വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 105
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • തന്റെ ജനത്തോ​ടുള്ള യഹോ​വ​യു​ടെ വിശ്വ​സ്‌തപ്ര​വൃ​ത്തി​കൾ

        • ദൈവം തന്റെ ഉടമ്പടി ഓർക്കു​ന്നു (8-10)

        • “എന്റെ അഭിഷി​ക്തരെ തൊട്ടുപോ​ക​രുത്‌” (15)

        • അടിമ​യാ​യി​ത്തീർന്ന യോ​സേ​ഫി​നെ ദൈവം ഉപയോ​ഗി​ക്കു​ന്നു (17-22)

        • ഈജി​പ്‌തിൽ ദൈവ​ത്തി​ന്റെ അത്ഭുതങ്ങൾ (23-36)

        • ഇസ്രായേ​ല്യർ ഈജി​പ്‌തിൽനിന്ന്‌ പുറ​പ്പെ​ടു​ന്നു (37-39)

        • അബ്രാ​ഹാ​മിനോ​ടു ചെയ്‌ത വാഗ്‌ദാ​നം ദൈവം ഓർക്കു​ന്നു (42)

സങ്കീർത്തനം 105:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 136:1
  • +1ദിന 16:8-13; സങ്ക 96:3; 145:11, 12; യശ 12:4

സങ്കീർത്തനം 105:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ദൈവ​ത്തി​നു സംഗീതം ഉതിർക്കു​വിൻ.”

  • *

    മറ്റൊരു സാധ്യത “സംസാ​രി​ക്കു​വിൻ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 77:12; 119:27

സങ്കീർത്തനം 105:3

ഒത്തുവാക്യങ്ങള്‍

  • +യിര 9:24
  • +സങ്ക 119:2

സങ്കീർത്തനം 105:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സാന്നി​ധ്യം.”

ഒത്തുവാക്യങ്ങള്‍

  • +ആമോ 5:4; സെഫ 2:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/1/2000, പേ. 15

സങ്കീർത്തനം 105:5

ഒത്തുവാക്യങ്ങള്‍

  • +ആവ 7:18, 19

സങ്കീർത്തനം 105:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വംശജരേ.” അക്ഷ. “വിത്തേ.”

ഒത്തുവാക്യങ്ങള്‍

  • +പുറ 3:6
  • +പുറ 19:5, 6; യശ 41:8

സങ്കീർത്തനം 105:7

ഒത്തുവാക്യങ്ങള്‍

  • +പുറ 20:2; സങ്ക 100:3
  • +1ദിന 16:14-18; യശ 26:9; വെളി 15:4

സങ്കീർത്തനം 105:8

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “താൻ കല്‌പിച്ച വാക്ക്‌.”

ഒത്തുവാക്യങ്ങള്‍

  • +നെഹ 1:5
  • +ആവ 7:9; ലൂക്ക 1:72, 73

സങ്കീർത്തനം 105:9

ഒത്തുവാക്യങ്ങള്‍

  • +ഉൽ 17:1, 2; 22:15-18
  • +ഉൽ 26:3

സങ്കീർത്തനം 105:11

ഒത്തുവാക്യങ്ങള്‍

  • +ഉൽ 12:7; 13:14, 15; 15:18; 26:3; 28:13
  • +സങ്ക 78:55

സങ്കീർത്തനം 105:12

ഒത്തുവാക്യങ്ങള്‍

  • +ഉൽ 34:30
  • +ഉൽ 17:8; 23:4; 1ദിന 16:19-22; പ്രവൃ 7:4, 5

സങ്കീർത്തനം 105:13

ഒത്തുവാക്യങ്ങള്‍

  • +ഉൽ 20:1; 46:6

സങ്കീർത്തനം 105:14

ഒത്തുവാക്യങ്ങള്‍

  • +ഉൽ 31:7, 42
  • +ഉൽ 12:17; 20:2, 3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2013, പേ. 20-21

    4/15/2010, പേ. 8

സങ്കീർത്തനം 105:15

ഒത്തുവാക്യങ്ങള്‍

  • +ഉൽ 26:9, 11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2013, പേ. 20-21

    4/15/2010, പേ. 8

    ‘നിശ്വസ്‌തം’, പേ. 18

സങ്കീർത്തനം 105:16

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അപ്പത്തിന്റെ വടി ഒടിച്ചു.” സാധ്യ​ത​യ​നു​സ​രി​ച്ച്‌, ഇത്‌ അപ്പം സൂക്ഷി​ച്ചു​വെ​ക്കാ​നുള്ള വടിക​ളാ​യി​രി​ക്കാം.

ഒത്തുവാക്യങ്ങള്‍

  • +ഉൽ 41:30, 54; 42:5; പ്രവൃ 7:11

സങ്കീർത്തനം 105:17

ഒത്തുവാക്യങ്ങള്‍

  • +ഉൽ 37:28, 36; 45:4, 5; 50:20

സങ്കീർത്തനം 105:18

ഒത്തുവാക്യങ്ങള്‍

  • +ഉൽ 39:20

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ,

    5/2020, പേ. 3

സങ്കീർത്തനം 105:19

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 7:10

സങ്കീർത്തനം 105:20

ഒത്തുവാക്യങ്ങള്‍

  • +ഉൽ 41:14

സങ്കീർത്തനം 105:21

ഒത്തുവാക്യങ്ങള്‍

  • +ഉൽ 41:39-41, 48; 45:8

സങ്കീർത്തനം 105:22

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പ്രഭു​ക്ക​ന്മാ​രെ ബന്ധിക്കാ​മാ​യി​രു​ന്നു.”

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +ഉൽ 41:33, 38

സങ്കീർത്തനം 105:23

ഒത്തുവാക്യങ്ങള്‍

  • +ഉൽ 46:4, 6

സങ്കീർത്തനം 105:24

ഒത്തുവാക്യങ്ങള്‍

  • +പുറ 1:7; പ്രവൃ 7:17
  • +പുറ 1:8, 9

സങ്കീർത്തനം 105:25

ഒത്തുവാക്യങ്ങള്‍

  • +പുറ 1:10; പ്രവൃ 7:18, 19

സങ്കീർത്തനം 105:26

ഒത്തുവാക്യങ്ങള്‍

  • +പുറ 3:10; 4:12; 6:11
  • +പുറ 4:14; 7:1

സങ്കീർത്തനം 105:27

ഒത്തുവാക്യങ്ങള്‍

  • +നെഹ 9:10; സങ്ക 78:43-51

സങ്കീർത്തനം 105:28

ഒത്തുവാക്യങ്ങള്‍

  • +പുറ 10:22, 23

സങ്കീർത്തനം 105:29

ഒത്തുവാക്യങ്ങള്‍

  • +പുറ 7:20, 21

സങ്കീർത്തനം 105:30

ഒത്തുവാക്യങ്ങള്‍

  • +പുറ 8:6

സങ്കീർത്തനം 105:31

അടിക്കുറിപ്പുകള്‍

  • *

    ഈജിപ്‌തിൽ സർവസാ​ധാ​ര​ണ​മാ​യി കണ്ടിരുന്ന കൊതു​കി​നെ​പ്പോ​ലുള്ള ഒരു ചെറു​പ്രാ​ണി​യാ​യി​രു​ന്നു ഇത്‌.

ഒത്തുവാക്യങ്ങള്‍

  • +പുറ 8:17, 24

സങ്കീർത്തനം 105:32

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തീജ്വാ​ലകൾ.”

ഒത്തുവാക്യങ്ങള്‍

  • +പുറ 9:23-26

സങ്കീർത്തനം 105:34

ഒത്തുവാക്യങ്ങള്‍

  • +പുറ 10:13-15

സങ്കീർത്തനം 105:36

ഒത്തുവാക്യങ്ങള്‍

  • +പുറ 12:29

സങ്കീർത്തനം 105:37

ഒത്തുവാക്യങ്ങള്‍

  • +ഉൽ 15:13, 14; പുറ 3:22; 12:35, 36

സങ്കീർത്തനം 105:38

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവരെ​ക്കു​റി​ച്ചുള്ള.”

ഒത്തുവാക്യങ്ങള്‍

  • +പുറ 12:33

സങ്കീർത്തനം 105:39

ഒത്തുവാക്യങ്ങള്‍

  • +പുറ 14:19, 20
  • +പുറ 13:21

സങ്കീർത്തനം 105:40

ഒത്തുവാക്യങ്ങള്‍

  • +സങ്ക 78:27
  • +പുറ 16:12-15; സങ്ക 78:24

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/1986, പേ. 22-23

സങ്കീർത്തനം 105:41

ഒത്തുവാക്യങ്ങള്‍

  • +പുറ 17:6; 1കൊ 10:1, 4
  • +സങ്ക 78:15, 16

സങ്കീർത്തനം 105:42

ഒത്തുവാക്യങ്ങള്‍

  • +ഉൽ 12:7; 15:13, 14; പുറ 2:24; ആവ 9:5

സങ്കീർത്തനം 105:43

ഒത്തുവാക്യങ്ങള്‍

  • +സംഖ 33:3

സങ്കീർത്തനം 105:44

ഒത്തുവാക്യങ്ങള്‍

  • +യോശ 11:23; 21:43; നെഹ 9:22; സങ്ക 78:55; പ്രവൃ 13:19
  • +ആവ 6:10, 11; യോശ 5:11, 12

സങ്കീർത്തനം 105:45

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

ഒത്തുവാക്യങ്ങള്‍

  • +ആവ 4:40

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 105:1സങ്ക 136:1
സങ്കീ. 105:11ദിന 16:8-13; സങ്ക 96:3; 145:11, 12; യശ 12:4
സങ്കീ. 105:2സങ്ക 77:12; 119:27
സങ്കീ. 105:3യിര 9:24
സങ്കീ. 105:3സങ്ക 119:2
സങ്കീ. 105:4ആമോ 5:4; സെഫ 2:3
സങ്കീ. 105:5ആവ 7:18, 19
സങ്കീ. 105:6പുറ 3:6
സങ്കീ. 105:6പുറ 19:5, 6; യശ 41:8
സങ്കീ. 105:7പുറ 20:2; സങ്ക 100:3
സങ്കീ. 105:71ദിന 16:14-18; യശ 26:9; വെളി 15:4
സങ്കീ. 105:8നെഹ 1:5
സങ്കീ. 105:8ആവ 7:9; ലൂക്ക 1:72, 73
സങ്കീ. 105:9ഉൽ 17:1, 2; 22:15-18
സങ്കീ. 105:9ഉൽ 26:3
സങ്കീ. 105:11ഉൽ 12:7; 13:14, 15; 15:18; 26:3; 28:13
സങ്കീ. 105:11സങ്ക 78:55
സങ്കീ. 105:12ഉൽ 34:30
സങ്കീ. 105:12ഉൽ 17:8; 23:4; 1ദിന 16:19-22; പ്രവൃ 7:4, 5
സങ്കീ. 105:13ഉൽ 20:1; 46:6
സങ്കീ. 105:14ഉൽ 31:7, 42
സങ്കീ. 105:14ഉൽ 12:17; 20:2, 3
സങ്കീ. 105:15ഉൽ 26:9, 11
സങ്കീ. 105:16ഉൽ 41:30, 54; 42:5; പ്രവൃ 7:11
സങ്കീ. 105:17ഉൽ 37:28, 36; 45:4, 5; 50:20
സങ്കീ. 105:18ഉൽ 39:20
സങ്കീ. 105:19പ്രവൃ 7:10
സങ്കീ. 105:20ഉൽ 41:14
സങ്കീ. 105:21ഉൽ 41:39-41, 48; 45:8
സങ്കീ. 105:22ഉൽ 41:33, 38
സങ്കീ. 105:23ഉൽ 46:4, 6
സങ്കീ. 105:24പുറ 1:7; പ്രവൃ 7:17
സങ്കീ. 105:24പുറ 1:8, 9
സങ്കീ. 105:25പുറ 1:10; പ്രവൃ 7:18, 19
സങ്കീ. 105:26പുറ 3:10; 4:12; 6:11
സങ്കീ. 105:26പുറ 4:14; 7:1
സങ്കീ. 105:27നെഹ 9:10; സങ്ക 78:43-51
സങ്കീ. 105:28പുറ 10:22, 23
സങ്കീ. 105:29പുറ 7:20, 21
സങ്കീ. 105:30പുറ 8:6
സങ്കീ. 105:31പുറ 8:17, 24
സങ്കീ. 105:32പുറ 9:23-26
സങ്കീ. 105:34പുറ 10:13-15
സങ്കീ. 105:36പുറ 12:29
സങ്കീ. 105:37ഉൽ 15:13, 14; പുറ 3:22; 12:35, 36
സങ്കീ. 105:38പുറ 12:33
സങ്കീ. 105:39പുറ 14:19, 20
സങ്കീ. 105:39പുറ 13:21
സങ്കീ. 105:40സങ്ക 78:27
സങ്കീ. 105:40പുറ 16:12-15; സങ്ക 78:24
സങ്കീ. 105:41പുറ 17:6; 1കൊ 10:1, 4
സങ്കീ. 105:41സങ്ക 78:15, 16
സങ്കീ. 105:42ഉൽ 12:7; 15:13, 14; പുറ 2:24; ആവ 9:5
സങ്കീ. 105:43സംഖ 33:3
സങ്കീ. 105:44യോശ 11:23; 21:43; നെഹ 9:22; സങ്ക 78:55; പ്രവൃ 13:19
സങ്കീ. 105:44ആവ 6:10, 11; യോശ 5:11, 12
സങ്കീ. 105:45ആവ 4:40
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
  • 41
  • 42
  • 43
  • 44
  • 45
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 105:1-45

സങ്കീർത്ത​നം

105 യഹോ​വ​യോ​ടു നന്ദി പറയൂ,+ തിരു​നാ​മം വിളി​ച്ച​പേ​ക്ഷി​ക്കൂ,

ദൈവത്തിന്റെ പ്രവൃ​ത്തി​കൾ ജനങ്ങൾക്കി​ട​യിൽ പ്രസി​ദ്ധ​മാ​ക്കൂ!+

 2 ദൈവത്തിനു പാട്ടു പാടു​വിൻ, ദൈവത്തെ സ്‌തു​തി​ച്ചു​പാ​ടു​വിൻ,*

ദൈവത്തിന്റെ അത്ഭുത​ചെ​യ്‌തി​ക​ളെ​ക്കു​റി​ച്ചെ​ല്ലാം ധ്യാനി​ക്കു​വിൻ.*+

 3 വിശുദ്ധമായ തിരു​നാ​മ​ത്തെ​പ്രതി അഭിമാ​നം​കൊ​ള്ളു​വിൻ.+

യഹോവയെ അന്വേ​ഷി​ക്കു​ന്ന​വ​രു​ടെ ഹൃദയം ആഹ്ലാദി​ക്കട്ടെ.+

 4 യഹോവയെ അന്വേ​ഷി​ക്കു​വിൻ;+ ദൈവ​ത്തി​ന്റെ ശക്തി തേടു​വിൻ.

ഇടവിടാതെ ദൈവ​ത്തി​ന്റെ മുഖപ്രസാദം* തേടു​വിൻ.

 5 ദൈവത്തിന്റെ മഹാ​പ്ര​വൃ​ത്തി​ക​ളും അത്ഭുത​ങ്ങ​ളും

ദൈവം പ്രസ്‌താ​വിച്ച വിധി​ക​ളും ഓർത്തു​കൊ​ള്ളൂ.+

 6 ദൈവദാസനായ അബ്രാ​ഹാ​മി​ന്റെ സന്തതിയേ,*+

യാക്കോബിൻമക്കളേ, ദൈവം തിര​ഞ്ഞെ​ടു​ത്ത​വരേ,

നിങ്ങൾ അവ മറന്നു​ക​ള​യ​രുത്‌.+

 7 ഇതു നമ്മുടെ ദൈവ​മായ യഹോ​വ​യാണ്‌.+

ദൈവത്തിന്റെ ന്യായ​വി​ധി​കൾ ഭൂമി മുഴുവൻ നിറഞ്ഞി​രി​ക്കു​ന്നു.+

 8 ദൈവം തന്റെ ഉടമ്പടി എക്കാലവും+

തന്റെ വാഗ്‌ദാനം* ആയിരം തലമു​റ​യോ​ള​വും ഓർക്കു​ന്നു.+

 9 അതെ, ദൈവം അബ്രാ​ഹാ​മു​മാ​യി ചെയ്‌ത ഉടമ്പടിയും+

യിസ്‌ഹാക്കിനോടു ചെയ്‌ത സത്യവും ഓർക്കു​ന്നു.+

10 ദൈവം അതു യാക്കോ​ബിന്‌ ഒരു നിയമ​മാ​യും

ഇസ്രായേലിന്‌, ദീർഘ​കാ​ല​ത്തേ​ക്കുള്ള ഒരു ഉടമ്പടി​യാ​യും ഉറപ്പിച്ചു.

11 ‘ഞാൻ കനാൻ ദേശം നിങ്ങളു​ടെ അവകാ​ശ​മാ​യി,+

നിങ്ങളുടെ ഓഹരി​യാ​യി, തരും’+ എന്നു പറഞ്ഞു​കൊ​ണ്ടു​തന്നെ.

12 അവർ അന്ന്‌ എണ്ണത്തിൽ കുറവാ​യി​രു​ന്നു;+ അതെ, എണ്ണത്തിൽ തീരെ കുറവ്‌.

പോരാത്തതിന്‌ അവർ അവിടെ പരദേ​ശി​ക​ളു​മാ​യി​രു​ന്നു.+

13 അവർ ജനതക​ളിൽനിന്ന്‌ ജനതക​ളി​ലേ​ക്കും

ഒരു രാജ്യ​ത്തു​നിന്ന്‌ മറ്റൊരു രാജ്യ​ത്തേ​ക്കും സഞ്ചരിച്ചു.+

14 അവരെ ദ്രോ​ഹി​ക്കാൻ ദൈവം ആരെയും അനുവ​ദി​ച്ചില്ല.+

അവർ കാരണം ദൈവം രാജാ​ക്ക​ന്മാ​രെ ഇങ്ങനെ ശാസിച്ചു:+

15 “എന്റെ അഭിഷി​ക്തരെ തൊട്ടു​പോ​ക​രുത്‌,

എന്റെ പ്രവാ​ച​കരെ ദ്രോ​ഹി​ക്കു​ക​യു​മ​രുത്‌.”+

16 ദൈവം ദേശത്ത്‌ ക്ഷാമം വരുത്തി,+

അവരുടെ അപ്പത്തിന്റെ ശേഖരം നശിപ്പി​ച്ചു.*

17 ദൈവം അവർക്കു മുമ്പേ ഒരു മനുഷ്യ​നെ അയച്ചു,

അടിമയായി വിറ്റു​കളഞ്ഞ യോ​സേ​ഫി​നെ.+

18 അവർ യോ​സേ​ഫി​ന്റെ കാലു​കളെ വിലങ്ങു​കൊണ്ട്‌ ബന്ധിച്ചു,+

കഴുത്തിൽ ചങ്ങല അണിയി​ച്ചു.

19 ദൈവം പറഞ്ഞതു സംഭവി​ക്കു​ന്ന​തു​വരെ യോ​സേഫ്‌ അങ്ങനെ കഴിഞ്ഞു;+

യഹോവയുടെ വചനമാ​ണു യോ​സേ​ഫി​നെ ശുദ്ധീ​ക​രി​ച്ചത്‌.

20 യോസേഫിനെ മോചി​പ്പി​ക്കാൻ രാജാവ്‌ ആളയച്ചു;+

ജനതകളുടെ ഭരണാ​ധി​കാ​രി യോ​സേ​ഫി​നെ സ്വത​ന്ത്ര​നാ​ക്കി;

21 തന്റെ വീട്ടി​ലു​ള്ള​വർക്കു യോ​സേ​ഫി​നെ യജമാ​ന​നാ​ക്കി,

സകല വസ്‌തു​വ​ക​കൾക്കും അധിപ​നാ​ക്കി.+

22 യോസേഫിന്‌ ഇഷ്ടാനു​സ​രണം രാജാ​വി​ന്റെ പ്രഭു​ക്ക​ന്മാ​രു​ടെ മേൽ അധികാ​രം പ്രയോ​ഗി​ക്കാ​മാ​യി​രു​ന്നു;*

യോസേഫ്‌ രാജാ​വി​ന്റെ മൂപ്പന്മാർക്കു* ജ്ഞാനം ഉപദേ​ശി​ച്ചു​കൊ​ടു​ത്തു.+

23 പിന്നീട്‌, ഇസ്രാ​യേൽ ഈജി​പ്‌തി​ലേക്കു വന്നു;+

ഹാമിന്റെ ദേശത്ത്‌ യാക്കോ​ബ്‌ ഒരു വിദേ​ശി​യാ​യി താമസി​ച്ചു.

24 ദൈവം തന്റെ ജനത്തെ സന്താന​സ​മൃ​ദ്ധി​യു​ള്ള​വ​രാ​ക്കി,+

അവരെ എതിരാ​ളി​ക​ളെ​ക്കാൾ ശക്തരാക്കി.+

25 അപ്പോൾ, ആ എതിരാ​ളി​കൾ ദൈവ​ജ​നത്തെ വെറുത്തു,

ദൈവദാസർക്കെതിരെ ഗൂഢാ​ലോ​ചന നടത്തി.

അതെ, ശത്രു​ക്ക​ളു​ടെ മനസ്സു മാറാൻ ദൈവം അനുവ​ദി​ച്ചു.+

26 ദൈവം തന്റെ ദാസനായ മോശയെയും+

താൻ തിര​ഞ്ഞെ​ടുത്ത അഹരോനെയും+ അയച്ചു.

27 അവർ ദൈവ​ത്തി​ന്റെ അടയാ​ളങ്ങൾ അവർക്കി​ട​യിൽ കാണിച്ചു;

ഹാമിന്റെ ദേശത്ത്‌ ദൈവ​ത്തി​ന്റെ അത്ഭുത​ങ്ങ​ളും.+

28 ദൈവം അന്ധകാരം അയച്ചു, നാടു മുഴുവൻ ഇരുട്ടി​ലാ​യി;+

അവർ ദൈവ​ത്തി​ന്റെ വാക്കു​ക​ളോ​ടു മറുത​ലി​ച്ചില്ല.

29 ദൈവം അവരുടെ വെള്ളം രക്തമാക്കി

മത്സ്യങ്ങളെ കൊന്നു​ക​ളഞ്ഞു.+

30 അവരുടെ നാടു തവളകൾകൊ​ണ്ട്‌ നിറഞ്ഞു;+

രാജാവിന്റെ മുറി​ക​ളിൽപ്പോ​ലും അവ ഇരച്ചു​ക​യറി.

31 ദേശത്തെ ആക്രമി​ക്കാൻ രക്തം കുടി​ക്കുന്ന ഈച്ചക​ളോ​ടും

നാടു മുഴുവൻ നിറയാൻ കൊതുകുകളോടും* ദൈവം കല്‌പി​ച്ചു.+

32 ദൈവം അവിടെ മഴയ്‌ക്കു പകരം ആലിപ്പഴം പെയ്യിച്ചു;

അവരുടെ ദേശത്ത്‌ മിന്നൽപ്പിണരുകൾ* അയച്ചു.+

33 അവരുടെ മുന്തി​രി​ത്തോ​ട്ട​ങ്ങ​ളും അത്തിമ​ര​ങ്ങ​ളും നശിപ്പി​ച്ചു;

അന്നാട്ടിലെ മരങ്ങ​ളെ​ല്ലാം തകർത്തു​ക​ളഞ്ഞു.

34 ദേശത്തെ ആക്രമി​ക്കാൻ വെട്ടു​ക്കി​ളി​ക​ളോട്‌,

അസംഖ്യം വെട്ടു​ക്കി​ളി​ക്കു​ഞ്ഞു​ങ്ങ​ളോട്‌, ദൈവം കല്‌പി​ച്ചു.+

35 നാട്ടിലെ സസ്യജാ​ല​ങ്ങ​ളെ​ല്ലാം അവ വെട്ടി​വി​ഴു​ങ്ങി,

ദേശത്തെ വിളവ്‌ തിന്നു​മു​ടി​ച്ചു.

36 പിന്നെ, ദേശത്തെ മൂത്ത ആൺമക്ക​ളെ​യെ​ല്ലാം ദൈവം സംഹരി​ച്ചു,+

അവരുടെ പുനരു​ത്‌പാ​ദ​ന​പ്രാ​പ്‌തി​യു​ടെ ആദ്യഫ​ലത്തെ കൊന്നു​ക​ളഞ്ഞു.

37 തന്റെ ജനത്തെ ദൈവം വിടു​വി​ച്ചു; അവർ വെള്ളി​യും സ്വർണ​വും എടുത്തു​കൊ​ണ്ടു​പോ​ന്നു.+

ദൈവത്തിന്റെ ഗോ​ത്ര​ങ്ങ​ളിൽ ആരും ഇടറി​വീ​ണില്ല.

38 അവർ പോന്ന​പ്പോൾ ഈജി​പ്‌ത്‌ ആഹ്ലാദി​ച്ചു;

കാരണം, ഇസ്രായേല്യരെക്കുറിച്ചുള്ള* ഭീതി അവരുടെ മേൽ വീണി​രു​ന്നു.+

39 തന്റെ ജനത്തെ മറയ്‌ക്കാൻ ദൈവം ഒരു മേഘം വിരിച്ചു;+

രാത്രിയിൽ വെളി​ച്ച​മേ​കാൻ തീയും.+

40 അവർ ചോദി​ച്ച​പ്പോൾ കാടപ്പ​ക്ഷി​യെ വരുത്തി;+

സ്വർഗത്തിൽനിന്നുള്ള അപ്പം​കൊണ്ട്‌ എന്നും അവരെ തൃപ്‌ത​രാ​ക്കി.+

41 ദൈവം പാറ പിളർന്നു, വെള്ളം കുതി​ച്ചു​ചാ​ടി;+

മരുഭൂമിയിലൂടെ നദിയാ​യി അത്‌ ഒഴുകി.+

42 തന്റെ ദാസനായ അബ്രാ​ഹാ​മി​നോ​ടു ചെയ്‌ത വിശു​ദ്ധ​വാ​ഗ്‌ദാ​നം ദൈവം ഓർത്തു.+

43 അങ്ങനെ, ദൈവം തന്റെ ജനത്തെ ആനന്ദ​ഘോ​ഷ​ത്തോ​ടെ വിടു​വി​ച്ചു;+

താൻ തിര​ഞ്ഞെ​ടു​ത്ത​വരെ സന്തോ​ഷാ​ര​വ​ങ്ങ​ളോ​ടെ കൊണ്ടു​പോ​ന്നു.

44 ജനതകളുടെ ദേശങ്ങൾ ദൈവം അവർക്കു നൽകി;+

മറ്റു ജനതകൾ കഷ്ടപ്പെട്ട്‌ ഉണ്ടാക്കി​യത്‌ അവർ അവകാ​ശ​മാ​ക്കി.+

45 അവർ ദൈവ​ക​ല്‌പ​നകൾ അനുസരിക്കേണ്ടതിനും+

ദിവ്യനിയമങ്ങൾ പാലി​ക്കേ​ണ്ട​തി​നും ദൈവം അതു ചെയ്‌തു.

യാഹിനെ സ്‌തു​തി​പ്പിൻ!*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക