അടിക്കുറിപ്പ്
a ഇതുപോലെതന്നെ “സഭ” എന്ന പദവും പല അർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. മുഖ്യമായും അഭിഷിക്തരെ പരാമർശിക്കാനാണ് അത് ഉപയോഗിച്ചിരിക്കുന്നത്. (എബ്രാ. 12:23) എന്നാൽ സ്വർഗത്തിലോ ഭൂമിയിലോ ജീവിക്കാൻ പ്രത്യാശയുള്ള ക്രിസ്‌ത്യാനികളെയെല്ലാം സൂചിപ്പിക്കാനും “സഭ” എന്ന പദം ഉപയോഗിച്ചിരിക്കുന്നു.—2007 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 21-23 പേജുകൾ കാണുക.