അടിക്കുറിപ്പ്
b എഫെസൊസിലുണ്ടായിരുന്ന പുരുഷന്മാർ “യോഹന്നാന്റെ സ്നാനം” ആണ് സ്വീകരിച്ചിരുന്നത്. (പ്രവൃ. 19:3) മോശയുടെ നിയമത്തിന് എതിരായി ചെയ്ത പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കാൻ യോഹന്നാൻ സ്നാപകൻ ജൂതന്മാരെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ പശ്ചാത്തപിച്ചവരെ യോഹന്നാൻ സ്നാനപ്പെടുത്തി. (മർക്കോ. 1:4, 5) എന്നാൽ മോശയുടെ നിയമം നീങ്ങിപ്പോയതോടെ യോഹന്നാന്റെ സ്നാനം യഹോവ അംഗീകരിക്കാതെയായി. പിന്നീടങ്ങോട്ട് രക്ഷയിലേക്കു നയിക്കുന്ന ‘ഒരേയൊരു സ്നാനത്തിനേ’ ദൈവത്തിന്റെ അംഗീകാരമുള്ളൂ.—എഫെ. 4:5.