അടിക്കുറിപ്പ്
a ഏതാനും ദിവസങ്ങൾക്കുള്ളിൽ, യേശുക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാൻ നമ്മൾ കർത്താവിന്റെ അത്താഴത്തിനു കൂടിവരും. ലളിതമായ ഈ ആചരണം യേശുവിന്റെ താഴ്മ, ധൈര്യം, സ്നേഹം എന്നീ ഗുണങ്ങളെക്കുറിച്ച് നമ്മളെ വളരെയധികം പഠിപ്പിക്കുന്നുണ്ട്. യേശു പ്രകടമാക്കിയ ഈ വിലപ്പെട്ട ഗുണങ്ങൾ നമുക്ക് എങ്ങനെ അനുകരിക്കാമെന്ന് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും.