ജനുവരി നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി, 2020 ജനുവരി സംഭാഷണത്തിനുള്ള ചില മാതൃകകൾ ജനുവരി 6-12 ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 1-2 യഹോവ ഭൂമിയിൽ ജീവൻ സൃഷ്ടിക്കുന്നു ക്രിസ്‌ത്യാനികളായി ജീവിക്കാം നിങ്ങളുടെ വിശ്വാസം നിങ്ങൾക്കു വിശദീകരിക്കാൻ കഴിയുമോ? ജനുവരി 13-19 ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 3-5 ആദ്യത്തെ നുണയുടെ ദാരുണമായ അനന്തരഫലങ്ങൾ ക്രിസ്‌ത്യാനികളായി ജീവിക്കാം ലഘുലേഖകൾ ഉപയോഗിച്ച് സംഭാഷണം എങ്ങനെ തുടങ്ങാം? ജനുവരി 20-26 ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 6-8 ‘നോഹ അങ്ങനെതന്നെ ചെയ്‌തു’ ജനുവരി 27–ഫെബ്രുവരി 2 ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 9-11 “ഭൂമി മുഴുവനും ഒരേ ഭാഷയും ഒരേ വാക്കുകളും ആണ് സംസാരിച്ചിരുന്നത്” ക്രിസ്‌ത്യാനികളായി ജീവിക്കാം വിദഗ്‌ധനായ ഒരു പണിക്കാരനാകുക