അടിക്കുറിപ്പ്
c ചിത്രക്കുറിപ്പുകൾ: ഒരു സഹോദരിക്കു മറ്റുള്ളവരുമായി അടുക്കാൻ വലിയ താത്പര്യമില്ലെന്നു വയൽസേവനഗ്രൂപ്പിന്റെ മേൽവിചാരകനു തോന്നുന്നു. പക്ഷേ അത്ര പരിചയമില്ലാത്ത ആളുകളോടു സംസാരിച്ചുതുടങ്ങുന്നതു സഹോദരിക്ക് എളുപ്പമുള്ള കാര്യമല്ലെന്നു സഹോദരൻ മനസ്സിലാക്കുന്നു.