അടിക്കുറിപ്പ്
b യേശുവിനെ കാണാനെത്തിയവർ “നിക്ഷേപപാത്രങ്ങൾ തുറന്ന് പൊന്നും കുന്തിരിക്കവും മീറയും അവനു കാഴ്‌ചവെച്ചു” എന്ന് സുവിശേഷകാരനായ മത്തായി രേഖപ്പെടുത്തുന്നു. യേശുവിന്റെ പാവപ്പെട്ട കുടുംബത്തെ സംബന്ധിച്ചിടത്തോളം വിലപിടിപ്പുള്ള ഈ സമ്മാനങ്ങൾ തക്കസമയത്ത് വന്നുചേർന്ന ഒരു സഹായമായിരുന്നു. കാരണം, താമസിയാതെതന്നെ അവർക്ക് അഭയാർഥികളായി ഒരു അന്യദേശത്തേക്കു പോകേണ്ടിവരുമായിരുന്നു.—മത്തായി 2:11-15.