അടിക്കുറിപ്പ്
a സ്‌നാനം എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന “ബാപ്റ്റിഡ്സ്മ” എന്ന ഗ്രീക്കുപദത്തിന്റെ അർഥം “നിമഞ്ജനം ചെയ്യുക,” “മുങ്ങുക” എന്നൊക്കെയാണ്. അതുകൊണ്ട് ചില മതങ്ങൾ പഠിപ്പിക്കുന്നതുപോലെ വെള്ളം തളിക്കുന്നതല്ല, വെള്ളത്തിൽ പൂർണമായി മുങ്ങുന്നതാണ് സ്നാനത്തിൽ ഉൾപ്പെടുന്നത്.