അടിക്കുറിപ്പ്
d എ.ഡി. 383-ൽ പണ്ഡിതനായ ജെറോം ആണ് ഇങ്ങനെയൊരു ആശയം കൊണ്ടുവന്നത്. മറിയ നിത്യകന്യകയാണെന്ന് വിശ്വസിക്കുന്നവർ ഈ ആശയം ശരിയാണെന്നു കരുതുന്നവരാണ്. തന്റെ ഈ സിദ്ധാന്തം അബദ്ധമായിരുന്നോ എന്ന് ജെറോംതന്നെ പിന്നീട് സംശയം പ്രകടിപ്പിച്ചു. പക്ഷേ അപ്പോഴേക്കും പലരുടെയും മനസ്സിൽ ആ വിശ്വാസം വേരുറച്ചുപോയിരുന്നു. കത്തോലിക്കസഭയാകട്ടെ, അതിനെ ഒരു ഔദ്യോഗിക ഉപദേശമായി സ്വീകരിച്ചിരിക്കുകയാണ്.