സെപ്‌റ്റംബർ നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി 2016 സെപ്‌റ്റംബർ മാതൃകാവതരണങ്ങൾ സെപ്‌റ്റംബർ 5-11 ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 119 “യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടക്കുക” ക്രിസ്ത്യാനികളായി ജീവിക്കാം ഒരു കുട്ടിയെയാണ് വീട്ടിൽ കണ്ടെത്തുന്നതെങ്കിൽ സെപ്‌റ്റംബർ 12-18 ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 120–134 ‘എന്റെ സഹായം യഹോവയിങ്കൽനിന്നു വരുന്നു’ സെപ്‌റ്റംബർ 19-25 ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 135–141 അതിശയകരമായി നമ്മളെ സൃഷ്ടിച്ചിരിക്കുന്നു ക്രിസ്ത്യാനികളായി ജീവിക്കാം ബൈബിൾപഠനം നടത്തുമ്പോൾ ഒഴിവാക്കേണ്ട ചില രീതികൾ സെപ്‌റ്റംബർ 26-ഒക്‌ടോബർ 2 ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 142-150 “യഹോവ വലിയവനും അത്യന്തം സ്‌തുത്യനും ആകുന്നു” ക്രിസ്ത്യാനികളായി ജീവിക്കാം ശുശ്രൂഷയിലെ വൈദഗ്‌ധ്യം വർധിപ്പിക്കുക—താത്‌പര്യക്കാരെ യോഗങ്ങളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുക