അടിക്കുറിപ്പ്
d ചിത്രക്കുറിപ്പ്: ഒരു സഹോദരിക്ക് ഇടയ്ക്കു നിരുത്സാഹം തോന്നിയപ്പോൾ ദൈവസേവനത്തിൽ താൻ മുമ്പ് ചെയ്ത കാര്യങ്ങൾ സഹോദരി ഓർക്കുകയും യഹോവയോടു പ്രാർഥിക്കുകയും ചെയ്യുന്നു. താൻ നേരത്തേ ചെയ്തിരുന്ന കാര്യങ്ങളും ഇപ്പോൾ ചെയ്യുന്നതും യഹോവ മറക്കില്ലെന്നു സഹോദരിക്ക് ഉറപ്പുണ്ട്.