അടിക്കുറിപ്പ്
a യേശുവിന് 12 വയസ്സുള്ളപ്പോഴാണു യോസേഫിനെക്കുറിച്ച് ബൈബിളിൽ അവസാനമായി പറയുന്നത്. വെള്ളം വീഞ്ഞാക്കിയ ആദ്യത്തെ അത്ഭുതപ്രവൃത്തിയെക്കുറിച്ചുള്ള വിവരണത്തിലും പിന്നീടുള്ള ഭാഗങ്ങളിലും യോസേഫിനെപ്പറ്റി ഒന്നും പറയുന്നില്ല. ദണ്ഡനസ്തംഭത്തിലായിരുന്നപ്പോൾ യേശു മറിയയെ അപ്പോസ്തലനായ യോഹന്നാനെയാണ് ഏൽപ്പിച്ചത്. യോസേഫ് ജീവിച്ചിരുന്നെങ്കിൽ യേശു അങ്ങനെ ചെയ്യാൻ സാധ്യതയില്ല.—യോഹ. 19:26, 27.