വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 49
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ധനത്തിൽ ആശ്രയി​ക്കു​ന്ന​തി​ലെ മൗഢ്യം

        • ഒരു മനുഷ്യ​നും മറ്റൊ​രാ​ളെ വീണ്ടെ​ടു​ക്കാ​നാ​കില്ല (8, 9)

        • ദൈവം ശവക്കു​ഴി​യിൽനിന്ന്‌ വീണ്ടെ​ടു​ക്കു​ന്നു (15)

        • സമ്പത്തിനു മരണത്തിൽനി​ന്ന്‌ രക്ഷിക്കാ​നാ​കില്ല (16, 17)

സങ്കീർത്തനം 49:മേലെഴുത്ത്‌

ഒത്തുവാക്യങ്ങള്‍

  • +2ദിന 20:19

സങ്കീർത്തനം 49:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഈ വ്യവസ്ഥി​തി​യിൽ കഴിയു​ന്ന​വരേ.”

സങ്കീർത്തനം 49:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 143:5

സങ്കീർത്തനം 49:5

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “തെറ്റ്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 27:1

സങ്കീർത്തനം 49:6

ഒത്തുവാക്യങ്ങള്‍

  • +ആവ 8:17, 18; സുഭ 18:11
  • +യിര 9:23; 1തിമ 6:17

സൂചികകൾ

  • ഗവേഷണസഹായി

    ന്യായവാദം, പേ. 307

സങ്കീർത്തനം 49:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ശവക്കുഴി.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 11:4; മത്ത 16:26

സൂചികകൾ

  • ഗവേഷണസഹായി

    ന്യായവാദം, പേ. 307

സങ്കീർത്തനം 49:9

ഒത്തുവാക്യങ്ങള്‍

  • +സങ്ക 89:48

സൂചികകൾ

  • ഗവേഷണസഹായി

    ന്യായവാദം, പേ. 307

സങ്കീർത്തനം 49:10

ഒത്തുവാക്യങ്ങള്‍

  • +സഭ 2:16; റോമ 5:12
  • +സങ്ക 39:6; സുഭ 11:4; 23:4; സഭ 2:18; ലൂക്ക 12:19, 20

സങ്കീർത്തനം 49:12

ഒത്തുവാക്യങ്ങള്‍

  • +സങ്ക 39:5; യാക്ക 1:11
  • +സങ്ക 49:20

സങ്കീർത്തനം 49:13

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 12:19, 20

സങ്കീർത്തനം 49:14

അടിക്കുറിപ്പുകള്‍

  • *

    എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

  • *

    എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +മല 4:3
  • +സങ്ക 39:11
  • +ഇയ്യ 24:19
  • +1ശമു 2:6; ഇയ്യ 7:9

സങ്കീർത്തനം 49:15

അടിക്കുറിപ്പുകള്‍

  • *

    എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

  • *

    അക്ഷ. “വീണ്ടെ​ടു​ക്കും.”

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 33:28; സങ്ക 16:10; 30:3; 86:13

സങ്കീർത്തനം 49:17

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 1:21; സഭ 5:15; 1തിമ 6:17
  • +യശ 10:3

സങ്കീർത്തനം 49:18

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 12:19
  • +സുഭ 14:20

സങ്കീർത്തനം 49:20

ഒത്തുവാക്യങ്ങള്‍

  • +സങ്ക 49:12

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 49:മേലെഴുത്ത്‌2ദിന 20:19
സങ്കീ. 49:3സങ്ക 143:5
സങ്കീ. 49:5സങ്ക 27:1
സങ്കീ. 49:6ആവ 8:17, 18; സുഭ 18:11
സങ്കീ. 49:6യിര 9:23; 1തിമ 6:17
സങ്കീ. 49:7സുഭ 11:4; മത്ത 16:26
സങ്കീ. 49:9സങ്ക 89:48
സങ്കീ. 49:10സഭ 2:16; റോമ 5:12
സങ്കീ. 49:10സങ്ക 39:6; സുഭ 11:4; 23:4; സഭ 2:18; ലൂക്ക 12:19, 20
സങ്കീ. 49:12സങ്ക 39:5; യാക്ക 1:11
സങ്കീ. 49:12സങ്ക 49:20
സങ്കീ. 49:13ലൂക്ക 12:19, 20
സങ്കീ. 49:14മല 4:3
സങ്കീ. 49:14സങ്ക 39:11
സങ്കീ. 49:14ഇയ്യ 24:19
സങ്കീ. 49:141ശമു 2:6; ഇയ്യ 7:9
സങ്കീ. 49:15ഇയ്യ 33:28; സങ്ക 16:10; 30:3; 86:13
സങ്കീ. 49:17ഇയ്യ 1:21; സഭ 5:15; 1തിമ 6:17
സങ്കീ. 49:17യശ 10:3
സങ്കീ. 49:18ലൂക്ക 12:19
സങ്കീ. 49:18സുഭ 14:20
സങ്കീ. 49:20സങ്ക 49:12
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 49:1-20

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; കോര​ഹു​പു​ത്ര​ന്മാർ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.+

49 ജനതകളേ, എല്ലാവ​രും ഇതു കേൾക്കൂ!

ഭൂവാസികളേ,* ഏവരും ശ്രദ്ധിക്കൂ!

 2 ചെറിയവരും വലിയ​വ​രും

സമ്പന്നരും ദരി​ദ്ര​രും എല്ലാവ​രും കേൾക്കൂ!

 3 എന്റെ വായ്‌ ജ്ഞാനം സംസാ​രി​ക്കും;

എന്റെ ഹൃദയ​ത്തി​ലെ ധ്യാനം+ വിവേകം വെളി​പ്പെ​ടു​ത്തും.

 4 ഞാൻ പഴഞ്ചൊ​ല്ലി​നു ശ്രദ്ധ കൊടു​ക്കും;

കിന്നരം മീട്ടി ഞാൻ എന്റെ കടങ്കഥ വിവരി​ക്കും.

 5 എന്നെ വീഴി​ക്കാൻ നോക്കു​ന്ന​വ​രു​ടെ ദുഷ്ടത* എന്നെ വളയു​മ്പോൾ,

എന്റെ കഷ്ടകാ​ലത്ത്‌, ഞാൻ എന്തിനു പേടി​ക്കണം?+

 6 തങ്ങളുടെ ധനത്തിൽ ആശ്രയിക്കുന്നവർക്കോ+

തങ്ങളുടെ ധനസമൃ​ദ്ധി​യെ​ക്കു​റിച്ച്‌ വീമ്പി​ള​ക്കു​ന്ന​വർക്കോ ആർക്കും+

 7 സഹോദരൻ കുഴി* കാണാതെ എന്നും ജീവിക്കേണ്ടതിന്‌+

 8 അവനെ വീണ്ടെ​ടു​ക്കാ​നോ

അവനുവേണ്ടി ദൈവ​ത്തി​നു മോച​ന​വില നൽകാ​നോ ഒരിക്ക​ലും കഴിയില്ല.

 9 ജീവന്റെ മോച​ന​വില വളരെ അമൂല്യ​മാ​യ​തി​നാൽ

അതു നൽകു​ക​യെ​ന്നത്‌ അവരുടെ കഴിവി​ന്‌ അപ്പുറ​മാണ്‌.+

10 ബുദ്ധിയുള്ളവർപോലും മരിക്കു​ന്നത്‌ അവർ കാണുന്നു;

വിഡ്‌ഢികളും ബുദ്ധി​ഹീ​ന​രും ഒരു​പോ​ലെ മൺമറ​യു​ന്നു;+

അവരുടെ സമ്പത്തു മറ്റുള്ള​വർക്കു​വേണ്ടി വിട്ടി​ട്ടു​പോ​കാ​തെ നിർവാ​ഹ​മില്ല.+

11 തങ്ങളുടെ വീടുകൾ എന്നും നിലനിൽക്കാൻ,

തങ്ങളുടെ കൂടാ​രങ്ങൾ തലമു​റ​ക​ളോ​ളം നിൽക്കാൻ,

അവർ ഉള്ളിൽ ആഗ്രഹി​ക്കു​ന്നു.

തങ്ങളുടെ ഉടമസ്ഥ​ത​യി​ലുള്ള ഭൂമിക്ക്‌ അവർ സ്വന്തം പേരി​ട്ടി​രി​ക്കു​ന്നു.

12 എന്നാൽ ഒരാൾ എത്ര ആദരണീ​യ​നാ​ണെ​ങ്കി​ലും അയാളു​ടെ ജീവൻ നിലനിൽക്കില്ല;+

ചത്തുപോകുന്ന മൃഗങ്ങ​ളെ​ക്കാൾ അയാൾ ഒട്ടും മെച്ചമല്ല.+

13 വിഡ്‌ഢികളുടെയും അവരുടെ പാഴ്‌വാ​ക്കു​ക​ളിൽ രസിച്ച്‌

അവരുടെ പുറകേ പോകു​ന്ന​വ​രു​ടെ​യും ഗതി ഇതുതന്നെ.+ (സേലാ)

14 ആടുകളെപ്പോലെ അവരെ ശവക്കുഴിയിലേക്കു* നിയമി​ച്ചി​രി​ക്കു​ന്നു.

മരണം അവരെ മേയ്‌ക്കും;

നേരുള്ളവർ പ്രഭാ​ത​ത്തിൽ അവരെ ഭരിക്കും.+

പിന്നെ, അവരുടെ പൊടി​പോ​ലും കാണില്ല;+

കൊട്ടാരമല്ല ശവക്കുഴിയായിരിക്കും*+ അവരുടെ വീട്‌.+

15 എന്നാൽ ദൈവം എന്നെ ശവക്കുഴിയുടെ* പിടി​യിൽനിന്ന്‌ മോചി​പ്പി​ക്കും;*+

ദൈവം എന്റെ കൈക്കു പിടി​ക്കും. (സേലാ)

16 ഒരു മനുഷ്യൻ സമ്പന്നനാ​കു​ന്നതു കണ്ടിട്ടോ

അവന്റെ വീടിന്റെ മോടി കൂടു​ന്നതു കണ്ടിട്ടോ പേടി​ക്ക​രുത്‌;

17 മരിക്കുമ്പോൾ അവന്‌ ഒന്നും കൊണ്ടു​പോ​കാ​നാ​കി​ല്ല​ല്ലോ;+

അവന്റെ പ്രതാപം അവന്റെ​കൂ​ടെ പോകു​ന്നില്ല.+

18 ജീവിതകാലത്ത്‌ അവൻ തന്നെത്തന്നെ അഭിന​ന്ദി​ക്കു​ന്നു.+

(നിങ്ങൾക്ക്‌ ഉയർച്ച​യു​ണ്ടാ​കു​മ്പോൾ ആളുകൾ നിങ്ങളെ പുകഴ്‌ത്തും.)+

19 എന്നാൽ ഒടുവിൽ അവൻ പൂർവി​ക​രു​ടെ തലമു​റ​യോ​ടു ചേരുന്നു.

പിന്നെ ഒരിക്ക​ലും അവർ വെളിച്ചം കാണില്ല.

20 ഒരാൾ എത്ര ആദരണീ​യ​നാ​ണെ​ങ്കി​ലും ഇക്കാര്യം മനസ്സിലാക്കുന്നില്ലെങ്കിൽ+

ചത്തുപോകുന്ന മൃഗങ്ങ​ളെ​ക്കാൾ അയാൾ ഒട്ടും മെച്ചമല്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക