അടിക്കുറിപ്പ്
a സമാധാനം കെടുത്തിക്കളയുന്ന പല പ്രശ്നങ്ങളും നമ്മൾ നേരിടുന്നുണ്ട്. മനസ്സമാധാനം നിലനിറുത്താൻ യേശു ചെയ്‌ത മൂന്നു കാര്യങ്ങൾ ഈ ലേഖനം ചർച്ച ചെയ്യും. കടുത്ത സമ്മർദത്തിലാണെങ്കിൽപ്പോലും സമാധാനം നിലനിറുത്താൻ അതു നമ്മളെയും സഹായിക്കും.