അടിക്കുറിപ്പ്
a യഹോവയുടെ ആരാധന നടന്നിരുന്ന പൂജാഗിരികളൊഴിവാക്കി വ്യാജാരാധനയോടു ബന്ധപ്പെട്ടവയായിരുന്നിരിക്കാം ആസാ നീക്കിക്കളഞ്ഞത്. ഇനി, ആസായുടെ ഭരണത്തിനൊടുവിൽ പൂജാഗിരികൾ വീണ്ടും പണിയപ്പെട്ടിരിക്കാം എന്നതാണ് മറ്റൊരു സാധ്യത. യെഹോശാഫാത്ത് നശിപ്പിച്ചുകളഞ്ഞത് ഈ പൂജാഗിരികളായിരിക്കാം.—1 രാജാ. 15:14; 2 ദിന. 15:17.