വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

d അടിക്കുറിപ്പ്‌: “പേടി​ക്കേണ്ടാ” എന്ന പ്രയോ​ഗം യശയ്യ 41:10, 13 വാക്യ​ങ്ങ​ളി​ലും “ഭയപ്പെ​ടേണ്ടാ” എന്ന പ്രയോ​ഗം യശയ്യ 41:14-ലും കാണാം. ഈ വാക്യ​ങ്ങ​ളിൽ കൂടെ​ക്കൂ​ടെ “ഞാൻ” (യഹോ​വയെ കുറി​ക്കാൻ) എന്ന വാക്ക്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. എന്തു​കൊ​ണ്ടാണ്‌ “ഞാൻ” എന്ന വാക്ക്‌ പല പ്രാവ​ശ്യം ഉപയോ​ഗി​ക്കാൻ യഹോവ യശയ്യയെ പ്രചോ​ദി​പ്പി​ച്ചത്‌? യഹോ​വ​യിൽ ആശ്രയി​ച്ചെ​ങ്കി​ലേ ഉത്‌ക​ണ്‌ഠകൾ ഉണ്ടാകു​മ്പോൾ നമ്മുടെ മനസ്സ്‌ ശാന്തമാ​ക്കാൻ കഴിയൂ എന്ന പ്രധാ​ന​പ്പെട്ട സത്യം എടുത്തു കാണി​ക്കാൻ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക