അടിക്കുറിപ്പ് b യേശുവിന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കാര്യമാണു പ്രാർഥനയെന്നു ലൂക്കോസ് മറ്റു സുവിശേഷ എഴുത്തുകാരെക്കാൾ അധികം എടുത്തുകാട്ടി.—ലൂക്കോ. 3:21; 5:16; 6:12; 9:18, 28, 29; 18:1; 22:41, 44.