വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 16
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • യഹോവ നന്മയുടെ ഉറവ്‌

        • “യഹോ​വ​യാണ്‌ എന്റെ പങ്ക്‌” (5)

        • ‘എന്റെ ചിന്തകൾ രാത്രി​യാ​മ​ങ്ങ​ളിൽ എന്നെ തിരു​ത്തു​ന്നു’ (7)

        • ‘യഹോവ എന്റെ വലതു​ഭാ​ഗ​ത്തുണ്ട്‌’ (8)

        • “അങ്ങ്‌ എന്നെ ശവക്കു​ഴി​യിൽ വിട്ടു​ക​ള​യില്ല” (10)

സങ്കീർത്തനം 16:മേലെഴുത്ത്‌

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

സങ്കീർത്തനം 16:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 25:20

സങ്കീർത്തനം 16:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2018, പേ. 27-28

സങ്കീർത്തനം 16:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:63

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2018, പേ. 26-27

സങ്കീർത്തനം 16:4

ഒത്തുവാക്യങ്ങള്‍

  • +ആവ 8:19; സങ്ക 97:7; യോന 2:8
  • +പുറ 23:13; യോശ 23:6, 7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2018, പേ. 27-28

സങ്കീർത്തനം 16:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 73:26
  • +സങ്ക 23:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2018, പേ. 25

    വീക്ഷാഗോപുരം,

    2/15/2014, പേ. 29

സങ്കീർത്തനം 16:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 78:55

സങ്കീർത്തനം 16:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഉള്ളിന്റെ ഉള്ളിലെ വികാ​രങ്ങൾ.” അക്ഷ. “വൃക്കകൾ.”

ഒത്തുവാക്യങ്ങള്‍

  • +യശ 48:17
  • +സങ്ക 17:3; 26:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2018, പേ. 26

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    6/2016, പേ. 9

    വീക്ഷാഗോപുരം,

    12/1/2004, പേ. 14-15

സങ്കീർത്തനം 16:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 139:17, 18
  • +സങ്ക 73:23; പ്രവൃ 2:25-28

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2018, പേ. 27

    വീക്ഷാഗോപുരം,

    2/15/2008, പേ. 3

    10/1/2006, പേ. 30

സങ്കീർത്തനം 16:9

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “എന്റെ മഹത്ത്വം.”

സങ്കീർത്തനം 16:10

അടിക്കുറിപ്പുകള്‍

  • *

    എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

  • *

    മറ്റൊരു സാധ്യത “ജീർണത.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 49:15; പ്രവൃ 2:31; 3:15; വെളി 1:17, 18
  • +ഇയ്യ 14:13, 14; പ്രവൃ 13:34-37

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനങ്ങൾ 66, 146

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2017, പേ. 10

    വീക്ഷാഗോപുരം,

    8/15/2011, പേ. 16

    5/1/2005, പേ. 14-15

    5/15/1995, പേ. 11

    9/1/1986, പേ. 29

    എന്നേക്കും ജീവിക്കൽ, പേ. 82-83

സങ്കീർത്തനം 16:11

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അങ്ങയുടെ മുഖം നിമിത്തം.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 12:28
  • +സങ്ക 21:6; മത്ത 5:8

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 16:1സങ്ക 25:20
സങ്കീ. 16:3സങ്ക 119:63
സങ്കീ. 16:4ആവ 8:19; സങ്ക 97:7; യോന 2:8
സങ്കീ. 16:4പുറ 23:13; യോശ 23:6, 7
സങ്കീ. 16:5സങ്ക 73:26
സങ്കീ. 16:5സങ്ക 23:5
സങ്കീ. 16:6സങ്ക 78:55
സങ്കീ. 16:7യശ 48:17
സങ്കീ. 16:7സങ്ക 17:3; 26:2
സങ്കീ. 16:8സങ്ക 139:17, 18
സങ്കീ. 16:8സങ്ക 73:23; പ്രവൃ 2:25-28
സങ്കീ. 16:10സങ്ക 49:15; പ്രവൃ 2:31; 3:15; വെളി 1:17, 18
സങ്കീ. 16:10ഇയ്യ 14:13, 14; പ്രവൃ 13:34-37
സങ്കീ. 16:11സുഭ 12:28
സങ്കീ. 16:11സങ്ക 21:6; മത്ത 5:8
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 16:1-11

സങ്കീർത്ത​നം

ദാവീദിന്റെ മിക്താം.*

16 ദൈവമേ, എന്നെ കാത്തു​കൊ​ള്ളേ​ണമേ. ഞാൻ അങ്ങയെ അഭയമാ​ക്കി​യി​രി​ക്കു​ന്ന​ല്ലോ.+

 2 ഞാൻ യഹോ​വ​യോ​ടു പറഞ്ഞു: “അങ്ങ്‌, എന്റെ നന്മയുടെ ഉറവായ യഹോ​വ​യാണ്‌.

 3 ഭൂമുഖത്തെ വിശുദ്ധർ, ആ മഹാന്മാർ,

എനിക്ക്‌ ഏറെ ആഹ്ലാദ​മേ​കു​ന്നു.”+

 4 മറ്റു ദൈവ​ങ്ങ​ളു​ടെ പിന്നാലെ പോകു​ന്നവർ തങ്ങളുടെ സങ്കടങ്ങൾ കൂട്ടുന്നു.+

ഞാൻ ഒരിക്ക​ലും രക്തം​കൊ​ണ്ടുള്ള പാനീ​യ​യാ​ഗങ്ങൾ അവയ്‌ക്ക്‌ അർപ്പി​ക്കില്ല.

എന്റെ ചുണ്ടുകൾ അവയുടെ പേരുകൾ ഉച്ചരി​ക്ക​യു​മില്ല.+

 5 യഹോവയാണ്‌ എന്റെ പങ്ക്‌, എന്റെ ഓഹരിയും+ എന്റെ പാനപാ​ത്ര​വും.+

എന്റെ അവകാ​ശ​സ്വ​ത്തു കാത്തു​സൂ​ക്ഷി​ക്കു​ന്നത്‌ അങ്ങല്ലോ.

 6 മനോഹരമായ സ്ഥലങ്ങളാ​ണ്‌ എനിക്ക്‌ അളന്നു​കി​ട്ടി​യത്‌.

അതെ, എന്റെ അവകാ​ശ​സ്വ​ത്തിൽ ഞാൻ സംതൃ​പ്‌ത​നാണ്‌.+

 7 എനിക്ക്‌ ഉപദേശം നൽകിയ യഹോ​വയെ ഞാൻ വാഴ്‌ത്തും.+

രാത്രി​യാ​മ​ങ്ങ​ളിൽപ്പോ​ലും ഉള്ളിന്റെ ഉള്ളിലെ ചിന്തകൾ* എന്നെ തിരു​ത്തു​ന്നു.+

 8 ഞാൻ യഹോ​വയെ എപ്പോ​ഴും എന്റെ മുന്നിൽ വെക്കുന്നു.+

ദൈവം എന്റെ വലതു​ഭാ​ഗ​ത്തു​ള്ള​തി​നാൽ ഞാൻ ഒരിക്ക​ലും കുലു​ങ്ങില്ല.+

 9 അതുകൊണ്ട്‌, എന്റെ ഹൃദയം ആർത്തു​ല്ല​സി​ക്കു​ന്നു. ഞാൻ* വലിയ ആഹ്ലാദ​ത്തി​ലാണ്‌.

ഞാൻ സുരക്ഷി​ത​നാ​യി കഴിയു​ന്നു.

10 അങ്ങ്‌ എന്നെ ശവക്കുഴിയിൽ* വിട്ടു​ക​ള​യില്ല;+

അങ്ങയുടെ വിശ്വ​സ്‌തനെ ശവക്കുഴി* കാണാൻ അനുവ​ദി​ക്കില്ല.+

11 അങ്ങ്‌ എനിക്കു ജീവന്റെ പാത കാണി​ച്ചു​ത​രു​ന്നു.+

അങ്ങയുടെ സന്നിധിയിൽ* ആഹ്ലാദം അലതല്ലു​ന്നു.+

അങ്ങയുടെ വലതു​വ​ശത്ത്‌ എന്നും സന്തോ​ഷ​മുണ്ട്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക