അടിക്കുറിപ്പ്
c നിഷ്ക്രിയരായ ചിലരുടെ കാര്യത്തിൽ, ദൈവസ്നേഹത്തിൽ എങ്ങനെ നിലനിൽക്കാം? എന്ന പുസ്തകത്തിന്റെ ചില ഭാഗങ്ങൾ ചർച്ച ചെയ്യുന്നതായിരിക്കും ഗുണം ചെയ്യുന്നത്. എന്നാൽ മറ്റു ചിലരുടെ കാര്യത്തിൽ, യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകത്തിന്റെ ചില ഭാഗങ്ങളാണ് പ്രയോജനം ചെയ്തിട്ടുള്ളത്. നിഷ്ക്രിയനായ ഒരാൾക്ക് ആരാണു ബൈബിൾപഠനം നടത്തേണ്ടത് എന്നു തീരുമാനിക്കുന്നതു സഭാസേവനക്കമ്മിറ്റിയാണ്.