വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

b “എന്നെ വിടുക” എന്ന്‌ പുറപ്പാടു 32:10-ൽ തർജമ ചെയ്‌തിരിക്കുന്ന എബ്രായ ശൈലിയെ ഒരു ക്ഷണമായി കണക്കാക്കാം എന്ന്‌ ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. യഹോവയ്‌ക്കും ജനത്തിനും ഇടയ്‌ക്ക്‌ നിൽക്കാൻ അഥവാ മധ്യസ്ഥത വഹിക്കാൻ മോശയെ ക്ഷണിച്ചതിന്റെ, അവന്‌ അനുവാദം കൊടുത്തതിന്റെ സൂചനയായിരിക്കാം അത്‌ എന്നാണ്‌ അവർ പറയുന്നത്‌. (സങ്കീ. 106:23; യെഹെ. 22:30) എന്തായിരുന്നാലും, തന്റെ അഭിപ്രായം തുറന്നുപറയാൻ മോശയ്‌ക്ക്‌ സ്വാതന്ത്ര്യം തോന്നി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക