വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 116
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ഒരു കൃതജ്ഞ​താ​ഗീ​തം

        • ‘യഹോ​വ​യ്‌ക്കു ഞാൻ എന്തു പകരം കൊടു​ക്കും?’ (12)

        • “ഞാൻ രക്ഷയുടെ പാനപാ​ത്രം എടുക്കും” (13)

        • ‘ഞാൻ യഹോ​വ​യ്‌ക്കു നേർന്ന നേർച്ചകൾ നിറ​വേ​റ്റും’ (14, 18)

        • വിശ്വ​സ്‌ത​രു​ടെ മരണം വലി​യൊ​രു നഷ്ടമാണ്‌ (15)

സങ്കീർത്തനം 116:1

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “യഹോവ എന്റെ സ്വരം കേൾക്കു​ന്നത്‌, സഹായ​ത്തി​നാ​യുള്ള എന്റെ യാചനകൾ ശ്രദ്ധി​ക്കു​ന്നത്‌, ഞാൻ ഇഷ്ടപ്പെ​ടു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 18:6

സങ്കീർത്തനം 116:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കുനിഞ്ഞ്‌ എനിക്കു പറയാ​നു​ള്ളതു ശ്രദ്ധി​ക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 34:15

സങ്കീർത്തനം 116:3

ഒത്തുവാക്യങ്ങള്‍

  • +യശ 38:10
  • +സങ്ക 18:4; 38:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/1/1987, പേ. 26

സങ്കീർത്തനം 116:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 34:6; റോമ 10:13

സങ്കീർത്തനം 116:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കൃപയും.”

ഒത്തുവാക്യങ്ങള്‍

  • +ആവ 32:4
  • +പുറ 34:6; നെഹ 9:17; ദാനി 9:9

സങ്കീർത്തനം 116:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 19:7

സങ്കീർത്തനം 116:7

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

സങ്കീർത്തനം 116:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 56:13; 94:18

സങ്കീർത്തനം 116:10

ഒത്തുവാക്യങ്ങള്‍

  • +2കൊ 4:13

സങ്കീർത്തനം 116:11

ഒത്തുവാക്യങ്ങള്‍

  • +റോമ 3:4

സങ്കീർത്തനം 116:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2009, പേ. 29-30

    12/1/1998, പേ. 24

    9/1/1990, പേ. 30-32

സങ്കീർത്തനം 116:13

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മഹാര​ക്ഷ​യു​ടെ.”

സങ്കീർത്തനം 116:14

ഒത്തുവാക്യങ്ങള്‍

  • +സങ്ക 22:25; യോന 2:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2009, പേ. 29-30

സങ്കീർത്തനം 116:15

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വില​യേ​റി​യത്‌.”

ഒത്തുവാക്യങ്ങള്‍

  • +1ശമു 25:29; ഇയ്യ 1:12; സങ്ക 91:14; സെഖ 2:8; 2പത്ര 2:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/2012, പേ. 30

    5/15/2012, പേ. 22

    9/1/2006, പേ. 14

സങ്കീർത്തനം 116:16

ഒത്തുവാക്യങ്ങള്‍

  • +സങ്ക 107:14

സങ്കീർത്തനം 116:17

ഒത്തുവാക്യങ്ങള്‍

  • +ലേവ 7:12; സങ്ക 50:23

സങ്കീർത്തനം 116:18

ഒത്തുവാക്യങ്ങള്‍

  • +സങ്ക 22:25; 76:11
  • +സങ്ക 116:14

സങ്കീർത്തനം 116:19

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 96:8
  • +വെളി 19:1

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 116:1സങ്ക 18:6
സങ്കീ. 116:2സങ്ക 34:15
സങ്കീ. 116:3യശ 38:10
സങ്കീ. 116:3സങ്ക 18:4; 38:6
സങ്കീ. 116:4സങ്ക 34:6; റോമ 10:13
സങ്കീ. 116:5ആവ 32:4
സങ്കീ. 116:5പുറ 34:6; നെഹ 9:17; ദാനി 9:9
സങ്കീ. 116:6സങ്ക 19:7
സങ്കീ. 116:8സങ്ക 56:13; 94:18
സങ്കീ. 116:102കൊ 4:13
സങ്കീ. 116:11റോമ 3:4
സങ്കീ. 116:14സങ്ക 22:25; യോന 2:9
സങ്കീ. 116:151ശമു 25:29; ഇയ്യ 1:12; സങ്ക 91:14; സെഖ 2:8; 2പത്ര 2:9
സങ്കീ. 116:16സങ്ക 107:14
സങ്കീ. 116:17ലേവ 7:12; സങ്ക 50:23
സങ്കീ. 116:18സങ്ക 22:25; 76:11
സങ്കീ. 116:18സങ്ക 116:14
സങ്കീ. 116:19സങ്ക 96:8
സങ്കീ. 116:19വെളി 19:1
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 116:1-19

സങ്കീർത്ത​നം

116 ദൈവം എന്റെ സ്വരം കേൾക്കു​ന്ന​തി​നാൽ,

സഹായത്തിനായുള്ള എന്റെ യാചനകൾ ശ്രദ്ധി​ക്കു​ന്ന​തി​നാൽ,+

ഞാൻ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു.*

 2 ദൈവം എന്നി​ലേക്കു ചെവി ചായി​ക്കു​ന്നു;*+

ജീവിച്ചിരിക്കുന്നിടത്തോളം ഞാൻ ദൈവത്തെ വിളി​ക്കും.

 3 മരണത്തിന്റെ കയറുകൾ എന്നെ വരിഞ്ഞു​മു​റു​ക്കി;

ശവക്കുഴി എന്റെ മേൽ പിടി മുറുക്കി.+

യാതനയും ദുഃഖ​വും എന്നെ കീഴ്‌പെ​ടു​ത്തി.+

 4 പക്ഷേ, ഞാൻ യഹോ​വ​യു​ടെ പേര്‌ വിളിച്ച്‌,+

“യഹോവേ, എന്നെ രക്ഷി​ക്കേ​ണമേ!” എന്ന്‌ അപേക്ഷി​ച്ചു.

 5 യഹോവ അനുകമ്പയും* നീതി​യും കാട്ടു​ന്നവൻ;+

നമ്മുടെ ദൈവം കരുണാ​മയൻ.+

 6 യഹോവ അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്ത​വനെ കാക്കുന്നു.+

ഞാൻ തകർന്നു​പോ​യ​പ്പോൾ ദൈവം എന്നെ രക്ഷിച്ചു.

 7 എന്റെ ദേഹിക്കു* വീണ്ടും ആശ്വസി​ക്കാം;

യഹോവ എന്നോടു ദയയോ​ടെ ഇടപെ​ട്ട​ല്ലോ.

 8 അങ്ങ്‌ എന്നെ മരണത്തിൽനി​ന്ന്‌ രക്ഷിച്ചി​രി​ക്കു​ന്നു;

എന്റെ കണ്ണുകൾ മേലാൽ ഈറന​ണി​യാ​തെ നോക്കു​ന്നു,

എന്റെ കാലുകൾ ഇടറാതെ കാക്കുന്നു.+

 9 ഞാൻ യഹോ​വ​യു​ടെ മുമ്പാകെ ജീവനു​ള്ള​വ​രു​ടെ ദേശത്ത്‌ നടക്കും.

10 എനിക്കു വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു; അതു​കൊണ്ട്‌, ഞാൻ സംസാ​രി​ച്ചു;+

ഞാൻ ദുരി​ത​ക്ക​യ​ത്തി​ലാ​യി​രു​ന്നു.

11 പരിഭ്രാന്തനായിപ്പോയ ഞാൻ,

“എല്ലാ മനുഷ്യ​രും നുണയ​ന്മാ​രാണ്‌”+ എന്നു പറഞ്ഞു.

12 യഹോവ ചെയ്‌തു​തന്ന സകല നന്മകൾക്കും

ഞാൻ എന്തു പകരം കൊടു​ക്കും?

13 ഞാൻ രക്ഷയുടെ* പാനപാ​ത്രം എടുക്കും,

യഹോവയുടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കും.

14 ഞാൻ യഹോ​വ​യ്‌ക്കു നേർന്ന നേർച്ചകൾ

ദൈവജനമെല്ലാം കാൺകെ നിറ​വേ​റ്റും.+

15 തന്റെ വിശ്വ​സ്‌ത​രു​ടെ മരണം

യഹോവയുടെ കണ്ണിൽ വലി​യൊ​രു നഷ്ടമാണ്‌.*+

16 യഹോവേ, ഞാൻ യാചി​ക്കു​ന്നു;

ഞാൻ അങ്ങയുടെ ദാസന​ല്ലോ.

ഞാൻ അങ്ങയുടെ ദാസൻ, അങ്ങയുടെ അടിമ​യു​ടെ മകൻ.

അങ്ങ്‌ ബന്ധനങ്ങൾ അഴിച്ച്‌ എന്നെ സ്വത​ന്ത്ര​നാ​ക്കി.+

17 ഞാൻ അങ്ങയ്‌ക്കു നന്ദി​പ്ര​കാ​ശ​ന​ബലി അർപ്പി​ക്കും,

യഹോവയുടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കും.+

18 ഞാൻ യഹോ​വ​യ്‌ക്കു നേർന്ന നേർച്ചകൾ+

ദൈവജനമെല്ലാം കാൺകെ നിറ​വേ​റ്റും;+

19 അതെ, യഹോ​വ​യു​ടെ ഭവനത്തി​ന്റെ മുറ്റത്തു​വെച്ച്‌,+

യരുശലേമേ, നിന്റെ മധ്യേ​വെച്ച്‌, ഞാൻ അവ നിറ​വേ​റ്റും.

യാഹിനെ സ്‌തു​തി​പ്പിൻ!*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക