അടിക്കുറിപ്പ്
b രോഗങ്ങൾക്കു മദ്ധ്യേ സഹിച്ചുനിൽക്കാനും രോഗികളെ പരിപാലിക്കുന്നവരെ സഹായിക്കാനും ഉതകുന്ന വിവരങ്ങളടങ്ങിയ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉണരുക! മാസികയുടെ പിൻവരുന്ന ലക്കങ്ങൾ കാണുക: 1994 ഫെബ്രുവരി 8 (ഇംഗ്ലീഷ്); 1997 ഫെബ്രുവരി 8; 2000 മെയ് 22; 2001 ജനുവരി 22 (ഇംഗ്ലീഷ്).