അടിക്കുറിപ്പ്
c ചിത്രക്കുറിപ്പുകൾ: ആദ്യത്തെ പടി: ഒരു സഹോദരനും സഹോദരിയും രാജ്യഹാളിൽ വരുന്നു. സഹവിശ്വാസികളുടെകൂടെ സഭായോഗത്തിനു വന്നുകൊണ്ട് അവർ യഹോവയുടെ ആത്മാവുള്ള സ്ഥലത്താണെന്നു പറയാം. രണ്ടാമത്തെ പടി: മീറ്റിങ്ങുകളിൽ ഉത്തരം പറയാൻ അവർ തയ്യാറായിട്ടുണ്ട്. ഈ ലേഖനത്തിൽ പഠിച്ച മറ്റു പ്രവർത്തനങ്ങളുടെ കാര്യത്തിലും, അതായത്, ദൈവവചനത്തിന്റെ പഠനം, പ്രസംഗപ്രവർത്തനം, യഹോവയോടുള്ള പ്രാർഥന എന്നീ കാര്യങ്ങളിലും, ഈ രണ്ടു പടികളും ഉൾപ്പെടുന്നു.