വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 122
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • യരുശ​ലേ​മി​ന്റെ സമാധാ​ന​ത്തി​നാ​യുള്ള ഒരു പ്രാർഥന

        • യഹോ​വ​യു​ടെ ഭവനത്തി​ലേക്കു പോകു​ന്ന​തി​ന്റെ സന്തോഷം (1)

        • പരസ്‌പരം ഇണക്കി​ച്ചേർത്ത്‌ ഒന്നാക്കി​യി​രി​ക്കുന്ന നഗരം (3)

സങ്കീർത്തനം 122:1

ഒത്തുവാക്യങ്ങള്‍

  • +2ശമു 6:15; സങ്ക 27:4; 42:4; 84:10

സൂചികകൾ

  • ഗവേഷണസഹായി

    രാജ്യ ശുശ്രൂഷ,

    5/2002, പേ. 3

    ഉണരുക!,

    10/22/1997, പേ. 31

സങ്കീർത്തനം 122:2

ഒത്തുവാക്യങ്ങള്‍

  • +2ദിന 6:6; സങ്ക 84:7; 100:4

സങ്കീർത്തനം 122:3

ഒത്തുവാക്യങ്ങള്‍

  • +2ശമു 5:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/2014, പേ. 24

    9/1/2006, പേ. 15

സങ്കീർത്തനം 122:4

അടിക്കുറിപ്പുകള്‍

  • *

    യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

ഒത്തുവാക്യങ്ങള്‍

  • +പുറ 23:17; ആവ 12:5, 6

സങ്കീർത്തനം 122:5

ഒത്തുവാക്യങ്ങള്‍

  • +ആവ 17:8, 9; 2ദിന 19:8
  • +2ശമു 7:16; 1രാജ 10:18; 1ദിന 29:23

സങ്കീർത്തനം 122:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 51:18

സങ്കീർത്തനം 122:9

ഒത്തുവാക്യങ്ങള്‍

  • +1ദിന 29:3; സങ്ക 26:8; 69:9

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 122:12ശമു 6:15; സങ്ക 27:4; 42:4; 84:10
സങ്കീ. 122:22ദിന 6:6; സങ്ക 84:7; 100:4
സങ്കീ. 122:32ശമു 5:9
സങ്കീ. 122:4പുറ 23:17; ആവ 12:5, 6
സങ്കീ. 122:5ആവ 17:8, 9; 2ദിന 19:8
സങ്കീ. 122:52ശമു 7:16; 1രാജ 10:18; 1ദിന 29:23
സങ്കീ. 122:6സങ്ക 51:18
സങ്കീ. 122:91ദിന 29:3; സങ്ക 26:8; 69:9
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 122:1-9

സങ്കീർത്ത​നം

ദാവീദിന്റെ ആരോ​ഹ​ണ​ഗീ​തം.

122 “നമുക്കു യഹോ​വ​യു​ടെ ഭവനത്തി​ലേക്കു പോകാം” എന്ന്‌

അവർ പറഞ്ഞ​പ്പോൾ എനിക്കു സന്തോ​ഷ​മാ​യി.+

 2 ഇപ്പോഴോ യരുശ​ലേമേ, ഞങ്ങളുടെ കാലുകൾ നിൽക്കു​ന്ന​തു

നിന്റെ കവാട​ത്തിന്‌ അകത്താണ്‌.+

 3 പരസ്‌പരം ഇണക്കി​ച്ചേർത്ത്‌ ഒന്നായി പണിതി​രി​ക്കു​ന്ന

നഗരമാ​ണ്‌ യരുശ​ലേം.+

 4 ഗോത്രങ്ങൾ അവി​ടേക്കു കയറി​ച്ചെന്നു;

അതെ, ഇസ്രാ​യേ​ലി​നുള്ള ഓർമി​പ്പി​ക്ക​ല​നു​സ​രിച്ച്‌

യഹോവയുടെ പേരിനു നന്ദി​യേ​കാൻ

യാഹിന്റെ* ഗോ​ത്രങ്ങൾ അങ്ങോട്ടു ചെന്നു.+

 5 അവിടെയല്ലോ ന്യായ​വി​ധി​ക്കുള്ള സിംഹാ​സ​നങ്ങൾ സ്ഥാപി​ച്ചി​ട്ടു​ള്ളത്‌;+

അതെ, ദാവീ​ദു​ഗൃ​ഹ​ത്തി​ന്റെ സിംഹാ​സ​നങ്ങൾ.+

 6 യരുശലേമിന്റെ സമാധാ​ന​ത്തി​നാ​യി അപേക്ഷി​ക്കൂ!+

നഗരമേ, നിന്നെ സ്‌നേ​ഹി​ക്കു​ന്നവർ സുരക്ഷി​ത​രാ​യി​രി​ക്കും.

 7 നിന്റെ മതിലു​കൾക്കു​ള്ളിൽ എന്നും സമാധാ​നം കളിയാ​ടട്ടെ,

കെട്ടുറപ്പുള്ള ഗോപു​ര​ങ്ങ​ളിൽ സുരക്ഷി​ത​ത്വ​വും.

 8 എന്റെ സഹോ​ദ​ര​ങ്ങ​ളു​ടെ​യും സ്‌നേ​ഹി​ത​രു​ടെ​യും ക്ഷേമത്തെ ഓർത്ത്‌,

“നിന്നിൽ സമാധാ​നം കളിയാ​ടട്ടെ” എന്നു ഞാൻ പറയും.

 9 നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ ഭവനത്തെ കരുതി+

നിനക്കു നല്ലതു വരാൻ ഞാൻ പ്രാർഥി​ക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക