അടിക്കുറിപ്പ്
a ഇവർ കൈക്കൊണ്ട നടപടികളിൽ ചിലത് പുകയിലയുടെ അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കുക, പുകയിലവ്യവസായത്തിന്റെ വിപണനം പരിമിതപ്പെടുത്തുക, പുകയിലയുത്പന്നങ്ങളുടെ നികുതി വർധിപ്പിക്കുക, പുകവലി നിറുത്താൻ സഹായിക്കുന്ന പരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ്.