വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 60
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ദൈവം ശത്രു​ക്കളെ കീഴട​ക്കു​ന്നു

        • മനുഷ്യ​രാ​ലുള്ള രക്ഷകൊ​ണ്ട്‌ ഒരു ഗുണവു​മില്ല (11)

        • “ദൈവ​ത്താൽ ഞങ്ങൾ ശക്തിയാർജി​ക്കും” (12)

സങ്കീർത്തനം 60:മേലെഴുത്ത്‌

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +2ശമു 8:13; 1ദിന 18:3

സങ്കീർത്തനം 60:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 60:10

സങ്കീർത്തനം 60:3

ഒത്തുവാക്യങ്ങള്‍

  • +യശ 51:17

സങ്കീർത്തനം 60:4

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “അങ്ങ്‌ നൽകി​യി​രി​ക്കു​ന്നു.”

സങ്കീർത്തനം 60:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 18:35; 21:8; 108:6; 118:15; യശ 41:10

സങ്കീർത്തനം 60:6

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “തന്റെ വിശു​ദ്ധ​സ്ഥ​ലത്ത്‌.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 12:6, 7
  • +യോശ 13:27, 28; സങ്ക 108:7-9

സങ്കീർത്തനം 60:7

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കോട്ട.”

ഒത്തുവാക്യങ്ങള്‍

  • +യോശ 13:29-31
  • +ഉൽ 49:10

സങ്കീർത്തനം 60:8

ഒത്തുവാക്യങ്ങള്‍

  • +സംഖ 24:17; 2ശമു 8:2
  • +സംഖ 24:18; 2ശമു 8:14
  • +2ശമു 8:1

സങ്കീർത്തനം 60:9

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “കോട്ട​മ​തി​ലുള്ള.”

ഒത്തുവാക്യങ്ങള്‍

  • +2ശമു 8:14; സങ്ക 108:10-13

സങ്കീർത്തനം 60:10

ഒത്തുവാക്യങ്ങള്‍

  • +ആവ 1:42; 20:4; യോശ 7:12

സങ്കീർത്തനം 60:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 62:9; 118:8; 146:3

സങ്കീർത്തനം 60:12

ഒത്തുവാക്യങ്ങള്‍

  • +സങ്ക 18:32
  • +2ശമു 10:12; സങ്ക 44:5

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 60:മേലെഴുത്ത്‌2ശമു 8:13; 1ദിന 18:3
സങ്കീ. 60:1സങ്ക 60:10
സങ്കീ. 60:3യശ 51:17
സങ്കീ. 60:5സങ്ക 18:35; 21:8; 108:6; 118:15; യശ 41:10
സങ്കീ. 60:6ഉൽ 12:6, 7
സങ്കീ. 60:6യോശ 13:27, 28; സങ്ക 108:7-9
സങ്കീ. 60:7യോശ 13:29-31
സങ്കീ. 60:7ഉൽ 49:10
സങ്കീ. 60:8സംഖ 24:17; 2ശമു 8:2
സങ്കീ. 60:8സംഖ 24:18; 2ശമു 8:14
സങ്കീ. 60:82ശമു 8:1
സങ്കീ. 60:92ശമു 8:14; സങ്ക 108:10-13
സങ്കീ. 60:10ആവ 1:42; 20:4; യോശ 7:12
സങ്കീ. 60:11സങ്ക 62:9; 118:8; 146:3
സങ്കീ. 60:12സങ്ക 18:32
സങ്കീ. 60:122ശമു 10:12; സങ്ക 44:5
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 60:1-12

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; “ഓർമി​പ്പി​ക്ക​ലിൻലി​ല്ലി”യിൽ ചിട്ട​പ്പെ​ടു​ത്തി​യത്‌. മിക്താം.* പഠിപ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ളത്‌. ദാവീദ്‌ അരാം-നഹരേ​യി​മി​നോ​ടും അരാം-സോബ​യോ​ടും പോരാ​ടി​ക്കൊ​ണ്ടി​രു​ന്ന​പ്പോൾ യോവാ​ബ്‌ മടങ്ങി​പ്പോ​യി ഉപ്പുതാ​ഴ്‌വ​ര​യിൽവെച്ച്‌ 12,000 ഏദോ​മ്യ​രെ കൊന്നു​വീ​ഴ്‌ത്തി​യ​പ്പോൾ ദാവീദ്‌ രചിച്ചത്‌.+

60 ദൈവമേ, അങ്ങ്‌ ഞങ്ങളെ തള്ളിക്ക​ളഞ്ഞു; അങ്ങ്‌ ഞങ്ങളുടെ പ്രതി​രോ​ധ​നിര തകർത്ത്‌ മുന്നേറി.+

അങ്ങയ്‌ക്കു ഞങ്ങളോ​ടു ദേഷ്യ​മാ​യി​രു​ന്നു; എന്നാൽ, ഇപ്പോൾ ഞങ്ങളെ തിരികെ സ്വീക​രി​ക്കേ​ണമേ!

 2 അങ്ങ്‌ ഭൂമിയെ വിറപ്പി​ച്ചു, അതു പിളർന്നു​പോ​യി.

അതിന്റെ വിള്ളലു​കൾ അടയ്‌ക്കേ​ണമേ; അത്‌ ഇപ്പോൾ വീഴും.

 3 അങ്ങയുടെ ജനം യാതന അനുഭ​വി​ക്കാൻ അങ്ങ്‌ ഇടയാക്കി.

അങ്ങ്‌ ഞങ്ങളെ വീഞ്ഞു കുടി​പ്പി​ച്ചു; ഞങ്ങൾ ആടിയാ​ടി​ന​ട​ക്കു​ന്നു.+

 4 അങ്ങയെ ഭയപ്പെ​ടു​ന്ന​വർക്കു വില്ലിൽനി​ന്ന്‌ ഓടി​ര​ക്ഷ​പ്പെ​ടാൻ

ഒരു അടയാളം നൽകേ​ണമേ.* (സേലാ)

 5 അങ്ങയുടെ വല​ങ്കൈ​യാൽ ഞങ്ങളെ രക്ഷിച്ച്‌ ഞങ്ങൾക്ക്‌ ഉത്തര​മേ​കേ​ണമേ.+

അങ്ങനെ അങ്ങയുടെ പ്രിയ​പ്പെ​ട്ടവർ വിടു​വി​ക്ക​പ്പെ​ടട്ടെ.

 6 ദൈവം തന്റെ വിശുദ്ധിയിൽ* സംസാ​രി​ച്ചി​രി​ക്കു​ന്നു:

“ഞാൻ ആഹ്ലാദി​ക്കും; ഞാൻ ശെഖേം അവകാ​ശ​മാ​യി നൽകും,+

ഞാൻ സുക്കോ​ത്ത്‌ താഴ്‌വര അളന്ന്‌ കൊടു​ക്കും.+

 7 ഗിലെയാദ്‌ എന്റേതാ​ണ്‌, മനശ്ശെ​യും എനിക്കു​ള്ളത്‌;+

എഫ്രയീം എന്റെ പടത്തൊ​പ്പി;*

യഹൂദ എന്റെ അധികാ​ര​ദണ്ഡ്‌.+

 8 മോവാബ്‌ എനിക്കു കൈ കഴുകാ​നുള്ള പാത്രം.+

ഏദോമിന്റെ മേൽ ഞാൻ എന്റെ ചെരിപ്പ്‌ എറിയും.+

ഫെലിസ്‌ത്യർക്കെതിരെ ഞാൻ ജയഘോ​ഷം മുഴക്കും.”+

 9 ഉപരോധിച്ച* നഗരത്തി​ലേക്ക്‌ ആർ എന്നെ കൊണ്ടു​പോ​കും?

ഏദോമിലേക്ക്‌ ആർ എന്നെ വഴിന​യി​ക്കും?+

10 അത്‌ അങ്ങല്ലോ ദൈവമേ. പക്ഷേ, അങ്ങ്‌ ഞങ്ങളെ തള്ളിക്ക​ള​ഞ്ഞി​ല്ലേ?

ഞങ്ങളുടെ ദൈവമേ, അങ്ങ്‌ മേലാൽ ഞങ്ങളുടെ സൈന്യ​ത്തോ​ടൊ​പ്പം പോരു​ന്നി​ല്ല​ല്ലോ.+

11 കഷ്ടതയിൽ ഞങ്ങളെ സഹായി​ക്കേ​ണമേ;

കാരണം, മനുഷ്യ​രാ​ലുള്ള രക്ഷകൊ​ണ്ട്‌ ഒരു ഗുണവു​മില്ല.+

12 ദൈവത്താൽ ഞങ്ങൾ ശക്തിയാർജി​ക്കും;+

ഞങ്ങളുടെ ശത്രു​ക്കളെ ദൈവം ചവിട്ടി​മെ​തി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക