വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

a യഹോ​വ​യു​ടെ സേവന​ത്തിൽ കൂടുതൽ ചെയ്യാൻ കഴിഞ്ഞി​രു​ന്നെ​ങ്കിൽ എന്നു നിങ്ങൾക്കു തോന്നാ​റു​ണ്ടോ? ‘എന്നെ​ക്കൊണ്ട്‌ യഹോ​വ​യ്‌ക്ക്‌ ഇപ്പോ​ഴും ഉപയോ​ഗ​മു​ണ്ടോ’ എന്നു നിങ്ങൾ ചിന്തി​ക്കാ​റു​ണ്ടോ? അതോ, യഹോ​വ​യു​ടെ സേവന​ത്തി​നാ​യി നിങ്ങ​ളെ​ത്തന്നെ വിട്ടു​കൊ​ടു​ക്കേ​ണ്ട​തി​ന്റെ ആവശ്യം നിങ്ങൾക്കു കാണാൻ കഴിയാ​തെ​പോ​കു​ന്നു​ണ്ടോ? തന്റെ ഉദ്ദേശ്യം നിവർത്തി​ക്കാ​നാ​യി നമുക്ക്‌ ആവശ്യ​മായ ആഗ്രഹ​വും ശക്തിയും നൽകാൻ യഹോ​വ​യ്‌ക്കു കഴിയും. ഈ ലേഖനം അതിനുള്ള വ്യത്യസ്‌ത മാർഗങ്ങൾ ചർച്ച ചെയ്യും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക