വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 30
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • വിലാപം ആഹ്ലാദ​ത്തി​നു വഴിമാ​റു​ന്നു

        • ദൈവപ്രീ​തി ആയുഷ്‌കാ​ലം മുഴുവൻ നിൽക്കു​ന്നത്‌ (5)

സങ്കീർത്തനം 30:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വലിച്ചു​ക​യ​റ്റി​യ​ല്ലോ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 25:2; 41:11

സങ്കീർത്തനം 30:2

ഒത്തുവാക്യങ്ങള്‍

  • +2രാജ 20:5; സങ്ക 6:2; 103:3

സങ്കീർത്തനം 30:3

അടിക്കുറിപ്പുകള്‍

  • *

    എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

  • *

    അഥവാ “ശവക്കു​ഴി​യിൽ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 86:13
  • +സങ്ക 16:10; 28:1; യശ 38:17; യോന 2:6

സങ്കീർത്തനം 30:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സംഗീതം ഉതിർക്കൂ.”

  • *

    അക്ഷ. “വിശു​ദ്ധ​സ്‌മാ​ര​ക​ത്തി​ന്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 32:11
  • +പുറ 3:15

സങ്കീർത്തനം 30:5

ഒത്തുവാക്യങ്ങള്‍

  • +യശ 12:1
  • +യശ 54:8
  • +സങ്ക 126:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2006, പേ. 20

സങ്കീർത്തനം 30:7

ഒത്തുവാക്യങ്ങള്‍

  • +2ശമു 5:12; സങ്ക 89:17
  • +സങ്ക 10:1; 143:7

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 3/2024, പേ. 12

    പഠനസഹായി—പരാമർശങ്ങൾ (2017), 6/2017, പേ. 2

സങ്കീർത്തനം 30:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 34:6; 77:1

സങ്കീർത്തനം 30:9

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “എന്റെ രക്തം​കൊ​ണ്ട്‌.”

  • *

    അഥവാ “ശവക്കു​ഴി​യി​ലേക്ക്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 28:1
  • +സങ്ക 6:5; 115:17; സഭ 9:10
  • +സങ്ക 88:11; യശ 38:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    2/2023, പേ. 21

സങ്കീർത്തനം 30:10

ഒത്തുവാക്യങ്ങള്‍

  • +സങ്ക 143:1
  • +സങ്ക 28:7

സങ്കീർത്തനം 30:12

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എന്റെ മഹത്ത്വം.”

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 30:1സങ്ക 25:2; 41:11
സങ്കീ. 30:22രാജ 20:5; സങ്ക 6:2; 103:3
സങ്കീ. 30:3സങ്ക 86:13
സങ്കീ. 30:3സങ്ക 16:10; 28:1; യശ 38:17; യോന 2:6
സങ്കീ. 30:4സങ്ക 32:11
സങ്കീ. 30:4പുറ 3:15
സങ്കീ. 30:5യശ 12:1
സങ്കീ. 30:5യശ 54:8
സങ്കീ. 30:5സങ്ക 126:5
സങ്കീ. 30:72ശമു 5:12; സങ്ക 89:17
സങ്കീ. 30:7സങ്ക 10:1; 143:7
സങ്കീ. 30:8സങ്ക 34:6; 77:1
സങ്കീ. 30:9സങ്ക 28:1
സങ്കീ. 30:9സങ്ക 6:5; 115:17; സഭ 9:10
സങ്കീ. 30:9സങ്ക 88:11; യശ 38:18
സങ്കീ. 30:10സങ്ക 143:1
സങ്കീ. 30:10സങ്ക 28:7
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 30:1-12

സങ്കീർത്ത​നം

ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. ഭവനത്തി​ന്റെ ഉദ്‌ഘാ​ട​ന​ഗീ​തം.

30 യഹോവേ, ഞാൻ അങ്ങയെ മഹത്ത്വ​പ്പെ​ടു​ത്തും; അങ്ങ്‌ എന്നെ പിടി​ച്ചെ​ഴു​ന്നേൽപ്പി​ച്ച​ല്ലോ.*

ശത്രുക്കൾ എന്റെ അവസ്ഥ കണ്ട്‌ സന്തോ​ഷി​ക്കാൻ അങ്ങ്‌ അനുവ​ദി​ച്ചി​ല്ല​ല്ലോ.+

 2 എന്റെ ദൈവ​മായ യഹോവേ, സഹായ​ത്തി​നാ​യി ഞാൻ അങ്ങയെ വിളി​ച്ച​പേ​ക്ഷി​ച്ചു;

അങ്ങ്‌ എന്നെ സുഖ​പ്പെ​ടു​ത്തി.+

 3 യഹോവേ, അങ്ങ്‌ ശവക്കുഴിയിൽനിന്ന്‌* എന്നെ ഉയർത്തി​യി​രി​ക്കു​ന്നു.+

അങ്ങ്‌ എന്നെ ജീവ​നോ​ടെ കാത്തു; കുഴിയിൽ* താണു​പോ​കാ​തെ അങ്ങ്‌ എന്നെ സംരക്ഷി​ച്ചു.+

 4 യഹോവയുടെ വിശ്വ​സ്‌തരേ, ദൈവ​ത്തി​നു സ്‌തുതി പാടൂ;*+

വിശു​ദ്ധ​മാ​യ തിരുനാമത്തിനു* നന്ദി നൽകൂ;+

 5 കാരണം, ദൈവ​കോ​പം ക്ഷണനേ​ര​ത്തേക്കേ ഉള്ളൂ;+

ദൈവ​പ്രീ​തി​യോ ഒരു ആയുഷ്‌കാ​ലം മുഴുവൻ നിൽക്കു​ന്ന​തും.+

വൈകു​ന്നേരം കരച്ചിൽ വന്നേക്കാം; എന്നാൽ രാവിലെ അതു സന്തോ​ഷ​ഘോ​ഷ​ത്തി​നു വഴിമാ​റു​ന്നു.+

 6 കുഴപ്പങ്ങളൊന്നുമില്ലാതിരിക്കെ ഞാൻ പറഞ്ഞു:

“ഞാൻ ഒരിക്ക​ലും കുലു​ങ്ങില്ല.”

 7 യഹോവേ, ഞാൻ അങ്ങയുടെ പ്രീതി​യി​ലാ​യി​രി​ക്കെ അങ്ങ്‌ എന്നെ പർവതം​പോൽ ശക്തനാക്കി.+

അങ്ങ്‌ മുഖം മറച്ച​പ്പോ​ഴോ ഞാൻ ഭയന്നു​വി​റച്ചു.+

 8 യഹോവേ, ഞാൻ വീണ്ടും​വീ​ണ്ടും അങ്ങയെ വിളിച്ചു;+

യഹോ​വ​യു​ടെ പ്രീതി​ക്കാ​യി ഞാൻ നിറു​ത്താ​തെ യാചിച്ചു.

 9 ഞാൻ മരിച്ചാൽ* എന്തു ലാഭം? ഞാൻ കുഴിയിലേക്ക്‌* ഇറങ്ങി​യാൽ എന്തു നേട്ടം?+

പൊടി അങ്ങയെ സ്‌തു​തി​ക്കു​മോ?+ അങ്ങയുടെ വിശ്വ​സ്‌ത​ത​യെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​മോ?+

10 യഹോവേ, കേൾക്കേ​ണമേ, എന്നോടു പ്രീതി കാണി​ക്കേ​ണമേ.+

യഹോവേ, എന്റെ സഹായ​ത്തിന്‌ എത്തേണമേ.+

11 അങ്ങ്‌ എന്റെ വിലാപം ആനന്ദനൃ​ത്ത​മാ​ക്കി;

എന്റെ വിലാ​പ​വ​സ്‌ത്രം മാറ്റി എന്നെ ആഹ്ലാദം അണിയി​ക്കു​ന്നു;

12 അതുകൊണ്ട്‌, ഞാൻ* മൗനമാ​യി​രി​ക്കാ​തെ അങ്ങയെ പാടി സ്‌തു​തി​ക്കും.

എന്റെ ദൈവ​മായ യഹോവേ, ഞാൻ എന്നും അങ്ങയെ സ്‌തു​തി​ക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക