അടിക്കുറിപ്പ്
a മീറ്റിങ്ങുകൾക്കു വരുകയോ പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കുകയോ ചെയ്യാത്ത ആളുകൾ സഭയിലേക്കു മടങ്ങിവരണമെന്നാണ് യഹോവ ആഗ്രഹിക്കുന്നത്. “എന്റെ അടുത്തേക്കു മടങ്ങിവരൂ” എന്ന യഹോവയുടെ ക്ഷണം സ്വീകരിക്കാൻ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനു നമുക്കു പല കാര്യങ്ങളും ചെയ്യാൻ കഴിയും. ആ ക്ഷണം സ്വീകരിക്കുന്നതിനു നിഷ്ക്രിയരായവരെ നമുക്ക് എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് ഈ ലേഖനത്തിൽ നമ്മൾ ചിന്തിക്കും.