ട​തിന്‌,

ദൈവമാം യാഹേ, അങ്ങ്‌ ദുശ്ശാഠ്യക്കാരെപ്പോലും+ കൊണ്ടു​പോ​യി.

19 എന്നും നമ്മുടെ ഭാരം ചുമക്കുന്ന,+

നമ്മുടെ രക്ഷയുടെ ദൈവ​മായ യഹോവ വാഴ്‌ത്ത​പ്പെ​ടട്ടെ. (സേലാ)

20 സത്യദൈവം നമ്മുടെ രക്ഷകനായ ദൈവ​മ​ല്ലോ;+

പരമാധികാരിയാം യഹോവ മരണത്തിൽനി​ന്ന്‌ രക്ഷിക്കു​ന്നു.+

21 അതെ, ദൈവം ശത്രു​ക്ക​ളു​ടെ തല തകർക്കും;

തെറ്റു ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന സകലരു​ടെ​യും തല തകർക്കും.+

22 യഹോവ പറഞ്ഞു: “ബാശാ​നിൽനിന്ന്‌ ഞാൻ അവരെ തിരികെ വരുത്തും;+

കടലിന്റെ ആഴങ്ങളിൽനി​ന്ന്‌ അവരെ മടക്കി​വ​രു​ത്തും;

23 അപ്പോൾ നിങ്ങളു​ടെ കാലുകൾ രക്തത്തിൽ മുങ്ങും;+

നിങ്ങളുടെ നായ്‌ക്കൾക്കു* ശത്രു​ക്കളെ ആഹാര​മാ​യി കൊടു​ക്കും.”

24 ദൈവമേ, അങ്ങ്‌ എഴുന്ന​ള്ളു​ന്നത്‌,

എന്റെ രാജാ​വായ ദൈവം വിശു​ദ്ധ​സ്ഥ​ല​ത്തേക്ക്‌ എഴുന്ന​ള്ളു​ന്നത്‌, അവർ കാണുന്നു.+

25 ഗായകർ മുന്നിൽ നടക്കുന്നു; തന്ത്രി​വാ​ദ്യ​ങ്ങൾ മീട്ടി സംഗീ​തജ്ഞർ അവരുടെ പിന്നാ​ലെ​യും;+

അവർക്കിടയിൽ തപ്പു കൊട്ടുന്ന യുവതി​ക​ളു​മുണ്ട്‌.+

26 മഹാസദസ്സിൽ* ദൈവത്തെ സ്‌തു​തി​ക്കു​വിൻ;

ഇസ്രായേലിന്റെ ഉറവിൽനി​ന്നു​ള്ള​വരേ, യഹോ​വയെ വാഴ്‌ത്തു​വിൻ.+

27 അവിടെ, ഏറ്റവും ഇളയവ​നായ ബന്യാമീൻ+ അവരെ കീഴട​ക്കു​ന്നു;

യഹൂദാപ്രഭുക്കന്മാരും ആരവം ഉയർത്തി ഒപ്പം നീങ്ങുന്ന ജനക്കൂ​ട്ട​വും

സെബുലൂൻപ്രഭുക്കന്മാരും നഫ്‌താ​ലി​പ്ര​ഭു​ക്ക​ന്മാ​രും അവരെ ജയിച്ച​ട​ക്കു​ന്നു.

28 നിങ്ങൾ കരുത്ത​രാ​യി​രി​ക്കു​മെന്നു നിങ്ങളു​ടെ ദൈവം പ്രഖ്യാ​പി​ച്ചി​രി​ക്കു​ന്നു.

ഞങ്ങൾക്കുവേണ്ടി പ്രവർത്തിച്ച ദൈവമേ, ശക്തി കാണി​ക്കേ​ണമേ.+

29 യരുശലേമിലെ അങ്ങയുടെ ആലയത്തെ ഓർത്ത്‌+

രാജാക്കന്മാർ കാഴ്‌ചകൾ കൊണ്ടു​വ​രും.+

30 ഈറ്റകൾക്കിടയിലുള്ള വന്യമൃ​ഗ​ങ്ങ​ളെ​യും

കാളക്കൂട്ടത്തെയും+ കിടാ​വു​ക​ളെ​യും ശകാരി​ക്കു​വിൻ.

അങ്ങനെ ജനതകൾ വെള്ളി​ക്കാ​ശു​മാ​യി വന്ന്‌ കുമ്പി​ടട്ടെ.*

എന്നാൽ, യുദ്ധ​ക്കൊ​തി​യ​ന്മാ​രെ ദൈവം ചിതറി​ച്ചു​ക​ള​യു​ന്നു.

31 വെങ്കലംകൊണ്ടുള്ള ഉരുപ്പടികൾ* ഈജി​പ്‌തിൽനിന്ന്‌ വരും;+

ദൈവത്തിനു കാഴ്‌ച അർപ്പി​ക്കാൻ കൂശ്‌* തിടുക്കം കൂട്ടും.

32 ഭൂമിയിലെ രാജ്യ​ങ്ങളേ, ദൈവ​ത്തി​നു പാട്ടു പാടു​വിൻ;+

യഹോവയെ പാടി സ്‌തു​തി​ക്കു​വിൻ!* (സേലാ)

33 പുരാതന സ്വർഗാ​ധി​സ്വർഗ​ങ്ങളെ വാഹന​മാ​ക്കി എഴുന്ന​ള്ളു​ന്ന​വനു പാടു​വിൻ.+

ഇതാ, ദൈവം തന്റെ സ്വരം, തന്റെ ഗംഭീ​ര​ശബ്ദം, മുഴക്കു​ന്നു.

34 ദൈവത്തിന്റെ ശക്തി അംഗീ​ക​രി​ക്കു​വിൻ.+

ദൈവത്തിൻപ്രതാപം ഇസ്രാ​യേ​ലി​ന്മേ​ലും

ദൈവത്തിൻശക്തി ആകാശത്തിലും* വിളങ്ങു​ന്നു.

35 തന്റെ മഹത്ത്വ​മാർന്ന വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ ദൈവം ഭയാദ​രവ്‌ ഉണർത്തു​ന്നവൻ.+

അത്‌ ഇസ്രാ​യേ​ലിൻദൈവം,

ജനത്തിനു കരുത്തും ശക്തിയും നൽകുന്ന ദൈവം.+

ദൈവത്തിനു സ്‌തുതി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക