വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 12
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • നടപടിയെ​ടു​ക്കാൻ യഹോവ എഴു​ന്നേൽക്കു​ന്നു

        • ദൈവ​ത്തി​ന്റെ വാക്കുകൾ നിർമലം (6)

സങ്കീർത്തനം 12:മേലെഴുത്ത്‌

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

സൂചികകൾ

  • ഗവേഷണസഹായി

    പുതിയ ലോക ഭാഷാന്തരം, പേ. 2355

സങ്കീർത്തനം 12:2

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഒരു ഹൃദയ​വും ഒരു ഹൃദയ​വും കൊണ്ട്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 28:3

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 1/2023, പേ. 7

    വീക്ഷാഗോപുരം,

    8/1/1987, പേ. 9-10

സങ്കീർത്തനം 12:3

ഒത്തുവാക്യങ്ങള്‍

  • +പുറ 15:9, 10; 1ശമു 2:3; യഹ 28:2

സങ്കീർത്തനം 12:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 10:5

സങ്കീർത്തനം 12:5

ഒത്തുവാക്യങ്ങള്‍

  • +പുറ 3:7

സങ്കീർത്തനം 12:6

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “നിലത്ത്‌ ഉറപ്പിച്ച ഉലയിൽ.”

ഒത്തുവാക്യങ്ങള്‍

  • +2ശമു 22:31; സങ്ക 19:8

സങ്കീർത്തനം 12:7

ഒത്തുവാക്യങ്ങള്‍

  • +1ശമു 2:9

സങ്കീർത്തനം 12:8

ഒത്തുവാക്യങ്ങള്‍

  • +സഭ 8:11

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 12:2സങ്ക 28:3
സങ്കീ. 12:3പുറ 15:9, 10; 1ശമു 2:3; യഹ 28:2
സങ്കീ. 12:4സങ്ക 10:5
സങ്കീ. 12:5പുറ 3:7
സങ്കീ. 12:62ശമു 22:31; സങ്ക 19:8
സങ്കീ. 12:71ശമു 2:9
സങ്കീ. 12:8സഭ 8:11
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 12:1-8

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; ശെമിനീത്ത്‌* രാഗത്തിൽ ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

12 യഹോവേ, എന്നെ രക്ഷി​ക്കേ​ണമേ; വിശ്വ​സ്‌തർ ഇല്ലാതാ​യി​രി​ക്കു​ന്ന​ല്ലോ.

വിശ്വ​സി​ക്കാ​വു​ന്ന​വരെ മനുഷ്യ​രു​ടെ ഇടയിൽ കാണാനേ ഇല്ല.

 2 അവർ പരസ്‌പരം നുണ പറയുന്നു.

നാവു​കൊണ്ട്‌ അവർ മുഖസ്‌തു​തി പറയുന്നു, വഞ്ചന നിറഞ്ഞ ഹൃദയത്തോടെ* സംസാ​രി​ക്കു​ന്നു.+

 3 മുഖസ്‌തുതി പറയുന്ന വായും

പൊങ്ങച്ചം പറയുന്ന നാവും യഹോവ മുറി​ച്ചു​മാ​റ്റും.+

 4 അവർ പറയുന്നു: “നാവു​കൊണ്ട്‌ ഞങ്ങൾ ജയിക്കും.

തോന്നി​യ​തു​പോ​ലെ ഞങ്ങൾ ഞങ്ങളുടെ വായ്‌ ഉപയോ​ഗി​ക്കും.

ഞങ്ങൾക്കു യജമാ​ന​നാ​കാൻപോന്ന ആരുണ്ട്‌?”+

 5 “ക്ലേശി​തരെ അടിച്ച​മർത്തു​ന്നു,

പാവങ്ങൾ നെടു​വീർപ്പി​ടു​ന്നു.+

അതു​കൊണ്ട്‌ ഞാൻ എഴു​ന്നേറ്റ്‌ നടപടി​യെ​ടു​ക്കും” എന്ന്‌ യഹോവ പറയുന്നു.

“അവരോ​ടു പുച്ഛ​ത്തോ​ടെ പെരു​മാ​റു​ന്ന​വ​രിൽനിന്ന്‌ അവരെ ഞാൻ രക്ഷിക്കും.”

 6 യഹോവയുടെ വാക്കുകൾ നിർമലം.+

അവ മണ്ണു​കൊ​ണ്ടുള്ള ഉലയിൽ* ഏഴു പ്രാവ​ശ്യം ശുദ്ധീ​ക​രി​ച്ചെ​ടുത്ത വെള്ളി​പോ​ലെ.

 7 യഹോവേ, അങ്ങ്‌ അവരെ കാക്കും.+

അവരെ ഓരോ​രു​ത്ത​രെ​യും അങ്ങ്‌ ഈ തലമു​റ​യിൽനിന്ന്‌ എന്നേക്കു​മാ​യി രക്ഷിക്കും.

 8 മനുഷ്യമക്കൾ വഷളത്ത​ത്തിന്‌ ഒത്താശ ചെയ്യു​ന്ന​തു​കൊണ്ട്‌,

ദുഷ്ടന്മാർ എങ്ങും അഴിഞ്ഞാ​ടു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക